ഞങ്ങൾ ചെയ്യാത്ത ജോലികളില്ല.!
അതിന്റെ എക്സ്പീരിയൻസിലാണ്
ഈ കമ്പനിയിൽ ജോലി കിട്ടിയത്…….
അങ്ങനെ ഇവിടത്തെ സഹവാസം
ഒരാഴ്ചയായപ്പോൾ ഞങ്ങൾക്കുള്ള
സന്തോഷവും ആശ്വാസവും സൗഹൃദവും ഒക്കെ ആ പുതിയരണ്ട് ചേച്ചിമാരായി മാറി!ദിവസം നാലഞ്ച് നേരം വന്ന് പോകുന്നഞങ്ങളങ്ങനെ ആയില്ലെങ്കിലല്ലേ
അത്ഭുതമുള്ളു.! പക്ഷെ ആൻ മരിയ
ചേച്ചി കുറച്ച് ഗൗരവക്കാരിയാണ് എന്നത്
മാത്രമല്ല പ്രായത്തിന്റെ ആയിരിക്കും കുറച്ചൊക്കെ കടുത്ത യാഥാസ്തിഥിക
മനോഭാവമാണ്. അതുകൊണ്ട് ഷാനി
ചേച്ചിയും ജിൻസി ചേച്ചിയും എപ്പോഴും അളവില്ലാത്ത സൗഹൃദം കാണിച്ച് ചിരിച്ച്
നടക്കുമ്പോഴും ആൻ മരിയ ചേച്ചി ചെറിയ
ഒരു പിന്തിരിപ്പൻ രീതിയായിരുന്നു……….
പക്ഷേ ചിരി കളി ഇല്ലായിരുന്നെങ്കിലും
ഇടത്തരം കുടുംബത്തിൽ നിന്ന് വരുന്ന
പണിക്കാരൻ പയ്യൻമാരെന്ന പരിഗണന ആൻ മരിയ ചേച്ചിയും ഇഷ്ടം
പോലെ തന്നു.അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ മാസങ്ങളായി ഞങ്ങളുടെ മാനസിക അടുപ്പം മുറുകി മുറുകി വന്നു…..
നാല് നേരവും ചെല്ലുന്നത് കൊണ്ട്
കുടുംബാഗങ്ങൾ പോലെ ഞങ്ങൾ
അടുത്ത് പെരുമാറാൻ തുടങ്ങി.. മറ്റ്
ആളുകൾ ഇല്ലാത്തപ്പോൾ മനസ്
തുറന്ന് പൊട്ടിച്ചിരിയും പരിഭവവുമായി
അങ്ങനെ ദിവസങ്ങൾ ഒഴുകി നീങ്ങി…
““നീധുസെ കഴിക്കെടാ..”ഒരു ദിവസം
ഉച്ചക്ക് മുരിങ്ങക്കോൽ നിറഞ്ഞു കവിഞ്ഞ സാമ്പാർ കോരിയൊഴിച്ചു കൊണ്ട് ഷാനിചേച്ചി ഇടുപ്പ് പുറത്തുരസി
കൊഞ്ചിക്കുഴയുകയാണ്!
“മത്തി വേണോ അയല വേണോ” ജിൻസി
ചേച്ചിയും നുണക്കുഴി വിരിഞ്ഞ നിറഞ്ഞ
ചിരിയോടെ ഷാനിചേച്ചിയ്ക്കൊപ്പംകൂടി
ചേർന്നു.. ജിൻസി ചേച്ചി മുട്ടിയുരുമ്മുക
ഒന്നുമില്ലെങ്കിലും ആ പ്രസരിപ്പ് കണ്ടാൽ
ഒരു പ്ലേറ്റ് ചോറ് കൂടി അധികം തിന്നാൻ തോന്നും!