ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]

Posted by

ഏദേൻസിലെ പൂപാറ്റകൾ 8

EDENSILE POOMPATTAKAL 8 | AUTHOR : HYPATIA | PREVIOUS PART
[https://kambimaman.com/tag/hypatia/]

 

അപ്ലോഡ് ചെയ്യാൻ താമസിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. മുൻ ഭാഗങ്ങൾ വായിക്കാത്തവർ
അത് വായിച്ചതിന് ശേഷം മാത്രം ഈ പാർട്ട് വായിക്കുക. കഥയുടെ ഫ്ലോ ലഭിക്കുന്നതിന് മുൻ
ഭാഗം വായിക്കുന്നത് നന്നാവും.

ഈ കഥ വെറും വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കല്പിക കഥയാണ്..
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഏതെങ്കിലും വിഭാഗത്തെയോ സമൂഹത്തെയോ ആയി യാതൊരു വിധ
ബന്ധവും ഇല്ല.
നിഷിദ്ധരതിയുൾപ്പടെ ഒരുപാട് ഫാന്റസികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തലപര്യമില്ലാത്തവർ
സ്കിപ് ചെയേണ്ടതാണ്.

അനിത ടീച്ചർ പിറ്റേ ദിവസം ഉറക്കമുണർന്നത് ഒരു തണുത്ത പ്രഭാതത്തിലേക്കായിരുന്നു. കനം
കൂടിയ ബ്ലാങ്കറ്റിനകത്ത് പൂർണനഗ്നയായി അർജുന്റെ ചൂട് പറ്റിയുള്ള ആ കിടത്തം വല്ലാതെ
അവളെ സന്തോഷിപ്പിച്ചു. ടീച്ചർ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ നീണ്ട
വിരലുകൾ കൊണ്ട് അവന്റെ നെഞ്ചിൽ തലോടി. ഒരു ചെറു ചിരിയോടെ അവന്റെ കവിളിൽ പതിയെ
ചുംബിച്ചു. ഒരു കാമുകനോടെന്ന പോലെ പ്രണയദുരമായിരുന്നു ആ സമയം അവളുടെ മനസ്സ്.

അല്പം കഴിഞ്ഞ് അവൾ കട്ടിലിൽ നിന്നും ഇറങ്ങി. രതിയുടെ ആവേശത്തിൽ രാത്രിയിൽ
വലിച്ചെറിഞ്ഞ അടിവസ്ത്രങ്ങൾ തിരഞ്ഞു പിടിച്ചുടുത്തു. റൂമിനകത്തുണ്ടായിരുന്ന അലമാര
തുറന്നപ്പോൾ ഒരു റോസ് നിറത്തിലുള്ള ഗൗൺ കണ്ടു. അത് എടുത്തുടുത്തു. ഗൗണിന് മുൻവശം
പൂർണമായും തുറന്ന അവസ്ഥയിലും, അരയിൽ ഒരു കയർ പോലെ കെട്ടി ബന്ധിപ്പിക്കുന്ന
രീതിയിലുമായിരുന്നു. അത് അവളുടെ മുട്ടറ്റം വരെ വലിപ്പമുള്ളതും, ഉടുത്ത് കഴിഞ്ഞ്
മാറിടത്തിന്റെ പകുതിയും പുറത്ത് കാണുന്ന രീതിയിലുമായിരുന്നു. അർജുനുമായുള്ള രണ്ടു
ദിവസത്തെ പരിജയം തന്റെ നഗ്നതയൊന്നും ഒരു വിഷയമല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് അനിത
ടീച്ചർ എത്തിയിരുന്നു.

അനിത ടീച്ചർ വാതിൽ തുറന്ന് പുറത്ത് കടന്നു. ഏദൻസ് എന്ന് പേരുള്ള R J ഗ്രൂപ്പിന്റെ
ഗസ്റ്റ് ഹൗസിലേക്ക് ഇന്നലെ രാത്രി വന്നിറങ്ങുമ്പോൾ അതിന്റെ ഭംഗി
ഇത്രത്തോളമുണ്ടാവുമെന്ന് അനിത ടീച്ചർ സ്വപനത്തിൽ പോലും കരുതിയിരുന്നില്ല. ഹട്ടിന്റെ
വരാന്തയിലേക്കിറങ്ങയപ്പോൾ അവൾ ആശ്ചര്യത്തോടെ മിഴിച്ചു നിന്നു.

അഞ്ചോ ആറോ ഹട്ടുകളുടെ ഒരു നിര. അവയ്ക്ക് മുന്നിൽ പുല്ല് വിരിച്ച മുറ്റം. നടക്കാൻ
കല്ലുകൾ പാകിയ വഴി. നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പലതരം ചെടികൾ. വിശാലമായ
മുറ്റത്തിന്റെ അതിര് കഴിഞ്ഞാൽ വന്മരങ്ങളാൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന വനം.
അകത്തേക്ക് വെളിച്ചം കയറാത്ത അത്രയും ഇരുട്ട് വിഴുങ്ങി കിടക്കുന്ന ആ വനത്തിനകത്ത്
നിന്ന് കിളികളുടെ കൊഞ്ചലുകൾ കേൾക്കുന്നു. മുറ്റത്തേക്ക് അരിച്ചിറങ്ങുന്ന കോട മഞ്ഞ്.
അനിത ടീച്ചർ കണ്ണുകളടച്ച് ആ പ്രകൃതിയുടെ വന്യമായ സുഗന്ധം ശ്വസിച്ചു. വരാന്തയിലെ
ചൂരൽ കസേരയിലേക്ക് അവൾ മലർന്നു.

കണ്ണുകളടച്ച് എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. ബോധത്തിലാണെങ്കിലും പുതിയൊരു
അനുഭൂതിയുടെ ചിറകിലേറി പാറി നടക്കുകയായിരുന്നു ടീച്ചറുടെ മനസ്സ്. ചെറിയ തണുത്ത
കാറ്റ് ഗൗണിന്റെ വിടവുകളിലൂടെ അകത്തേക്ക് കയറി. അവളുടെ ശരീരത്തെ ഗാഢമായി പുൽകി.
അവളുടെ കുഞ്ഞു രോമങ്ങൾ പതിയെ കുലച്ച കുണ്ണ കണക്കെ എഴുന്നേറ്റ് നിന്നു.

“ചേച്ചി….” കണ്ണമ്മ അടുത്ത് വന്ന് വിളിച്ചത് ടീച്ചർ കേട്ടില്ല.
കണ്ണമ്മ അവളുടെ തോളിൽ തട്ടി “ചേച്ചി..”

തന്റെ ശരീരത്തിൽ ഒരു ചൂടുള്ള കൈ സ്പർശമറിഞ്ഞാണ് അനിതടീച്ചർ ഞെട്ടി കണ്ണ് തുറന്നത്.
മുന്നിൽ നിൽക്കുന്ന കണ്ണമ്മയെ കണ്ട് ടീച്ചർ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

“ചേച്ചി… ചായ..” കണ്ണമ്മ ആവി പറക്കുന്ന കട്ടൻ ചായ നീട്ടി.
“താങ്ക്സ്..” നന്ദി പറഞ്ഞു കൊണ്ട് ടീച്ചർ അത് വാങ്ങി.
ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കണ്ണമ്മ തിരിഞ്ഞു നടന്നു.

ഇന്നലെ രാത്രിയിൽ ഒരു നോട്ടം കണ്ടിരുന്നെങ്കിലും, കണ്ണമ്മയെ ടീച്ചർ ഇപ്പോഴാണ്
ശരിക്കും ശ്രദ്ധിച്ചത്.
കറുത്തതാണെങ്കിലും കരുത്തുള്ള ശരീരമാണെന്ന് അവൾക്ക് തോന്നി. നല്ല ഭംഗിയുള്ള
കറുപ്പ്. ചർമങ്ങൾക്ക് ഒരു തരം തിളക്കമുള്ളത് പോലെ തോന്നി. മണ്ണിൽ അധ്വാനിക്കുന്നത്
കൊണ്ടാവും കൈ കാലുകൾക്ക് ഒരു ചടുലതയുണ്ട്. അത് നടത്തത്തിൽ കാണാനുണ്ട്. വലിയ വിരിഞ്ഞ
നിതമ്പം. ഉടുത്ത മാക്സിക്കുള്ളിൽ കിടന്ന് ഇളകിയാടുന്നത് കണ്ടപ്പോൾ അനിത ടീച്ചർക്ക്
ചിരി വന്നു.

കണ്ണമ്മ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവൾ ചൂട് ചായ ഊതി കുടിച്ചു. ആ തണുപ്പിൽ
കണ്ണമ്മയുടെ ചായയുടെ സ്വാദ് അവളുടെ ശരീരത്തിന് അനിവാര്യമായിരുന്നു. അത് അവളിൽ
പുതിയൊരു ഊർജം പകർന്നു.

കുടിച്ച് തീർന്ന ചായ ഗ്ലാസുമായി കണ്ണമ്മയെയും തിരഞ്ഞ് വരാന്തയിലൂടെ അവൾ നടന്നു.
അവസാന ഹട്ടിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ അവൾ അങ്ങോട്ട് തിരിഞ്ഞു. അത്
ഗസ്റ്റ് ഹൗസിന്റെ അടുക്കളയായിരുന്നു. അനിത ടീച്ചർ അടുക്കളയിലേക്ക് കയറുമ്പോൾ
കണ്ണമ്മ പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

“നാരായണി എന്ത്യേ…”

“എഴുന്നേറ്റില്ല..”

അവൾ നാരായണി കിടക്കുന്ന തൊട്ടടുത്ത ഹട്ടിലേക്ക് കയറി ചെന്നു. ബ്ലാങ്കറ്റിനകത്ത്
സുഖമായി ഉറങ്ങുന്ന നാരായണിയുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ ടീച്ചർക്ക് അവളോട്
വല്ലാത്ത സ്നേഹം തോന്നി. രണ്ടു പേരും സമപ്രായക്കാരാണെങ്കിലും സമൂഹത്തിലെ രണ്ടു
തട്ടുകളിലാണ് എന്ന അന്തരം അവളുടെ ഉള്ളിൽ ലവലേശം തോന്നിയില്ല. ഒരു കൂട്ടുകാരിയോടെന്ന
പോലെ മാത്രേ അവർ പരസ്പ്പരം കണ്ടിരുന്നുള്ളൂ.

ടീച്ചർ നാരായണിയുടെ പുതപ്പ് വലിച്ച് മാറ്റി. ഉറക്കത്തിലായിരുന്ന നാരായണി ഒന്ന്
ഞെരങ്ങി. ചെരിഞ്ഞു കിടന്നിരുന്ന നാരായണി മലർന്നു കിടന്നു. പൂർണ നഗ്നയായി
കിടന്നിരുന്ന നാരായണിയുടെ വലിയ ഉരുണ്ട മുലകളും കിണർ കണക്കെ ആഴമുള്ള പൊക്കിളും കാട്
പിടിച്ച് കിടക്കുന്ന കറുത്ത പൂറും അനിത ടീച്ചറുടെ കണ്ണ് വിഴുങ്ങി. നാരായണിയുടെ
നഗ്നത തൻ മുമ്പും കണ്ടിട്ടുള്ളതാണെങ്കിലും ഇപ്പൊ അത് കണ്ടപ്പോൾ അനിതടീച്ചറിൽ ഒരു
നാണം വിരിഞ്ഞു. അവൾ ഒരു കുസൃതി കണക്കെ അവളുടെ പൊക്കിളിൽ തോണ്ടി. ഇക്കിളി
എടുത്തിട്ടെന്ന പോലെ നാരായണി ഒന്ന് ഇളകി, താഴ്ത്തി വെച്ചിരുന്ന കൈകൾ രണ്ടും തലക്ക്
മുകളിലേക്ക് വിരിച്ച് വെച്ചു.

ആ സമയം ടീച്ചറുടെ കൺ മുന്നിലേക്ക് നാരായണിയുടെ പൂട നിറഞ്ഞ രണ്ടു കക്ഷങ്ങളും
വെളിവായി. അത് കണ്ട ടീച്ചർക്ക് ചിരിക്കാനാണ് തോന്നിയത്. എന്നാൽ ചുണ്ടുകൾ കടിച്ച്
പിടിച്ച് ചിരിയൊതുക്കി കൊണ്ട്, നാരായണിയുടെ കക്ഷങ്ങളിൽ വിരല് കൊണ്ട് തോണ്ടി.
ഇക്കിളി എടുത്തിട്ടെന്ന പോലെ നാരായണി ഉറക്കം വിടാതെ ടീച്ചറുടെ കൈ തട്ടി മാറ്റി.

ആ സമയത്താണ് അനിത ടീച്ചർക്ക് ഒരു കുസൃതി തോന്നിയത്. അവൾ കുടിക്കാനായി മേശയിൽ
വെച്ചിരുന്ന ജെഗിന്റെ മൂടി തുറന്ന് അതിലുള്ള വെള്ളം മുഴുവൻ നാരായണിയുടെ
മുഖത്തേക്കൊഴിച്ചു. അന്തരീക്ഷത്തിന്റെ തണുപ്പിൽ തണുത്ത് നിൽക്കുന്ന ആ വെള്ളം
മുഖത്ത് തട്ടിയ നാരായണി ഞെട്ടി എഴുനേറ്റു. കണ്ണിലും മൂക്കിലും വെള്ളം കയറിയ നാരായണി
ശ്വാസം കിട്ടാതെ തലയിട്ടു കുലുക്കി കൊണ്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ, തന്നെ നോക്കി
പൊട്ടി ചിരിക്കുന്ന അനിത ടീച്ചറെയാണ് കാണുന്നത്.

അനിത ടീച്ചർ കാണിച്ച തമാശ മനസിലായെങ്കിലും കപടദേശ്യം കാണിച്ച് കൊണ്ട് അവൾ പുതപ്പ്
മാറ്റി കട്ടിലിൽ നിന്നിറങ്ങി “എടീ…” എന്നുവിളിച്ച് കൊണ്ട് കോപത്തോടെ ടീച്ചറുടെ
അടുത്തേക്ക് ചെന്നു. നാരായണിയുടെ വരവ് കണ്ട് കയ്യിലുള്ള ജഗ് താഴെയിട്ട് അനിത ടീച്ചർ
പുറത്തേക്കോടി.

മുറിയിൽ നിന്നും ഓടി വരാന്തയിൽ എത്തിയ അനിത ടീച്ചർ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്,
പൂർണ നഗ്നയായി നാരായണി, മുലയും കുലുക്കി പൂറും കാണിച്ച് കലിപ്പ് മുഖവുമായി തന്റെ
പിറകെ വരുന്നതാണ്. അത് കണ്ട അനിത ടീച്ചർ ചിരിയടക്കാൻ കഴിയാതെ മുറ്റത്തേക്ക്
ഇറങ്ങിയോടി. പിറകെ നാരായണിയും.

“നിക്കടി… വൃത്തികെട്ടവളേ…” നാരായണി വിളിച്ച് പറഞ്ഞു കൊണ്ട് അനിതയുടെ പിറകെ ചെന്നു.

അനിതടീച്ചർക്ക് ഗൗൺ ഇട്ടത് കാരണം അധികം വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. അനിത മുറ്റത്തെ
ചെടികളെ വകഞ്ഞു മാറ്റി പുൽ തകിടിയിലേക്ക് ഓടി. പിറകെ നഗ്നയായത് കൊണ്ട് ടിച്ചറേക്കാൾ
വേഗത്തിൽ നാരായണി ചെടികളെ കവച്ച് വെച്ച് ടീച്ചറുടെ അടുത്തെത്തി. ചിരിയടക്കാൻ
കഴിയാതെ നിന്ന് കിതച്ച അനിത ടീച്ചറുടെ ഗൗണിന്റെ കെട്ടിൽ പിടിച്ച് വലിച്ചു.
കെട്ടഴിഞ്ഞ് ഗൗണിന്റെ മുൻവശം വെളിവായി. ഗൗൺ പിടിച്ച് വെക്കാൻ ശ്രമിച്ച അനിത ടീച്ചർ
ഒരു കല്ലിൽ തട്ടി പുല്ലിലേക്ക് വീണു. പിറകെ വന്ന നാരായണിയും ടീച്ചറുടെ മുകളിലേക്ക്
വീണു.

“നീ എന്താടി കാണിച്ചേ…. മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ… പൂറി..” എന്നും പറഞ്ഞ്
നിലത്ത് കിടക്കുന്ന ടീച്ചറുടെ മുകളിൽ കിടന്ന് കൊണ്ട് കഴുത്തിൽ പിടിച്ച് ഞെക്കി.
അപ്പോഴും അനിത ടീച്ചർ ചിരി ഒതുക്കാൻ കഴിയാതെ കിതച്ചു.

“നിന്റെ ചിരി ഞാൻ നിർത്തി തരാമെടി….” എന്നും പറഞ്ഞ് നാരായണി പുറത്തേക്ക് തെറിച്ച്
നിൽക്കുന്ന ടീച്ചറുടെ ഇടത്തെ മുലയിൽ പിടിച്ച് ഞെക്കി. മുലയിൽ ഞെക്കിയ വേദനയിൽ
ടീച്ചർ കൈ നീട്ടി നാരായണിയുടെ കാട് പിടിച്ച് കിടക്കുന്ന പൂറിലെ രോമത്തിൽ പിടിച്ച്
വലിച്ചു.

“ആഹ്…” വേദനയോടെ നാരായണി ടീച്ചറെ വിട്ട് പുല്ലിലേക്ക് മലർന്നു. ഈ തക്കം നോക്കി
ടീച്ചർ നാരായണിയുടെ മുകളിൽ കയറി അവളുടെ മുലകളെ രണ്ടു കൈ കൊണ്ട് ഞെക്കി പിഴിഞ്ഞു.

“നീ ഇനി എന്റെ മുല പിടിക്കോ.. പിടിക്കോ ടി….” എന്ന് പറഞ്ഞ് കൊണ്ട് അനിത ടീച്ചർ
നാരായണിയുടെ മുലകളെ വീണ്ടും വീണ്ടും ഞെക്കാൻ തുടങ്ങി.

“ആഹ്… ഇല്ല…ഇല്ല… ടീച്ചറെ.. വിട്…. പ്ലീസ് .. വിട്…” എന്ന് ഉറക്കെ വിളിച്ച് കൊണ്ട്
നാരായണി കരഞ്ഞു.

“ഇല്ല ചേച്ചിന്ന്… പറ..” അനിത അവസരം മുതലാക്കി..

“ആഹ് ചേച്ചി ഇല്ല… ഇല്ല..” നാരായണി നിലവിളിച്ചു.

“എന്ത് ഇല്ലാന്നാണ് നീ പറയുന്നേ.. വ്യക്തമായി പറയ്…” ടീച്ചർ ചിരിച്ച് കൊണ്ട്
പറഞ്ഞു…

“ഇല്ല ചേച്ചി… ഞാൻ പിടികൂല.. പ്ലീസ്.. വിട്…” നാരായണി സഹി കേട്ട് പറഞ്ഞു.

“നീ എന്ത് പിടികൂലന്ന പറയുന്നേ..” ടീച്ചർ വീണ്ടും ചിരിച്ച് കൊണ്ട് പറഞ്ഞു.

“ചേച്ചിന്റെ മുല ഞാൻ പിടികൂല പ്ലീസ് ചേച്ചി… വിട് ചേച്ചി..”

ആ സമയം മുറ്റത്തേക്ക് ഒരു കാർ വരുന്നത് കണ്ട ടീച്ചറുടെ പിടി അയഞ്ഞു. ആ സമയം നോക്കി
ടീച്ചറെ തന്റെ മുകളിൽ നിന്ന് തള്ളിമാറ്റിയപ്പോഴാണ് നാരായണി കാർ കണ്ടത്. രണ്ടു പേരും
എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ച് നിന്ന് പോയി..
കാർ നിർത്തി ഇറങ്ങിയ ആളെ കണ്ട ടീച്ചർ ഞെട്ടി.

*****************
തന്റെ സുഹൃത്ത് ജോസഫ് തടത്തിൽ ന്റെ ഓഫിസിൽ അയാളുടെ വാക്കുകൾക്കായി ആകാംഷയോടെ
കാത്തിരിക്കുകയായിരുന്നു അഡ്വേക്കറ്റ് അനൂപ്. അത്രയും സമയമായിട്ടും തന്റെ ഭാര്യയെ
കുറിച്ച് ഒരു വിവരവുമില്ലാതെ വിഷമിച്ചിരുന്ന അയാൾ മറ്റെല്ലാം മറന്നിരുന്നു.
ജോസഫിന്റെ മുഖത്തെ ദയനീയ ഭാവം അനൂപിനെ കൂടുതൽ സങ്കടത്തിലാഴ്ത്തി.

“ഡാ… നീ വിഷമിക്കാതെ നമുക്ക് അന്വേഷിക്കാം..” ജോസഫ് സമാധാനിപ്പിക്കുന്ന തരത്തിൽ
പറഞ്ഞു. അനുപ് പ്രതീക്ഷയറ്റവനെ പോലെ ജോസഫിന് മുന്നിൽ തലതാഴ്ത്തിയിരുന്നു. അത് കണ്ട
ജോസഫ് തന്റെ കസേരയിൽ നിന്നും എഴുന്നേറ്റ് അനൂപിന്റെ അടുത്ത് ചെന്നു.

“ഡാ.. നീ വിഷമിക്കാതെ നമുക്ക് അവളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാം… അവൾ ഇവിടെ
അടുത്ത് എവിടെങ്കിൽ തന്നെ കാണും… ഫോൺ ഓഫായത് കൊണ്ടാവും കിട്ടാത്തത്..”

“അല്ലടാ.. രണ്ടു ദിവസായിട്ട് അവൾ കോളേജിൽ ചെന്നിട്ടില്ല… അവളുടെ അമ്മയെ എന്നും
വിളിക്കുന്നതാണ് രണ്ടു ദിവസായിട്ട് അതും ഇല്ല..” അയാൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“ഹോ ശെരി.. നീ ഇങ്ങനെ നെഗറ്റീവ് അടിക്കാതെ… യാത്ര കഴിഞ്ഞ് വന്നതല്ലേ.. വീട്ടിൽ
ചെന്ന് ഫ്രഷായി ഒന്ന് റെസ്റ്റ് എടുക്ക്..”
അനൂപ് കസേരയിൽ നിന്നും എഴുന്നേറ്റു മുറിക്ക് പുറത്തിറങ്ങി.

“താങ്ക്സ് ജോസഫ്…” ഒട്ടും ആത്മാർത്ഥതയില്ലാതെയും നിരാശയോടെയും അനൂപ് ജോസഫിന് നേരെ
കൈ നീട്ടി. ജോസഫ് അവന്റെ തോളിൽ തട്ടി യാത്രയാക്കി.

അനൂപ് നേരെ പോയത് വീട്ടിലേക്ക് തന്നെയായിരുന്നു. മുറ്റത്ത് നിർത്തിയ കാറിൽ നിന്നും
ഇറങ്ങാനൊരുങ്ങുമ്പോഴാണ് കാറിലിരുന്ന തന്റെ ഫോൺ റിങ് ചെയ്തത്. അയാൾ ഫോൺ
കയ്യിലെടുത്തു. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ഒട്ടും ഉത്സാഹമില്ലാതെയാണ് ഫോൺ
എടുത്തത്.

“ഹലോ…”

“അനുപേട്ട ഞാനാണ് ബീന മിസ്സ്..”

“ആഹ പറ മിസ്സെ ..ഇത് ഏതാ നമ്പർ ”

” അമ്മെന്റെ നമ്പറാണ്…അനിത ടീച്ചർ വന്നോ..?”

“ഇല്ല… ഞാൻ പോലീസിൽ പരാതി കൊടുത്തിട്ട് വരാണ്..” അനൂപ് ഒട്ടും ഉന്മേഷമില്ലാതെ
പറഞ്ഞു.

“അനുപേട്ട എനിക്ക് ഒരു കാര്യം പറയാനുണ്ട് .. എപ്പോഴാ ഒന്ന് കാണാൻ പറ്റ്വ…”

“ഞാൻ കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് വരാം ബീന…”

“അത് വേണ്ട അനുപേട്ട… കുറച്ച് സീരിയസ് കാര്യമാണ്. ഇവിടെ ‘അമ്മ ഉള്ളത് കൊണ്ട്
പറ്റില്ല..”

“എന്ന നീ ഇങ്ങോട്ട് വരുന്നോ… അല്ലെങ്കിൽ പുറത്ത് എവിടേലും ആവാം..”

“ഞാൻ അങ്ങോട്ട് വരാം… ”

“ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞ് വന്നാൽ മതി എനിക്ക് ഒന്ന് ഫ്രഷാവണം..”

“ഒകെ..”

കോൾ കട്ട് ചെയ്തത് മുതൽ ബീന മിസ്സിന് എന്തായിരിക്കും തന്നോട് പറയാനുള്ളത് എന്ന്
ആലോചിച്ചു. ഹസ്ബന്റ്‌മായി ‘ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുള്ള ബിനാമിസ്സിന്റെ ഡൈവോഴ്സ്
കേസിന് വല്ലതുമായിരിക്കോ’, അതോ ഇനി ‘അനിതയെ കുറിച്ച് വല്ലതുമാണോ… അവര് അടുത്ത
കൂട്ടുകാരികളാണല്ലോ..’ ആലോചനക്ക് ഒരു ഉത്തരവും കിട്ടാതെ അയാൾ അകത്തേക്ക് കയറി.
അപ്പോഴും ആ കറുത്ത വസ്ത്രങ്ങൾ കസേരയിൽ തന്നെയുണ്ടായിരുന്നു. അവ അയാളെ പല്ലിളിച്ച്
കാണിക്കുന്നതായി തോന്നി.

കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു വീണ്ടും ഫോൺ അടിച്ചത്.
ഡിസ്‌പ്ലെയിൽ ‘ലിസി’ എന്ന് കണ്ടപ്പോൾ അനൂപിന് ഏറെ സന്തോഷം തോന്നി. അവൻ ഫോൺ എടുത്തു.

“ഡാ.. കാമുക..” ഫോൺ എടുത്ത ഉടനെ ലിസിയുടെ ലാസ്യം കലർന്ന ശബ്ദം അവന്റെ
കത്തിലേക്കെത്തി.

“ഹലോ..” തന്റെ എല്ലാ സങ്കടങ്ങളും ഉൾകൊള്ളുന്നതായിരുന്നു ആ ‘ഹലോ’

“എന്ത് പറ്റിയെടാ..” അനൂപിന്റെ ശബ്ദത്തിലെ ഇടർച്ച മനസിലാക്കിയിട്ടെന്നോണം ആകുലതയോടെ
ലിസി ചോദിച്ചു.
അനൂപ് ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ ലിസിയുടെ ഉള്ളിലും ഒരു മിന്നൽ പിണർ
പാഞ്ഞു.

“നീ വിഷമിക്കാതെ ഡാ.. അവൾ എവിടെ പോവാനാണ്.. അവൾ എങ്ങും പോയി കാണില്ല.. നീ ഇങ്ങനെ
കാട് കേറി ചിന്തിച്ചിട്ടാണ്..”
അവന്റെ ശബ്ദത്തിലെ ഇടർച്ചയും സങ്കടവും കണ്ടപ്പോൾ അനിതയോടുള്ള അവന്റെ സ്നേഹം
ലിസിക്ക് മനസിലായി. എത്ര പേരുമായി സെക്സിൽ ഏർപെട്ടാലും മനുഷ്യൻ ഒരാളെ മാത്രം
ആത്മാർഥമായി സ്നേഹിക്കാൻ കഴിയും എന്നതിന് ഉദാഹരണമാണെന്ന് തോന്നി. താനും അങ്ങനെ
ഒരാളാണല്ലോ എന്നുമോർത്തപ്പോൾ അവൾക്കും അനൂപിന്റെ സങ്കടം ഉള്ളിൽ അനുഭവപെട്ടു.

എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്നും എന്ത് സഹായം ആവശ്യം വന്നാൽ വിളിക്കാൻ
മടിക്കരുതെന്നും പറഞ്ഞ് ലിസി ഫോൺ വെച്ചു. ലിസിയുടെ കോൾ അനൂപിന് വല്ലാത്തൊരു
ആശ്വാസമാണ് നൽകിയത്.

ഉടുത്തിരുന്ന തോർത്ത് അഴിച്ച് മാറ്റി വാഡ്രോബിൽ നിന്നും ഒരു മുണ്ടുടുത്തു.
വാഡ്രോബിന്റെ കണ്ണാടിയിൽ തന്റെ നഗ്നമായ തുടയിലെ ചുമന്ന പാട് കണ്ടപോൾ അവൻ അതിലൊന്ന്
തലോടി. ചെറിയ നീറ്റലുണ്ടായിരുന്നെങ്കിലും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
ഇന്നലത്തെ കളിക്കിടയിൽ ആ കുസൃതി കുടുക്ക ജോസ്‌ലിൻ കടിച്ചതാണെന്ന് ഓർത്തപ്പോൾ അവന്റെ
മനസ്സ് ആ വിഷമ സന്നിധിയിലും തുടുത്തു. ആ തുടിപ്പ് ഹൃദയത്തിൽ നിന്ന് സിരകളിലൂടെ
തന്റെ രതിയായുധമായ കുണ്ണയിൽ കോടിനാട്ടി. കുണ്ണ വിക്ഷേപണ സജ്ജമായ റോക്കറ്റ് കണക്കെ
കുലച്ചു. അനുപ് ഒരു ലാളനയോടെ അതിലൊന്ന് തലോടി. ആ പരിലാളനയുടെ ഫലം അവൻ ഒന്നും കൂടെ
മുഴച്ചു.

തന്റെ കുണ്ണയിൽ കുസൃതി കാണിച്ച് നിൽക്കുമ്പോഴായിരുന്നു, ഗേറ്റിന് മുന്നിൽ ഒരു ഓട്ടോ
വന്നു നിൽക്കുന്ന ശബദം അവൻ കേട്ടത്. അനിതയാവുമോ എന്ന സംശയത്തിൽ അവൻ ആവേശത്തോടെ
ഉമ്മറത്തേക്കോടി. വാതിൽ തുറന്നപ്പോൾ കണ്ടത്, ഗേറ്റ് കടന്നു വരുന്ന ബീന
മിസ്സിനെയാണ്.

തനിക്ക് സ്വാതന്ത്ര്യമുള്ള വീടായിരുന്നത് കൊണ്ട്, തുറന്ന് കിടക്കുന്ന വാതിൽ
കണ്ടപ്പോൾ ബീന മിസ്സ് ബെല്ലടിക്കാതെ അകത്തേക്ക് കയറി.
“അനുപേട്ടാ….”
തന്റെ കുലച്ച കുണ്ണയെ മുണ്ടിന്റെ മടക്കി കുത്തിനുളിലൊളിപ്പിച്ച് അനൂപ് റൂമിൽ
നിന്നും വന്നു.
“ഇരിക് ബിനെ..”
എന്നും പറഞ്ഞ് അനൂപ് അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും ജൂസ് എടുത്ത് ഒരു ഗ്ലാസിൽ
പകർന്ന് ബീന മിസ്സിന്റെ മുന്നിൽ വെച്ചു. എന്നിട്ട് മിസ്സിന് എതിരെയുള്ള സോഫയിൽ
ഇരുന്നു.

“എന്താ ബീന.. പറയാനുണ്ടെന്ന് പറഞ്ഞത്…”
ബീന മിസ് കുടിച്ച് കൊണ്ടിരുന്ന ജൂസ് ഗ്ലാസ് താഴെ വെച്ച് കൊണ്ട് പറയാൻ തുടങ്ങി.

“അനുപേട്ടാ… ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും ശെരിയാണോ എന്നെനിക്കറിയില്ല.. ചിലപ്പോൾ
എനിക്ക് തോന്നിയതാവും.. എന്നാലും..’
അവൾ അൽപ്പം പറഞ്ഞു നിർത്തിയിട്ട് അനൂപിനെ നോക്കി. അയാൾ ആകാഷയോടെ നോക്കുന്നത് കണ്ട
ബീന മിസ്സ് വീണ്ടും തുടർന്നു.

‘എന്നാലും.. ഇപ്പോഴത്തെ സഹജര്യത്തിൽ ഞാൻ പറയാതിരുന്നാൽ അത് ചിലപ്പോൾ കൂടുതൽ
അപകടമുണ്ടാക്കിയാലോ എന്ന് പേടിയുണ്ട്..’

അവൾ വീണ്ടും പറഞ്ഞു നിർത്തിയിട്ട് അനൂപിനെ നോക്കി. അവൾ ഉപയോഗിച്ച ‘അപകടം’ എന്ന
വാക്ക് അനൂപിനെ വല്ലാതെ ആകാംഷനാക്കി. ‘എന്ത് അപകടം.?’ അവന്റെ അന്തരംഗം അവനോട് തന്നെ
മാത്രിച്ചു. അത് ശബ്ദമായി.

“എന്ത് അപകടമാണ് ബീന ഉദേശിച്ചത്..”

“അങ്ങനെ പേടിക്കാനൊന്നുല്ല…” അനൂപിന്റെ അമിത ആകാംഷ കണ്ടിട്ടെന്നോണം ബീന ഒരു
ചിരിയോടെ പറഞ്ഞു. അനുപ് സോഫയിലേക്ക് ചാരി.

“… അനിതടീച്ചർ ഒന്ന് രണ്ടു ദിവസായിട്ട് ഗ്ലാസിൽ കയറിയിരുന്നില്ല. വന്നാൽ തന്നെ
ലൈറ്റ് ആയിട്ട് വരികയും നേരെത്തെ മറ്റൊവിടേക്കോ പോവുകയും ചെയ്യും… ഒന്ന് രണ്ടു തവണ
ഞാൻ ചോദിച്ചപ്പോൾ അവൾ എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു… പിന്നെ.. പിന്നെ… അവളുടെ കൂടെ
കോളജിലെ ഒരു പയ്യൻ  എപ്പോഴും കൂടെയുണ്ട്.. അവര് തമ്മിലുള്ള പെരുമാറ്റം കണ്ടിട്ട്….’

“ബീന എന്താണ് പറഞ്ഞ് വരുന്നത്…” ബീന മിസ് പറഞ്ഞു വന്നത് മുഴുവനാക്കുന്നതിന് മുന്നേ
അനൂപ് ഇടയിൽ കേറി ചോദിച്ചു. ആ ചോദ്യത്തിൽ ദൃഢതയും ദേഷ്യവും ഉണ്ടായിരുന്നു. അത്
കേട്ടപ്പോൾ ബീന മിസ് ഒന്ന് പതറി.

“..അത്.. അത്.. ഞാൻ.. എങ്ങനാ അനുപേട്ട പറയാ…”

“ബീന പേടിക്കണ്ട പറഞ്ഞോളൂ..” ബിനാമിസ്സിന്റെ പറയാനുള്ള വിമ്മിഷ്ടം കണ്ടപ്പോൾ അനൂപ്
വളരെ ശാന്തനായി പറഞ്ഞു.

“കഴിഞ്ഞ ദിവസം കോളേജിലെ ലൈബ്രറിയിൽ വെച്ച് അവനും മിസ്സും കൂടെ……” ബീന മിസ് അത്രയും
പറഞ്ഞത് മാത്രേ ഓർമ്മയൊള്ളു. തന്റെ കവിളിലും കണ്ണിലും വല്ലാത്തോരു ചൂട് അവൾക്ക്
അനുഭവപെട്ടു കണ്ണിൽ നിന്ന് കണ്ണീർ ഒലിച്ചു. പിന്നെ കേട്ടത് അനൂപിന്റെ
ഒരലർച്ചയായിരുന്നു.

“തെമ്മാടിത്തരം പറയുന്നോടി…” അവന്റെ ശബ്ദം കേട്ട ബീന ശരിക്കും പേടിച്ചു.

സത്യത്തിൽ അവൻ എത്ര അവരാതിയാണെങ്കിലും ഭാര്യയെ അത്രക്ക് സ്നേഹവും
വിശ്വാസവുമായിരുന്നു അനൂപിന്. അങ്ങനെയുള്ള അവന്റെ വിശ്വാസത്തെ തകർക്കുന്ന ആ
വർത്തമാനം കേട്ടപ്പോൾ അവന്റെ നിയത്രണം വിട്ട് പോയി. അവന്റെ വലത്തെ കയ്യിലേക്ക്
രക്തം തിളച്ചു. സ്വാബോധം നഷ്ട്ടപെട്ട അനൂപ് ബിനാമിസ്സിന്റെ കവിളിൽ അടിച്ചു.
ബീൻമിസ്സ് നിറഞ്ഞ കണ്ണുകളോടെ അനൂപിനെ നോക്കി എന്നിട്ട് സോഫയിൽ നിന്നും ചാടി
എഴുന്നേറ്റു.

“നിങ്ങടെ ഭാര്യ കണ്ണി കണ്ടവരുടെ കൂടെ അഴിഞ്ഞാടുന്നതിന് എന്നെ തല്ലിയിട്ട്
കാര്യല്ല്യ… ഭാര്യയെ കാണാനില്ലന്ന് പറഞ്ഞ് മോങ്ങി കൊണ്ടിരുന്നപ്പോ ഒരു സഹായവോല്ലോ
എന്ന് കരുതി പറഞ്ഞ എന്നെ വേണം പറയാൻ… നിങ്ങൾ ഒരു മെയിൽ ഷോവനിസ്റ്റാണ് ചെറ്റേ…”
അവളുടെ മനസ്സിൽ തോന്നിയതൊക്കെ പറഞ്ഞു.

“നീ എന്താടി പറഞ്ഞത്…” എന്നും പറഞ്ഞ് അനൂപ് സോഫയിൽ നിന്നും എഴുനേറ്റു.

“ഞാൻ പറഞ്ഞതല്ലേ നിന്റെ പ്രശനം നായെ… ഇന്ന കാണ്…” ബാഗിൽ നിന്ന് ഫോൺ എടുത്ത് അവൻ
നേരെ നീട്ടി. അവളുടെ കലി അടങ്ങിയിരുന്നില്ല. അവൾ നിന്ന് വിറച്ചു. ദേഷ്യം കൊണ്ട്
അവളുടെ മുഖം ചുവന്നു.

ബീന നീട്ടിയ ഫോൺ ഒരു സംശയത്തോടെയാണ് അനൂപ് വാങ്ങിയത്. അവൻ ഫോൺ സ്ക്രീനിലേക്ക്
നോക്കി. അവൻ ആദ്യം ഒന്നും മനസിലായില്ല. പതിയെ പതിയെ സ്ക്രീനിലേക്ക് ചലന ചിത്രങ്ങൾ
തെളിഞ്ഞു വന്നു. നിര നിരയായി വെച്ചിരിക്കുന്ന പുസ്ത ഷെൽഫുകളുടെ ഇടയിലൂടെ ഒളിഞ്ഞ്
നിന്ന് ആരോ എടുത്ത ഒരു വീഡിയോ പോലെ അയാൾക്ക് തോന്നി. സ്ക്രീനിലേക്ക് തന്റെ
ഭാര്യയുടെ മുഖം തെളിഞ്ഞ് കണ്ടപ്പോൾ അവൻ അറിയാതെ സോഫയിലേക്ക് ഇരുന്ന് പോയി.

റാക്കുകളിൽ പുസ്തകം തിരഞ്ഞു നടക്കുന്ന തന്റെ ഭാര്യയുടെ പിറകിൽ ഒരു പയ്യൻ വന്നു
നിന്നു. ആദ്യം അവൻ പുസ്തകങ്ങൾ തിരയുകയാണെങ്കിലും പിന്നെ പിന്നെ അവർ തമ്മിൽ
സംസാരിക്കുന്നതും. അനിത ചിരിക്കുന്നതുമാണ് അയാൾ കണ്ടത്. പക്ഷെ അതിൽ ഒരു
അസ്വാഭാവികതയും അയാൾക്ക് തോന്നിയില്ല. അയാൾ ബീനയെ നോക്കി.

“ബാക്കി കൂടെ കാണ്… ” ബീന കലിപ്പിച്ച് പറഞ്ഞപ്പോൾ അനൂപ് വീണ്ടും സ്ക്രീനിലേക്ക്
നോക്കി.

ആ  നിമിഷം അനൂപിനെ ഞെട്ടിച്ച് കൊണ്ട് ആ പയ്യൻ അനിതയെ കെട്ടി പിടിച്ചു. അത് കണ്ട
അനൂപിന്റെ കണ്ണ് വിടർന്നു. ബീന മിസ്സിന്റെ ചുണ്ടിലൊരു പുച്ഛം കലർന്ന ചിരി വിരിഞ്ഞു.

ആ പയ്യന്റെ കരങ്ങളിൽ നിന്നും അവൾ കുതറുന്നുണ്ടായിരുന്നെങ്കിലും അത് വളരെ
ബലഹീനവുമായിരുന്നു. മാത്രവുമല്ല, അപ്പോഴും അനിതയുടെ ചുണ്ടിലെ ചിരി അവനെ
അത്ഭുതപ്പെടുത്തി. തന്റെ ഭാര്യയുടെ അടുത്ത് നിന്ന് ഇങ്ങനെ ഒരു കാര്യം അവൻ ഒട്ടും
പ്രതീക്ഷിച്ചിരുന്നില്ല. ഒരു സത്ഗുണ സമ്പന്നയായ ഭാര്യയെ താൻ
അർഹിക്കുന്നില്ലെങ്കിലും അയാൾ ഒട്ടും അത് പ്രതീക്ഷിച്ചിരുന്നില്ല. അത് അയാളെ
വല്ലാതെ വേദനിപ്പിച്ചു. തന്റെ ഉള്ളിലെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ വേദനയിൽ അയാൾ
നീറി . അയാളുടെ കണ്ണുകൾ നിറഞ്ഞു.

പിന്നീട് വന്ന രംഗങ്ങളൊക്കെയും ഒരു നിശ്ചലതയോടെയാണ് അയാൾ കണ്ടത്. ആ പയ്യന്റെ കൈകൾ
അനിതയുടെ ശരീരത്തിൽ ഓടി നടന്നു. താൻ മാത്രം സ്പർശിച്ചിട്ടൊള്ളു എന്ന്
അഹങ്കരിച്ചിരുന്ന അവളുടെ മുലകളെ അവൻ തലോടി, ആ തലോടലിൽ അവൾ തരളിതയാവുന്നത് അവളുടെ
മുഖത്ത് നിന്ന് അയാൾ കണ്ടു. അവന്റെ കൈ സാരിയുടെ മടികുത്തിലൂടെ ഇഴഞ്ഞ്
യോനീതടത്തിലേക്ക് ഇറങ്ങി പോവുന്നത് ആശ്ചര്യത്തോടെ നോക്കി നിൽക്കേണ്ടി വന്നു. കുറെ
നേരം അവന്റെ കൈ അവളുടെ യോനിതടത്തിലായിരുന്നു. കൈ സ്വതന്ത്രമായി വ്യവഹരിക്കാൻ അവൾ
കാലുകൾ അകത്തി കൊടുത്തു. കുറച്ച് കഴിഞ്ഞ് മടികുത്തിനിടയിൽ നിന്ന് കൈ എടുത്ത ആ പയ്യൻ
സ്വന്തം കൈകളെ നാവ് കൊണ്ട് നക്കിയെടുക്കുന്നത് കണ്ടപ്പോൾ അനൂപിന് മറ്റൊരു
വികാരമുണ്ടായി. ആ വികാരം അവന്റെ കാലുകൾക്കിടയിൽ കിടന്ന് വിമ്മിഷ്ട്ടപെട്ടു.

രതി മൂർച്ച വന്നിട്ടോ സുഖത്തിന്റെ ലഹരിയിലോ അനിത കൂമ്പിയ കണ്ണുകളോടെ പുസ്തക
റാക്കുകളിൽ പിടിച്ചു നിൽക്കുന്നതാണ് പിന്നീട് കണ്ടത്. ആ സമയം മറ്റൊരു പയ്യൻ അവളുടെ
ശരീരത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്നത് കണ്ടപ്പോൾ അനൂപിൻറെ ഉള്ളിൽ മിന്നി മറിഞ്ഞ
വികാരങ്ങൾ വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. അയാൾ സോഫയിലേക്ക് ചാരി. അവന്റെ കൈയിൽ കിടന്ന
ഫോണിൽ അനിതയുടെ രതിയുടെ ചലനചിത്രങ്ങൾ ഒരു നിഴൽ കണക്കെ മിന്നി മറഞ്ഞു.

സോഫയിലേക്ക് ചാരി കിടന്ന അനൂപിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ തുള്ളികൾ ഒഴുകി. അത്
കണ്ടപ്പോൾ കോപത്തോടെ നിന്നിരുന്ന ബിനാമിസ്സിന്റെ കോപം ലയിച്ച് ഒരു മഞ്ഞ് കട്ട പോലെ
ഉരുകി. അവൾ ഫോൺ കയ്യിലെടുത്ത് ബാഗിലിട്ടു.

“ഞാ… ഞാൻ പോവാണ്..” ബീന മിസ് ഇടറിയ ശബ്ദത്തിൽ പറഞ്ഞു. മിസ് ഒരു തവണ കൂടെ അനൂപിനെ
നോക്കി പുറത്തേക്കിറങ്ങി. അയാളെ ഓർത്ത് അവൾക്ക് വല്ലാതെ സഹതാപം തോന്നി. അയാൾ തന്നെ
അടിച്ചെങ്കിലും താൻ അയാളോട് അങ്ങനെയൊന്നും പറയണ്ടായിരുന്നു, കുറച്ചൂടെ സ്നേഹത്തോടെ
സമാധാനിപ്പിക്കാമായിരുന്നു എന്ന് തോന്നി.

“ബീന…” മുറ്റത്തേക്കിറങ്ങിയ മിസ് പിന്നിൽ നിന്നും അനൂപിന്റെ വിളി കേട്ട് തിരിഞ്ഞു
നോക്കി.

“ബീന… ഒരു മിനുട്ട്.. ഒന്ന് വരോ..?” ഒരു കുട്ടിയെ പോലെ കേഴുന്നത് കണ്ടപ്പോൾ ബീന
തിരിച്ച് വീട്ടിനകത്തേക്ക് കയറി. ബാഗ് ടീപ്പോയിൽ വെച്ച് സോഫയിൽ ഇരുന്നു. അനൂപ് വാഷ്
ബൈസിനിൽ പോയി മുഖം കഴുകി ഒരു കർച്ചീഫിൽ മുഖം തുവർത്തികൊണ്ട് അവളുടെ അടുത്തേക്ക്
വന്നു. ബീന മിസ് അയാളെ നോക്കാതെ തല താഴ്ത്തി ഇരിക്കുകയായിരുന്നു. മുന്നേ അയാളെ
വിളിച്ച തെറികളുടെ ഭാരം അവളുടെ ഉള്ളിൽ ഒരു കല്ല് പോലെ കിടന്നിരുന്നു.

അനൂപ് ബീന മിസ് ഇരുന്നിരുന്ന സോഫയ്ക്കടുത്ത് നിലത്ത് മുട്ട് കുത്തി. അവളുടെ സ്വർണ
പദസരമിട്ട കാലുകളിൽ പതിയെ തൊട്ടു. അവളുടെ കാൽ പാദങ്ങളിലേക്ക് മുഖ കുനിച്ചു.

“ബീന… സോറി.. സോറി സോറി..” അയാൾ ഹൃദയവേദനയുടെ ഗദ്ഗദത്തോടെ പറഞ്ഞു.

“ഹേയ്… എന്തായിത്.. ഛെ..”

അപ്രതീക്ഷിതമായ ആ സംഭവം ബീനയെ വല്ലാതെ ഞെട്ടിച്ചു. അവൾ അയാളിൽ നിന്ന് കാലുകൾ പിന്
വലിക്കാൻ നോക്കി. സോഫയിൽ ഇരിക്കുന്നത് കൊണ്ട് അവൾക്ക് കാലുകൾ പൊക്കുക മാത്രമേ
വഴിയുണ്ടായിരുന്നൊള്ളു. അവൾ കാലുകൾ പൊക്കി. കാലുകൾ പൊക്കിയപ്പോൾ അനൂപ് തല ഉയർത്തി.
ആ നിമിഷം അവന്റെ കാഴ്ച പോയത് വെളുത്ത ലെഗിങ്സിൽ തുടുത്ത് നിൽക്കുന്ന ബീന മിസ്സിന്റെ
തുടകളായിരുന്നു. ആ തുടകൾ അവനെ മദിപ്പിക്കാൻ പോന്നതുമായിരുന്നു.

ഇതൊന്നുമറിയാതെ ബീന മിസ് കാലുകൾ പോക്കുകയും അകത്തുകയും ചെയ്തു. വെളുത്ത
ലെഗ്ഗിൻസിനടിയിലെ കറുപ്പോ കടും നീലയോ പാന്റീസിന്റെ നിഴലുകൾ അയാളുടെ കാഴ്ചകളിലേക്ക്
വിരുന്നെത്തി.

“അനുപേട്ടാ..എഴുന്നേൽക്ക്….” ബീന അയാളുടെ മുഖം തന്റെ ഉള്ളം കയ്യിൽ കോരിയെടുത്ത്
കൊണ്ട് പറഞ്ഞു. അയാൾ അപ്പോഴും തേങ്ങി. ആ തേങ്ങൽ പാതിമാത്രമേ
സത്യമുണ്ടായിരുന്നൊള്ളു. മറു പാതിയിൽ തന്റെ ഭാര്യയോടുള്ള ദേഷ്യവും കുറച്ചുമുന്നേ
കണ്ട ബീന മിസ്സിന്റെ കൊഴുത്ത തുടകളുമായിരുന്നു. പതിയെ പതിയെ  അയാളുടെ മനസിൽ മൂടി
കെട്ടിയിരുന്ന വേദനയുടെയും ദേഷ്യത്തിന്റെയും കാർമേഘങ്ങൾ ഒഴിഞ്ഞു, പകരം കാമം എന്ന
ലഹരി അയാളെ മദിച്ചു.

അനൂപ് അവളുടെ തുടകളിൽ തല വെച്ച് തേങ്ങി. അയാളുടെ കണ്ണീരിൽ ബിനാമിസ്സിന്റെ തുടകൾ
നനഞ്ഞു.

“അനുപേട്ടാ… എഴുന്നേൽക്ക് എനിക്ക് പോണം…” അവൾ അയാളുടെ തലയിലൂടെ തലോടി കൊണ്ട്
പറഞ്ഞു. ആ തലോടലിൽ സ്നേഹവും വാത്സല്യവും കലർന്നിരുന്നു.

എന്തിനാണ് താൻ ഇത്രയും സ്നേഹം ഇയാളോട് കാണിക്കുന്നത് എന്ന് ബീന മിസ്സിന്
മനസിയിലായില്ല. എന്തിനാണ് താൻ ഇത്ര ദൃതിപ്പെട്ട് ഈ സന്ധ്യാനേരത്ത് ഇങ്ങോട്ട് വന്നത്
എന്നും അവൾ സ്വയം ചോദിച്ചു. ഫോണിലൂടെ പറയാവുന്നതല്ലേ ഉണ്ടായിരുന്നുള്ളു. വിഡിയോ
വാട്സാപ്പിൽ അയച്ച് കൊടുക്കാമായിരുന്നില്ലേ?. തന്നെ ദ്രോഹിച്ചിട്ട് കൂടി ഇപ്പോഴും
താനിവിടെയിരിക്കുന്നത് എന്തിനാണ്?.

അങ്ങനെ സ്വയം ഉത്തരമില്ലാത്ത, അല്ലെങ്കിൽ ഉത്തരം തേടി പോവാൻ മനസ്സ് സമ്മതിക്കാത്ത
കുറെ ചോദ്യങ്ങളിലൂടെ ബിനാമിസ്സിന്റെ മനസ്സ് കടന്ന് പോയി. ഒന്ന് മാത്രം
അവൾക്കുറപ്പായിരുന്നു. ആരും അംഗീകരിച്ചില്ലെങ്കിലും ഇയാൾ തന്റെ ആരോ ആണ്. ഈ
മനുഷ്യനിൽ നിന്ന് തന്റെ മനസ്സും ശരീരവും എന്തോ ആഗ്രഹിക്കുന്നുണ്ട്. അത് ഈ നിമിഷം
തോന്നിയതല്ല. മുമ്പ് എപ്പോയോ, സ്വപ്നങ്ങളിൽ കണ്ടുമുട്ടുന്ന ഗന്ധർവന്മാരിലൂടെ
തന്നിലേക്ക് വന്നു ചേർന്നതാണ്. താൻ കാണുന്ന ഗന്ധർവന്മാർക്കൊക്കെ ഇയാളുടെ
മുഖമായിരുന്നു. താൻ സ്വകര്യമായി താലോലിക്കുന്ന സ്വപ്നം.

അറിയാതെ അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. എത്ര നേരം വരെ വേണമെങ്കിലും ഇങ്ങനെ
ഇരിക്കാൻ അവൾ ഏറെ കൊതിച്ചു. പക്ഷെ അനൂപ് തല പൊക്കി എഴുനേറ്റു. സത്യത്തിൽ അയാൾക്ക്
എഴുനെൽക്കണമെന്നില്ലായിരുന്നു. ഇനിയും എഴുന്നേറ്റില്ലെങ്കിൽ കുണ്ണ ഇനിയും
കുലയ്ക്കും അപ്പൊ തീരെ എഴുനേൽക്കാൻ കഴിയില്ല.

അയാൾ എഴുനേറ്റ് നേരെ വാഷ് ബൈസിനിൽ പോയി മുഖം ഒന്നൂടെ കഴുകി. കർച്ചീഫിൽ മുഖം തുടച്ച്
സോഫയിൽ വന്നിരുന്നു.

“ബീന പൊയ്ക്കോ… ഇനിയിപ്പോ ഞാൻ ആരെയും തിരഞ്ഞു പോവണ്ടല്ലോ..” അയാൾ ഒരു ചിരിയോടെ
പറഞ്ഞു.
അത് കേട്ടപ്പോൾ ബീന വിഷമത്തോടെ തല താഴ്ത്തി.

“ബീന… ആരായിരുന്നു ആ പയ്യൻമാർ…?” അല്പനേരത്തെ മൗനത്തിന് ശേഷം അനൂപ് വീണ്ടും
ചോദിച്ചു.

“അത്… അത്.. മിസ്സിന്റെ ക്‌ളാസിലുള്ള പയ്യന്മാരാണ്, അൽത്താഫും, ലിബിനും..”
ബിനാമിസ്സ് തല ഉയർത്തി പറഞ്ഞു.

“മ്മ്..” അനൂപ് ഇരുത്തി ഒന്ന് മൂളി.

സങ്കട കടലിൽ മുങ്ങി കൊണ്ടിരിക്കുന്ന ആ മനുഷ്യനെ കണ്ടിട്ട് അവൾക്ക് തനിച്ചിറങ്ങി
പോകാൻ തോന്നിയില്ല. അവൾ എഴുനേറ്റ് അനൂപിന്റെ തൊട്ടടുത്ത് ചെന്നിരുന്നു. അയാളുടെ കൈ
തന്റെ കൈക്കുള്ളിലൊളിപ്പിച്ച് പിടിച്ചു.

“അനുപേട്ടൻ.. വിഷമിക്കണ്ട… എല്ലാം ശരിയാവും.. എല്ലാവര്ക്കും അവരുടേതായ
ഇഷ്ട്ടങ്ങളില്ലേ… എന്ന് കരുതി സമാധാനിക്ക്…” അവളിൽ നിന്നും ആശ്വാസ വചസുകൾ പൊഴിഞ്ഞു.
ആ വാക്കുകളിൽ ഉള്ളിൽ എവിടെയോ ഒളിപ്പിച്ച് വെച്ച സനേഹത്തിന്റെ സ്വരങ്ങൾ അനൂപിന്
മനസ്സിലായി. ആ ഉള്ളം ചിരിച്ചു.

അനൂപ് അവളുടെ കണ്ണുകളിലേക്ക് നോക്കി. ബീന മിസ്സിന്റെ കണ്ണുകൾ പതിയെ ഉയർന്നു. അത്
അവന്റെ കണ്ണുകളിൽ തറച്ചു. രണ്ടു കണ്ണുകളും ജീവനറ്റ മീനുകളെ പോലെ നിശ്ചലമായി.
കണ്ണുകളിലൂടെ പരസ്പ്പരം കൈമാറിയ ഊർജം അനൂപിന്റെ ചുണ്ടുകളിൽ വിറയലുണ്ടാക്കി. അവ
പതിയെ അവളുടെ തുടുത്ത കവിളുകളിൽ തൊട്ടു. ആ ചുമ്പനത്തിന്റെ പ്രഹരം ബിനാമിസ്സിന്റെ
ശരീരമാസകലം ഓടി നടന്നു. അവളുടെ രോമങ്ങൾ എഴുന്നു. വർഷങ്ങളായി കാത്തിരുന്ന ഒരു നിധി
കണ്ടത്തിയ ഭൂതത്തെ പോലെ അവളുടെ മിഴികൾ പുറത്തേക്ക് തള്ളി.

പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ച് വന്ന ബിനാമിസ്സ് പെട്ടെന്ന് പിടഞ്ഞെണീറ്റു.
ദൃതിയിൽ ബാഗെടുത്ത് തോളിലിട്ടു. മാറിൽ നിന്നും ഊർന്നിറങ്ങിയ ഷാൾ നേരെയാക്കി..

“ഞാൻ .. പോവാ..” ദൃതിയിൽ വാതിലിനരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

അവൾ വാതിലിനരികിൽ എത്തിന്നതിന് മുന്നേ അവളുടെ വലതു കയ്യിൽ അനൂപിന്റെ പിടി വീണു. അത്
പ്രദീക്ഷിച്ചത്  പോലെ ബിനാമിസ്സ് നിശ്ചലമായി. അവൾ ഒരു നാണത്തോടെ അയാളെ നോക്കി.
അനൂപ് അവളെ തന്റെ അരക്കെട്ടിലേക്ക് ചേർത്ത് നിർത്തി. അവൾ ഒഴിഞ്ഞുമാറാൻ ഒരു
വിഫലശ്രമം നടത്തി. അവൻ അവളെ വയറിലൂടെ കെട്ടി പിടിച്ച് നിന്നു.

“ബീന… ഇപ്പൊ പോണോ..” അയാൾ അവളുടെ കാതിൽ പതിയെ ചോദിച്ചു.

“മ്മ്..” ബിനാമിസ്സ് മൂളുകമാത്രം ചെയ്തു.

“കുറച്ച് കഴിഞ്ഞ് ഞാൻ കൊണ്ട് വിടാം..”
അവൾ മറുപടി ഒന്നും പറഞ്ഞില്ല.

ആ സമയം അവർ ഉമ്മറത്തേക്കുള്ള വാതിലിനരികിലായിരുന്നു നിന്നിരുന്നത്.
വാതിലിനഭിമുഖമായി ബിനാമിസ്സും അവളുടെ പിറകിൽ ചേർന്ന് അനൂപും നിന്നിരുന്നത്. തുറന്ന്
കിടക്കുന്ന വാതിലിലൂടെ പുറത്തെ റോഡും അതിലെ പോകുന്ന ആളുകളെയും വാഹനങ്ങളെയും
ബീൻമിസ്സിന് കാണാമായിരുന്നു. അവർക്ക് ഇങ്ങോട്ട് കാണില്ലെങ്കിലും ആ കാഴ്ചകൾ അവളെ
വീണ്ടും സ്വബോധത്തിലേക്ക് ഉണർത്തി.

“എനിക്ക് പോണം… അനുപേട്ടൻ എന്നെ വിട്ടേ…” അവൾ അയാളിൽ നിന്ന് കുതറാൻ ശ്രമിച്ച്
കൊണ്ട് പറഞ്ഞു.
അനൂപ് അവളുടെ തോളിലേക്ക് തലവെച്ചു.

“ബീനാ…”

“മ്മ്..”

“നീ ഡോർ ചാരി കുറ്റിയിട്ടാൽ നമുക്ക് അകത്തേക്ക് പോകാം..” അനൂപ് വളരെ പതിയെ അവളുടെ
കാതിൽ മാത്രിച്ചു.
അത് തനിക്കുള്ള ക്ഷണമാണെന്ന് ബിനാമിസ്സിന് മനസിലായി. സ്വീകരിക്കണോ തിരസ്ക്കരിക്കണോ
എന്ന് ശങ്കിച്ച് നിന്നിരുന്ന അവളുടെ മനസിനെ തോല്പിച്ച് കൊണ്ട് അവളുടെ ശരീരം
പ്രതികരിച്ചു. അവൾ കൈ നീട്ടി ഡോർ ചാരി, അവൾ തന്നെ മുകളിലെ ഓടാമ്പലും ഇട്ടു. ആ
പ്രവർത്തിയിൽ അവൾ സ്വയം അത്ഭുതപ്പെട്ടു.

മറ്റെന്തെങ്കിലും ആലോചിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിന് മുന്നേ അനൂപ് ആ മാദക
തിടമ്പിനെ തന്റെ രണ്ടു കൈകളിലും കോരിയെടുത്തു. പതിയെ കിടപ്പ് മുറിയിലേക്ക് നടന്നു.
ബിനാമിസ്സ് ആരോഗ്യ ദൃടകത്രനായ തന്റെ ഗന്ധർവന്റെ കൈകളിലാണെന്ന ബോധം അവളെ
ഉന്മാദിയാക്കി.

അനൂപ് അവളെ തന്റെ കിടപ്പുമുറിയിലെ കിടക്കയിലേക്കിട്ടു. പതിയെ അവളിലേക്ക് ചെന്ന്
അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. മഞ്ഞു തുള്ളിയുടെ തണുപ്പേറ്റത് പോലെ
ബിനാമിസ്സിന്റെ കണ്ണുകൾ ചിമ്മി. പിന്നീട് ചിമ്മിയ കണ്ണുകളിൽ അനൂപിന്റെ ചുണ്ടുകളിൽ
നിന്ന് മഞ്ഞു തുള്ളികൾ വീണു. അവളുടെ ശരീരം കുളിർത്തു. ആ നിമിഷം അവൾ മറ്റെല്ലാം
മറന്നു. തന്റെ ഗന്ധർവന്റെ സാമിപ്യമൊഴിച്ച് മറ്റെല്ലാം ധൂളികളായി പറന്നു പോയി.

ബിനാമിസ്സ് കണ്ണ് തുറന്നപ്പോൾ കാണുന്നത് അനൂപിന്റെ മുണ്ടിന് മുകളിൽ മുഴച്ചു
നിൽക്കുന്ന കുണ്ണയെയാണ്. അവൾ അവന്റെ  കൈകൾ കോർത്ത് അവന്റെ ചുണ്ടുകളെ തന്റെ
ചുണ്ടുകളിലേക്ക് ആവാഹിച്ചു. അവളുടെ ചുണ്ടുകൾ കൊണ്ട് അവയെ കെട്ടിപിടിച്ചു. പരസ്പ്പരം
ഉമിനീരുകൾ കൈമാറി. രണ്ടുപേരുടെയും ചുണ്ടുകൾ തുടുത്തു, ചുമന്നു.

ഈ സമയം അനൂപിന്റെ കൈകൾ ബിനാമിസ്സിന്റെ ചുരിദാറിന്റെ മുകളിലൂടെ മുലകളെ തഴുകി. ആ വലിയ
തുടുത്ത മുലകൾ അവന്റെ കൈകളിൽ കിടന്ന് ഞെരിഞ്ഞു. അവ പുറത്ത് ചാടാൻ വെമ്പൽ കൊണ്ടു.
മുലക്കണ്ണികൾ തുടിച്ചു.

ബിനാമിസ്സ് അനൂപിനേക്കാൾ അല്പം ഹൈറ്റ് കുറവാണ്. ഇരു നിറമാണെങ്കിലും കാണാൻ ചന്തമുള്ള
മുഖമാണ് മിസ്സിന്. മലർന്ന ചുണ്ടുകൾ. പിടയ്ക്കുന്ന കറുത്ത കണ്ണുകൾ. മാറിൽ രണ്ടു
കരിക്കുകൾ വെച്ചത് പോലെ മുഴച്ചുനിൽക്കുന്ന മുലകൾ. പ്രസവം കഴിഞ്ഞത് കൊണ്ട് അല്പം
ചാടിയ വയർ. പിന്നിലേക്ക് തെറിച്ച് നിൽക്കുകയും നടക്കുമ്പോൾ ഇളകി മറിയുകയും
ചെയ്യുന്ന, ആരെയും കൊതിപ്പിക്കുന്ന ചന്തി. ഇങ്ങനെ ഒക്കെ പുറമെ നിന്ന് കാണുന്നവർക്ക്
ബിനാമിസ്സിൽ തോന്നുമെങ്കിലും അതിനേക്കാൾ മനോഹരമാണ് അടുത്തറിയുമ്പോൾ എന്ന് അനൂപിന്
മനസിലായി. ആ ശരീരത്തിന്റെ മധുനുകരാൻ തന്നെ അവൻ തീരുമാനിച്ചു.

അവളുടെ ശരീരത്തിൽ അവന്റെ മുഖം ഓടി നടന്നു. മുലകൾക്കിടയിലും കഴുത്തിലും മുഖത്തും
വയറിലും ഒക്കെ ഒഴുകി നടന്ന അവന്റെ ശിരസ്സ് അവസാനം ചെന്ന് നിന്നത് അവളുടെ
കാലുകൾക്കിടയിൽ സംഗമസ്ഥാനത്തായിരുന്നു. പച്ച ചുരിദാറിന്റെ ടോപ്പ് ഉയർത്തി വെച്ച്
അവൻ അവളുടെ വയറിൽ മുഖമിട്ട് ഉരസി. പതിയെ താഴോട്ട് നിരങ്ങി അവളുടെ പൂറിന്റെ മുകളിൽ
എത്തി. അവൻ പൂറിന്റെ മണം അറിയാൻ അവിടെ മണത്തു. ഒരു മാദകത്വഗന്ധം.

അവൻ അവളുടെ കാലുകൾ രണ്ടും അകത്തി. ലെഗിൻസ് അവളുടെ പൂറിനോട് ചേർന്ന് നിന്നു. അവൻ
പതിയെ അവിടെ നക്കി. അവന്റെ തുപ്പൽ തട്ടി നനഞ്ഞ ലെഗിന്സിലുഉടെ അവളുടെ പൂറിന്റെ രേഖ
ചിത്രം വെളിവായി. അതിന്റെ തുടിപ്പും വലിപ്പവും അവൻ അറിഞ്ഞു. ഒരു ഹൃദയം കണക്കെ അത്
മിടിക്കുന്നത് അവനറിഞ്ഞു.

അവൻ അവളുടെ കാലുകൾക്കിടയിലെ ഹൃദയത്തിൽ തലോടി. അത് കൂടുതൽ വേഗത്തിൽ മിടിക്കാൻ
തുടങ്ങി. ചുടുദ്രാവകം അവന്റെ കൈകളിലേക്ക് ചുരത്തുന്നത് വരെ അവളുടെ പൂറിനെ അവൻ
സ്നേഹിച്ചു.

അപ്പോഴും ബിനാമിസ്സ് കണ്ണുകളടച്ച് രതിയുടെ ആദ്യപാഠങ്ങൾ ഗ്രഹിക്കുകയായിരുന്നു. പല
തവണ ഭർത്താവുമായി രതിയിലേർപ്പെട്ടിട്ടുണ്ടെകിലും ഇങ്ങനെ ഒരു അനുഭൂതി മുമ്പ്
ഒരിക്കലും ഉണ്ടായിരുന്നില്ല. ഇയാൾ ഒരു ഗന്ധർവ്വൻ തന്നെ എന്നവൾ കരുതി.

അനൂപ് അവളെ കിടക്കയിൽ എഴുന്നേറ്റ് ഇരുത്തി, അവളുടെ ടോപ് ഊരി മാറ്റി. ലഗ്ഗിൻസും ഊറി
എടുത്തു. അവളുടെ പച്ചയായ ശരീരം അവനെ മദിപ്പിക്കും വിധം അവന് വിരുന്നേകി. നീല
ബ്രായ്ക്കുള്ളിൽ തെറിച്ച് നിൽക്കുന്ന മുലകൾ അവനെ മാടി വിളിച്ചു. നീല പാന്റിയിൽ ബൺ
കണക്കെ ഉയർന്നു നിൽക്കുന്ന പൂർ അവനെ ഒരു മൃഗരതിക്ക് വേണ്ടി വെല്ലു വിളിച്ചു.

ബിനാമിസ്സിന്റെ ശരീരം അവന്റെ കുണ്ണയെ  കമ്പിയാക്കി നിർത്തി. അവൻ തന്റെ അരക്കെട്ടിൽ
ചുറ്റിയിരുന്ന മുണ്ട് അഴിച്ച് മാറ്റി. പല സ്ത്രീകളേയും രതിയുടെ കൊടുമുടി കയറ്റിയ
അവന്റെ ആയുധം ബിനാമിസ്സിന് മുന്നിലേക്ക് ഒരു കുതിരയെ പോലെ എടുത്ത് ചാടി. അതിന്റെ
ഗാംഭീര്യവും തലയെടുപ്പും കണ്ട് ബിനാമിസ്സ് കണ്ണ് പൊത്തി.

അനൂപ് കട്ടിലിൽ നിന്നും അൽപ്പം മാറി ഒരു കസേരയിലിരുന്നു. കുലച്ചു നിൽക്കുന്ന അവന്റെ
കുണ്ണയെ വലതു കയ്യിലിട്ട് പതിയെ തലോടി. തന്നെ തന്നെ നോക്കി കട്ടിലിലിരിക്കുന്ന
ബിനാമിസ്സിന്റെ കണ്ണുകളിലേക്ക് നോക്കി അവൻ മാടി വിളിച്ചു. അവൾ പതിയെ കട്ടിലിൽ
നിന്നും ഇറങ്ങി വന്നു. ബ്രായും പാന്റിയും മാത്രമെടുത്ത് അവൾ അനൂപിന്റെ മുന്നിൽ
മുട്ട് കുത്തി. അവന്റെ കളിവീരന്റെ ചൂടും ചൂരും അവൾ അടുത്തറിഞ്ഞു. അവൾ പതിയെ വലതു
കൈയിൽ അവനെ പിടിച്ചു. ആ ചൂടിൽ അവളുടെ കയ്യും മെയ്യും പൊള്ളി.

അൽപനേരം അവൾ കൈകളിലിട്ട് അനൂപിന്റെ കുണ്ണയെ തലോടിയതിന് ശേഷം, അവനെ തല ഉയർത്തി
നോക്കി. അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെ ബിനാമിസ്സ് നാവ് നീട്ടി. നാവ്
ചെന്ന് തൊട്ടത് അവന്റെ കുണ്ണയുടെ മകുടത്തിലായിരുന്നു. കുണ്ണയോന്ന് വിറച്ചു.

അവന്റെ കുണ്ണയിൽ അവളുടെ നാവ് പലയാവർത്തി ഓടി നടന്നു. മിസ്സിന്റെ ഉമിനീരിൽ പൊതിർന്ന
കുണ്ണ പതിയെ മിസ് വയ്ക്കകത്തേക്ക് കയറ്റി. ആദ്യം പതിയെയും പിന്നെ വന്യമായ
ആവേശത്തോടെയും അവൾ അനൂപിന്റെ കുണ്ണയെ മൂഞ്ചി. അവൻ അരക്കെട്ട് മുന്നോട്ട് തള്ളി
അവൾക്ക് ഊമ്പാൻ സൗകര്യമൊരുക്കി. കുറെ നേരത്തെ കുണ്ണയുമ്പലിൽ ഉമിനീരിൽ കുതിർന്ന
കുണ്ണയെ അവൾ സ്വതന്ത്രമാക്കി നിന്ന് കിതച്ചു.

കസേരയിൽ നിന്നും എഴുന്നേറ്റ അനൂപ് അവളെ കോരിയെടുത്ത് കിടക്കയിലേക്കിട്ടു. മലർന്നു
വീണ അവളുടെ മുകളിലേക്ക് അനൂപ് കമിഴ്ന്നു. അവളുടെ ബ്രാ ഊരി മാറ്റി. സ്വതന്ത്രമായ
മുലകളെ അവൻ തലോടി. കറുത്ത മുലക്കണ്ണികളും അവക്ക് ചുറ്റുമുള്ള കറുത്തവട്ടവും കൂട്ടി
അവൻ ഊമ്പി.

“ആഹ്..ആഹ്..” ബിനാമിസ്സ് രതിയുടെ സുഖ സാഗരത്തിൽ കിടന്ന് നിലവിളിച്ചു.

“ബീന…” അനൂപ് മുലകളിൽ തഴുകി കൊണ്ട് അവളെ വിളിച്ചു.

“മ്മ്..” അവൾ കണ്ണുകൾ അടച്ച് കൊണ്ട് മൂളി.

“എന്നോട് ദേഷ്യമുണ്ടോ..?”

“എന്തിന്..?”

“നമ്മൾ…ഇങ്ങനെ ഒക്കെ..” അവൻ വിക്കി വിക്കി ചോദിച്ചു.

ബീന മിസ് കണ്ണ് തുറന്ന് അവനെ നോക്കി. അവൾ അവന്റെ കവിളിൽ തലോടി. ചെറിയ ഒരു പുഞ്ചിരി
അവളുടെ ചുണ്ടിൽ അവൻ കണ്ടു.

“ഞാൻ ഇതൊക്കെ മുമ്പേ ആഗ്രഹിച്ചിരുന്നു…അനുപേട്ടാ..” ആ ശബ്ദം ഹൃദയത്തിന്റെ ആഴങ്ങളിൽ
നിന്നെവിടെയോ നിന്നാണെന്ന് അവൻ തോന്നി.

അതിന് മറുപടിയായി അവൻ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.

“ഞാൻ നിന്റെ പൂർ ഊമ്പാട്ടെ..?” അവൻ പതിയെ അവളുടെ കാതിൽ ചോദിച്ചു.

“എന്തിനാ ചോദിക്കുന്നെ…? എന്റെ ഗന്ധർവ്വൻ എന്തും അവലോ..” അവന്റെ കവിളിൽ തലോടി
കൊണ്ട് അവൾ പറഞ്ഞു.

അവൻ അവളുടെ അരക്കെട്ടിലേക്ക് നിരങ്ങിയിറങ്ങി. അവൾ അവൻ വേണ്ടി കാലുകൾ അകത്തി
കൊടുത്തു. പാന്റിക്കകത്തിരുന്നു പൂർ വിരിഞ്ഞു. അതിന്റെ ഗന്ധം അവന്റെ നാസിക തൊട്ടു.

അനൂപ് മിസ്സിന്റെ പാന്റി ഊരിയെടുത്തു. എന്നിട്ട് മിസ് അകത്തി വെച്ചിരിക്കുന്ന
സ്വർഗത്തിലേക്ക് അവൻ മുഖം കൊണ്ട് ചെന്നു. തുടുത്ത് തടിച്ച് കൊഴുത്ത് നിൽക്കുന്ന
പൂർ. കാൽ അകത്തുമ്പോൾ അത് വിരിഞ്ഞു വന്നു. ആ പൂവിനകത്തെ കറുത്ത മൊട്ട് അവനെ മടി
വിളിച്ചു. അവൻ അതിനെ നാവ് കൊണ്ട് തൊട്ടു. അപ്പോൾ ബിനാമിസ്സിന്റെ കണ്ടനാളത്തിൽ
നിന്നും ‘ആഹ്..ആഹ്’ എന്നൊരു ശബ്ദം ഉയർന്നു.

മിസ്സ് അനൂപിന്റെ തല തന്റെ പൂറ്റിലേക്ക് അടുപ്പിച്ചു. അവന്റെ ചുണ്ടും മൂക്കും ആ
പൂറിനകത്തേക്ക് കയറി. അവൻ നാവ് നീട്ടി പൂറിലേക്ക് കയറ്റി. രതി ജലത്താൽ കുതിർന്ന
മിസ്സിന്റെ പൂർ അവൻ വേണ്ടി അമൃത് ചുരത്തി. അവനത് വേണ്ടുവോളം നുകർന്നു. പൂറിന്റെ
ഇതളുകളും കന്തും കുറെ നേരം അവൻ ചപ്പി. ഈ സമയം രണ്ടു പേരും രതിയുടെ അങ്ങേ
പുറങ്ങളിലേക്ക് കടന്നിരുന്നു.

“ബീനമോളെ..” അനൂപ് അവളെ സ്നേഹത്തോടെ വിളിച്ചു.

“മ്മ്..ആഹ്..”

“ഞാൻ കയറ്റട്ടെ .. നിന്റെ പൂറ്റിൽ..”

“കയറ്റ് അനുപേട്ടാ… എനിക്ക് സഹിക്കാൻ വയ്യാ..”

അനൂപ് അവളുടെ കാലുകൾ അകത്തിവെച്ച് കട്ടിലിൽ ചാരി നിന്ന് അവളുടെ പൂറിലേക്ക് കുണ്ണ
കയറ്റി. മദജലത്തിൽ കുതിർന്ന പൂറിലേക്ക് അവന്റെ പെരും കുണ്ണ അനായാസം കയറി. പൂർ
ചെളിക്കുണ്ടിൽ ചവിട്ടിയത് പോലെ ശബ്ദമുണ്ടാക്കി.

പതിയെ തുടങ്ങിയ പൂറ്റിലടി അനൂപ് പതിയെ വേഗത കൂട്ടി. ആ വേഗതയിൽ ബിനാമിസ്സിന്റെ മുലകൾ
കിടന്ന് തുളുമ്പി. ഇടക്ക് അവൻ ആ മുലകളെ തലോടി.

‘പ്ലക് പ്ലക് പ്ലക് പ്ലക്…’ എന്ന ശബ്ദത്തോടെ പൂർ കുണ്ണയുടെ ഓരോ അടിയും തന്റെ
ഉള്ളിലേക്ക് സ്വീകരിച്ചു.

അല്പനേരത്തിനൊടുവിൽ അരക്കെട്ടിൽ നിന്നും എന്തോ പൊട്ടിത്തെറിച്ചത് പോലെ അനൂപ്
ബിനാമിസ്സിന്റെ മുകളിലേക്ക് വീണു. തന്റെ ശരീരലേക്ക് വീണ അനൂപിനെ അവൾ ഗാഢമായി
പുണർന്നു. ആ ശരീരങ്ങൾ ഒന്നായി മാറി. അപ്പോഴും അനൂപിന്റെ കുണ്ണ
ബിനാമിസ്സിന്റെയുള്ളിൽ വെടിയുതിർത്തു കൊണ്ടേയിരുന്നു. ആ ചൂടിൽ അവളുടെ ഗർഭപാത്രം തീ
ചുളയിലെന്ന പോലെ പൊള്ളി….

തുടരും..

Leave a Reply