സന്ദർശകരായല്ലോ..! കോൺ ദ ടാൻ ദ പാക്ക് …… പെർഫക്ട് ഓക്കെ .. മച്ചാനെ ദ് പൊളിയല്ലേ എന്ന ലൈൻ ആയി….
നിധി നിധൂസേ…” എന്നൊക്കെ വിളിച്ച്
തുടങ്ങിയത് ഷാനി ചേച്ചിയാണ്. ആ
കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞത്.
മാത്രമല്ല ബഹളം വച്ച് ചിരിച്ച് എന്റെ
പുറത്തടിക്കാനും തലമുടി പിച്ചാനും
ഒക്കെ തുടങ്ങി. വിനോദിനെ കണ്ടാൽ
എന്നെക്കാളും പ്രായവും പക്വതയും
എടുപ്പുംതോന്നിക്കുന്നത് കൊണ്ടാണെന്ന്
തോന്നുന്നു അവനോട് പഴയ പോലെ
ഗ്യാപ് ഫീല് ചെയ്തു.! മാത്രമല്ല എന്റെ
മുഖം കുറച്ച് വെളുത്ത് ഓമനത്വം തോന്നും
.വിനോദ് കട്ടപ്പണിക്കാരനായത് കൊണ്ട്
കുറച്ച് റഫ് ആൻഡ് ടഫ് ആണ്. അതിന്റെ
ഒരു ബഹുമാനം അവനോടും വാത്സല്യം
എന്നോടും കാണിക്കുന്നതാണെന്നാണ്
എനിക്ക് തോന്നിയത്. ഷാനിച്ചേച്ചിയുടെ
ഒപ്പം ജിൻസി ചേച്ചിയും കൂടി മനസ്
തുറന്ന് ചിരിക്കാനും പറയാനും തുടങ്ങി.
പക്ഷേ ജിൻസി ചേച്ചി സംസാരത്തിൽ
നല്ല പ്രസന്നതയാണെങ്കിലും തോണ്ടലും
പിച്ചലുമൊന്നുമില്ലായിരുന്നു.. മൂന്നാമത്തെ
ആൾ ആൻ മരിയ ചേച്ചി. ചേച്ചിയുടെ
പേര് പോലെ തന്നെ ഒരു യാഥാസ്ഥിതിക
വർത്തമാനം ആണ്.കൂട്ടത്തിൽ ഏറ്റവും
പ്രായമുള്ള ആൾ .
എന്തായാലും ഫയർ ആന്റ് സേഫ്റ്റി
പഠിച്ച് നാട്ടിലൊന്നും വല്യ സ്കോപ്പ്
ഇല്ലാതെ ഗൾഫിലും അവിടെയിവിടെ
ചുറ്റി നടന്ന് ഞങ്ങൾ രണ്ടും അവസാനം
ഈ കമ്പനിയിൽ എത്തിപ്പെട്ടതാണ്.
പഠിച്ചത് അതാണെങ്കിലും ഇപ്പോൾ