വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി
Velakkariyayirunthalum Nee En Mohavalli | Kamukan
ടൈറ്റിയിൽ പറയുന്നതുപോലെ തന്നെ ഞാനും എന്റെ ജോലിക്കാരിയുംതമ്മിൽ ഉണ്ടായ അനുരാഗം തന്നെ ആണ്.
അപ്പോൾ കഥയിൽ ലേക്ക് കടക്കാം അല്ലേ. എന്റെ പേര് സാമൂൽജോൺ. പ്രായം 26.നിസ്കോകമ്പനിയിൽ മെഡിക്കൽറപ്പ് ആയി ജോലി ചെയ്യുന്നു. അത്ര മോശം ഒന്നും അല്ല എന്നെ കാണാൻ.
എല്ലാ കഥയിൽയുള്ള പോലെ ഉരുക്ക്ബോഡിയും ഒന്നും അല്ലേ. ഒരു ആവറേജ് പയ്യൻ അത്ര മാത്രം.
എന്റെ വീട്ടിൽ അപ്പൻ ജോൺ മത്തായി മമ്മി ഡെയ്സി ജോൺ. അപ്പൻ റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സ് നോക്കി നടത്തുന്നു.
അമ്മ ഹൌസ് വൈഫ് ആണ്. പിന്നെ ഞങ്ങളുടെ വേലക്കാരി സൂസമ്മ. 30 നോട് അടുത്ത പ്രായം അവിവാഹിതയും അനാഥയും ആയിരുന്നു.
അവളുടെ കഷ്ട്ടപ്പാട്കേട്ടത് കൊണ്ടു മനസ്സ്അലിഞ്ഞ് ജോലി കൊടുത്തതാണ് എന്റെ മമ്മി ഇ ജോലി.
അപ്പന്റെ വീട്ടുകാർ കാശ്ഉള്ള ടീംസ് ആണ്. തേവള്ളിപറമ്പിൽ ജെയിംസ്യിന്റെ സന്തതിപരമ്പരയിൽ പെട്ട ആൾ ആണ് എന്റെ പപ്പാ.
അത് കൊണ്ടു തന്നെ അത്യാവശ്യം യുള്ള നിലയും വിലയും തന്നെ ഉണ്ടായിരുന്നു. അത് പോലെ ശത്രുക്കളും.
എല്ലാരും എന്നോട് പറയും അപ്പന്റെ ഒപ്പം റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സ് നോക്കാൻ. എന്നാൽ എനിക്ക് സ്വന്തം കാലിൽ നിൽക്കാനാണ് എനിക്ക് ആഗ്രഹം.