ശാലിനി എന്ന മാമ്പഴം [Rajan P]

Posted by

ശാലിനി എന്ന മാമ്പഴം – അമ്മായിയച്ഛനും പിന്നെ???

Shanili Enna Mambazham Ammayiyachanum Pinne ?? | Author : Rajan P

 

പ്രിയ സുഹൃത്തുക്കളെ , ഒരു നീണ്ട ഇടവേളക്കു ശേഷം ഒരു കഥ ഞാൻ നിങ്ങള്ക്ക് വേണ്ടി തരുന്നു . സാഹചര്യം കൊണ്ട് ഒന്നും എഴുതാൻ പറ്റിയില്ല . നിറയെ എഴുത്തുകാരും ഉള്ള ഈ ഗ്രൂപ്പിൽ വായിക്കുന്നതല്ലാതെ ഒരു കഥ എഴുതാൻ സാധിക്കാത്തതിൽ ബുദ്ധിമുട്ടു ഉണ്ട്. അതിന്റെ ഒരു താത്കാലിക പരിഹാരമായി വളരെ കഷ്ടപ്പെട്ട് എഴുതിയ ഒരു കഥയാണ് . അതായതു എഴുതാൻ ഉള്ള ഒരു സാഹചര്യം ഇല്ലാത്തതു . ദയവായി വായിക്കുക , നിങ്ങളുടെ അഭിപ്രായങ്ങളും , പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു .

ഏതു ഒരു നീണ്ട കഥ തന്നെ ആണ് . ഇനിയും കുറെ ഉണ്ട്. ഒരു ചെറിയ ഭാഗംമാത്രമേ എഴുതാൻ പറ്റിയിട്ടുള്ളു . ബാക്കി സാഹചര്യം അനുസരിച്ചു എഴുതാം. താങ്ക്സ് . എല്ലാ എഴുത്തുകാർക്കും ആയി ഈ കഥ ഞാൻ സമർപ്പിക്കുന്നു .

******************************************************************************************************
ഭാസി ചേട്ടൻ വര്ഷങ്ങള്ക്കു ശേഷം വീട്ടിലെ ഒഴിഞ്ഞ മുറിയിൽ 1 ഫുൾ കുപ്പി റം കൂട്ടുകാരൻ റപ്പായി കൂടെ വേഗം അടിച്ചു തീർത്തു. നേരം 9 ആയി രാത്രി നനുത്ത മഴയും.

റപ്പായി : ചേട്ടാ, ഇത്ര പെട്ടന്ന് വലിച്ചോ . എത്ര കാലം കൊണ്ട നമ്മൾ ഇങ്ങനെ ഒന്ന് കൂടുന്നതു. പണ്ട് നമ്മൾ മിക്കപ്പോഴും കൂടി തകർത്തിരുന്നു, ഓർക്കുന്നു ആ കാലം. ചേട്ടന്റെ വിഷമങ്ങൾ എനിക്കറിയാം. എന്ത് പറഞ്ഞാലും സമാധാനം ആകില്ല എന്നറിയാം. എന്നാലും , കഴിഞ്ഞത് കഴിഞ്ഞു , ഇനി ചേട്ടന് ഈ വയസു കാലത്തു മോന്റെ മകനെയും, മരുമകളെയും നോക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോളാ ……. ശരി സാരമില്ല ഞങ്ങളൊക്കെ ഉണ്ടല്ലോ.

ഭാസി പെട്ടന്നാണ് പൊട്ടി കരഞ്ഞു കൊണ്ട് റപ്പായിയെ കെട്ടിപിടിച്ചു.

ഭാസി : എടാ, റപ്പാ എന്നാലും അവൻ, എന്റെ മോൻ രമേശ് എന്നെ വിട്ടിട്ടു ഇങ്ങനെ ഈ പോക്ക് പോകും എന്ന് വിചാരിച്ചില്ല. അവന്റെ ‘അമ്മ പോയി 10 വര്ഷം ആയി. പുറകെ അവന്റെ ആദ്യ ഭാര്യ, എന്റെ മോളെ പോലെ ആയിരുന്ന രാധാമണിയും പോയി . പിന്നെ അവനു ഒരു കൂട്ട് വേണം എന്ന് വിചാരിച്ചല്ലേ 1 വര്ഷം മുൻപ് നമ്മുടെ ശാലിനി ഈ വീട്ടിൽ വന്നത് . അത് എന്റെ കൊച്ചു മോൻ രാഹുലിനും ഒരു അമ്മയാകും എന്ന് വിചാരിച്ചല്ലേ . പക്ഷെ അവൻ രമേശ് ഞങ്ങളെ എല്ലാം വിട്ടു പിരിഞ്ഞു . ഞാനും ശാലിനിയും എന്റെ കൊച്ചു മോൻ രാഹുലും കൂടി എങ്ങനെ ഇതൊക്കെ മറക്കും . നീ പറ രാപ്പാ.

റപ്പായി : ചേട്ടാ എല്ലാം ഒരു വിധി . അല്ലാതെ എന്ത് പറയാൻ . ചേട്ടൻ ശാലിനി മോൾക്കും, രാഹുലിനും വേണ്ടി ജീവിക്കണം . എല്ലാത്തിനും ഒരു അവസാനം വേണമല്ലോ .

Leave a Reply

Your email address will not be published. Required fields are marked *