ആശുപത്രിവാസം 2 [ആനന്ദൻ]

Posted by

ആശുപത്രിവാസം 2

Aashupathrivaasam Part 2 | Author : Anandan | Previous Part


ശേഖരൻ നടക്കുകയാണ് ബസ് ഇറങ്ങി ഒരുപാടു ആയി. രവിയുടെ വീട്ടിലേക്ക് പോകുവാൻ ട്രിപ്പ്‌ ജീപ്പ് ഉണ്ട്‌ അല്ലെകിൽ ഒരു ഓട്ടോ പിടിച്ചാൽ മതി എന്തായാലും നടക്കുവാൻ അയാൾ തീരുമാനിച്ചു. വല്ലപ്പോഴും മാത്രമേ അയാൾ ഇവിടെ വരുക. പെങ്ങളെ കാണുവാൻ വല്ലപ്പോഴും വരണം എന്ന് ഉണ്ട്‌. പക്ഷെ തന്റെ കൃഷികൾ ആ സമയം ഈ പോക്കിന് തടസം ആണ് എന്ത് ചെയാം. ഇനി കുഴപ്പമില്ല താൻ കൃഷി ഭൂമി പാട്ടത്തിന് നൽകിയിരിക്കുകയാണ്. വളരെയധികം തുക തനിക്ക് ബാങ്കിൽ നിക്ഷേപമായി ഉണ്ട്‌. അതിന്റെ പലിശ മാസം തോറും തനിക്ക് വരും. അതുകൊണ്ട് പണത്തിനു യാതൊരു ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലാ.ഭാര്യ നേരത്തെ മരിച്ചു ഏതാണ്ട് ഇരുപതു വർഷം കഴിഞ്ഞു. ഏക മകൻ കുടുംബ സമേതം വടക്കേഇന്ത്യയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ആണ്. മരുമകളും അതെ ഉദ്യോഗം ആണ് അവർ ഫാമിലി സഹിതം അവിടെ സെറ്റിൽഡ് ആയപോലെ ആണ് വർഷത്തിൽ ഒരിക്കൽ വരും അവധിക്ക്

പോകുന്ന വഴിയിൽ ഒരു കള്ള്ഷാപ് കണ്ടു. ഒരു കുപ്പി കള്ള് അടിക്കാം അടിച്ചിട്ട് ഒരുപാടു നാൾ ആയി എന്ന് വിചാരിച്ചു അയാൾ അവിടെ കയറി . ഒരു കുപ്പി കള്ളിന് പറഞ്ഞു അയാൾ അവിടെ ഇരുന്നു. ഒപ്പം ഒരു മീൻകറിയും പറഞ്ഞു. ഷാപ്പ്കാരൻ മത്തായിക്ക് അയാളെ പരിചയം ഉണ്ട്‌

മത്തായി. അല്ല ആരിത് ശേഖരൻ ചേട്ടനോ കണ്ടിട്ട് ഒരുപാടു നാൾ ആയല്ലോ

ശേഖരൻ. ആ മത്തായി എന്നാ ഒക്കെ ഉണ്ടടോ

മത്തായി. ആ ഇങ്ങനെ ഒക്കെ പോകുന്നു ചേട്ടാ അല്ല ചേട്ടൻ വരുന്ന വഴി ആണോ

ശേഖരൻ. അതെ അനന്തരവനെ കൃഷിയിൽ സഹായിക്കണം

മത്തായി. അപ്പോൾ കുറെ നാൾ ഇവിടെ ഉണ്ടാകും അല്ലെ

തന്റെ കൊമ്പൻ മീശ പിടിച്ചുകൊണ്ടു ആ കുറെ നാൾ ഉണ്ടാകും നാട്ടിലെ കൃഷി സ്ഥലം പാട്ടത്തിനു നൽകിയിരിക്കുക യാ

പണം കൊടുത്തു അയാൾ നടന്നു സമയം വൈകുന്നേരം ആണ് ആ സമയത്തുള്ള സ്വർണ നിറമുള്ള വെയിൽ കൊണ്ടു അയാൾ തന്റെ ബാഗുംമായി നടന്നു. പോകുന്ന വഴി എല്ലാം അയാളുടെ കണ്ണുകൾ വഴിയിൽ ജോലി കഴിഞ്ഞു പോകുന്ന മധ്യ വയസു വരുന്നു സ്ത്രീകളിൽ ആയിരുന്നു. വയസു 58 ആയി എങ്കിലും അയാൾ നല്ല ആരോഗ്യം ഉള്ള ഒരു അജാനുബാഹു ആണ്. നല്ല ഉറച്ച ശരീരം.

Leave a Reply

Your email address will not be published. Required fields are marked *