ആതിര [Goutham]

Posted by

ആതിര

Aathira | Author : Goutham

 

ഹൈ, നീയെന്താടാ ടൂർ ആയിട്ട് മിണ്ടാതെ ഇരിക്കണേ?. ചോദ്യം കേട്ട ഞൻ തിരിഞ്ഞ് നോക്കി. ആതിര.. എന്റെ ചങ്ക് ഫ്രണ്ട്. ഇന്ന് ഞങ്ങടെ ടൂറിന്റെ രണ്ടാമത്തെ ദിവസം ആണ്.ഞാൻ അജേഷ്.. കൊച്ചിയിലെ ഒരു കോളേജിൽ എംബിഎ ചെയ്യുന്നു. ഞങ്ങടെ ഫൈനൽ ഇയർ ടൂർ ആണ്..

എല്ലാവരും വണ്ടിയിൽ ഉച്ചത്തിൽ മുഴങ്ങുന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്ത് തകർക്കുന്നു.. ഞാൻ ഇടയ്ക്കൊന്നു വിശ്രമിക്കാൻ സീറ്റിൽ വന്നിരുന്നതാ. രാത്രിയുടെ നിലാ വെളിച്ചത്തിൽ പുറത്ത് മിന്നി മറയുന്ന നിഴൽ ചിത്രങ്ങൾ.. അതും നോക്കിയിരുന്നപ്പോഴാ അവളുടെ വരവ്.. എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞങ്ങൾ ഡിഗ്രി ഒരേ കോളേജിൽ ആയിരുന്നെങ്കിലും ഇവിടെ വന്നപ്പോഴാണ് ഫ്രണ്ട്സ് ആവുന്നത്.. നിഷ്കളങ്കയായ അവൾ വളരെ പെട്ടന്ന് എന്റെ ചങ്ങാതി ആയി.. ഇപ്പൊ ഞാൻ 5 മിനുട്ട് മിണ്ടാതിരുന്നാൽ പോലും അവൾ വന്നു തിരക്കും.. എനിക്കും അങ്ങനെ തന്നെ.. അത് ക്ലാസ്സിലെ എല്ലാവർക്കും അറിയേം ചെയ്യാം..

അവൾ എന്റെ അടുത്ത സീറ്റിൽ ഇരുന്നു.. എന്താടാ പൊട്ടാ നോക്കണേ? ചോദിക്കനത് കേട്ടില്ലേ? അവൾ ചോദിച്ചു.. ഞാൻ പറഞ്ഞു ഒന്ന് പോയേ പെണ്ണേ. മനുഷ്യനെ സമാധാനമായി ഇരിക്കാനും സമ്മതിക്കില്ല.. അവൾ പെട്ടന്ന് എന്റെ കയ്യിൽ നുള്ളിയിട്ട പറഞ്ഞു.. അയ്യടാ അങ്ങനെ നീ ഇപ്പൊ
മനഃസമാധാനമായി ഇരിക്കണ്ടാ.. വന്നേ.. അവൾ കയ്യിൽ പിടിച്ചു വലിച്ചു.. ഞാൻ പറഞ്ഞു നീ പോയേ.. ഞാനില്ല.. ആഹാ എന്നാൽ ഞാനും പോണില്ല.. അവൾ കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി.. എന്നിട്ട് എന്നോട് ചേർന്നിരുന്നു..
അവളുടെ ചൂടുള്ള ശരീരം എന്റെ തോളിൽ ഉരുമ്മി.. ഞാൻ ഒന്ന് ഇളകി ഇരുന്നു.. എന്നിട്ട് പതിയെ വിൻഡോ വെളിച്ചത്തിലൂടെ കാണുന്ന അവളെ സൂക്ഷിച്ചു നോക്കി.. എന്നെക്കാളും 2ഇഞ്ച് ഉയരം അവൾക് കൂടുതൽ ഉണ്ട്.. വെളുത്ത മെല്ലിച്ച ശരീരം.. നീണ്ടു അൽപ്പം വളഞ്ഞ മൂക്.. ആ മൂക് കൊണ്ട് അവളെ എല്ലാരും തത്ത എന്നു കളിയാക്കി വിളിക്കാറുണ്ടെങ്കിലും എനിക്കത് വലിയ ഇഷ്ട്ടമാണ്.. അൽപ്പം വീർത്ത കവിൾ ഇടയ്ക്കിടയ്ക്ക് ഞാൻ അതിൽ വിരൽ കൊണ്ട് കുത്തി അവളെ കളിയാക്കും. ചെറിയ ചുണ്ടുകൾ.. വലിയ ചുവപ്പെന്നു പറയ്യാൻ പറ്റില്ലെങ്കിലും അത് കാണുമ്പോൾ ഒരു ഭംഗിയൊക്കെ ഒണ്ട്.. ഞാൻ ഓർത്തു.. നീയെന്നാടാ സ്വൊപ്നം കാണുവാണോ? അല്ലേടി നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് ഇപ്പൊ… ഞാൻ പറഞ്ഞു.. ഓഹ്ഹ്.. അവന്റെ ഒരു കണ്ടു പിടുത്തം ഞാൻ അല്ലേലും സുന്ദരിയാ.. അവൾ മുഖം കൂർപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *