♥️ എന്തിനോ വേണ്ടി 🤔 12 🎶 🄱🄻🅄🄴 🎶

Posted by

എന്തിനോ വേണ്ടി12

ENTHINO VENDI PART 12 | AUTHOR : BLUE | PREVIOUS PART
[https://kambimaman.com/enthino-vendi-author-mr-black/#]

[https://i.imgur.com/00ZfsyY.jpg]
“””ജെയിൻ “””””…..

…തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ജയിനും കൂടെ വേറെയൊരു പെൺകുട്ടിയുമായിരുന്നു.
ഇരുവരുടെയും കൈകളിൽ കുറച്ചു ഷോപ്പിംഗ് ബാഗ്സ് ഉണ്ട്.

!.. ആഹ് കൊള്ളാം… .ഇപ്പോഴുള്ള കോലം കണ്ടാൽ പറയുമോ,… കഴപ്പ് മൂത്ത്
നടക്കുന്നവളാണെന്നു….!
പുറമെ പതിവ്രത + അകമേ വേശ്യ =ജെയിൻ 🤣🤣🤣…
ഇതേപോലെ മനസ്സിൽ ഓരോന്ന് ആലോചിച്ചു അവളെ തന്നെ നോക്കി ഞാൻ കുറച്ചു നിമിഷം നിന്നു.

ഓർമകളിൽ മുഴുകിയ നിമിഷമെല്ലാം അവളോടുള്ള ദേഷ്യത്തിന്റെ തിരി ആളികത്തുകയായിരുന്നു..

(പരസ്പരം ബന്ധപെട്ടതിനല്ല എനിക്കവരോട് ദേഷ്യം, എന്നോട് തീവ്രമായ പ്രണയം ഉണ്ടെന്ന്
അരുണിനോട് പറയുകയും, അതിന് ശേഷം ഇരുവരും ആ വാക്കിനെ മറികടന്ന് കാട്ടികൂട്ടിയ
പ്രവർത്തികളിലായിരുന്നു…ബാല്യകാല സുഹൃത്തിന്റെ കാമുകി എന്ന് അവനും, ജീവനുതുല്യം
സ്നേഹിക്കുന്നവനെ ചതിക്കുന്നെന്നു അവളും കാമാസക്തിയിൽ മറന്നു പോയി…)

“””ടാ… നീയെന്താ ഇവിടെ…? ഒറ്റക്കാണോ വന്നത്…?”””
ജെയിൻ എന്റെ മുഖത്തിന്‌ നേരെ കൈകൾ വീശികൊണ്ട് ചോദിച്ചു.

. അപ്പോഴും ഞാൻ ചിന്തകളിൽ നിന്നും വിട്ടു മാറാനാവാതെ ആ നിൽപ്പ് തുടർന്നു.
, തോളിൽ ആരോ പിടിച്ചു കുലുക്കിയ പോലെ തോന്നിയപ്പോളാണ് ബോധവസ്ഥയിലുള്ള വഴി
തെളിഞ്ഞത്..

ജെയിൻ എന്നെ “ഇതെന്താ ഇങ്ങനെ ” എന്നാ ഭാവത്തിൽ നോക്കി നില്കുന്നുണ്ടായിരുന്നു,
കൂടെയുള്ള പെൺകുട്ടിയാണേൽ ചിരി അടക്കി പിടിച്ചു നില്കുന്നു..

“”ആഹ്… ടി, എന്താ ഇവിടെ,, അല്ല ഇതാരാ കൂടെ ഉള്ളതു…??? ഞാൻ ഞെട്ടൽ പരമാവധി മറച്ചു
കൊണ്ട് ചോദിച്ചു.

.. എന്റെ കോപ്രായങ്ങൾ കണ്ടിട്ടാകണം പൊട്ടി വന്ന ചിരി ഇരുവരും അടക്കി പിടിച്ച്
നിൽക്കുന്നപോലെ തോന്നി.

. അതിന് മാത്രം കോമഡിയൊന്നും നടന്നിട്ടില്ലാത്തത് കൊണ്ട്, അവരുടെ ആഗ്യങ്ങൾ കണ്ടതും
എനിക്ക് ചെറുതായോന്ന് എരിഞ്ഞു കയറി. അതെന്റെ മുഖത്ത് തെളിഞ്ഞെന്നു തോന്നുന്നു.

.ഇരുവർക്കും അതു മനസിലായെന്നോണം ചിരി നിർത്തി.ശേഷം പരസ്പരം നോക്കി.

“”ടാ…ഇവൾ എന്റെ കസിൻ ആണ് ഷെറിൻ.., ഇവിടെ B. Tech ചെയ്യുന്നു. ഞങ്ങൾ ഇവിടെ വന്നിട്ട്
കുറച്ചായി. , ഒരു ചെറിയ ഷോപ്പിംഗ് ആയിരുന്നു. അടുത്ത വീക്കിൽ മമ്മി വരുന്നുണ്ട്,..
എല്ലാം കഴിഞ്ഞു ഇറങ്ങാൻ പോയപ്പോളാ മുകളിൽ എന്തോ പ്രോഗ്രാം നടക്കുന്നുണ്ടെന്നു
അറിഞ്ഞത്, അപ്പോൾ ഒന്ന് കണ്ടേക്കാം എന്ന് കരുതി. ,,ഇവിടെയെത്തിയപ്പോളാ നീ പോവുന്നത്
കണ്ടത്…,”””
നേരത്തെ എന്റെ മുഖത്ത് വന്ന ദേഷ്യത്തിന്റെ ഫലമെന്നോണം ജെയിൻ മൊത്തമായുള്ള വിവരണം
തന്നു

“”ഓഹ്.. അതു നന്നായി…. അല്ല.., നിനക്ക് കുറച്ചു നേരത്തെ ഒകെ വന്നൂടെ,
ഇ അസമയത്ത്, അതും നിങ്ങൾ രണ്ട് പേരും മാത്രം…
ഞാനവരോട് തിരക്കി.

“”വൈകുന്നേരം ഇറങ്ങാം എന്ന് കരുതിയതാടാ.. പക്ഷെ ഒന്നുറങ്ങി പോയി.. പിന്നെയിവൾ വന്നു
കുത്തിപ്പൊക്കിയതാ…
ജെയിൻ ചമ്മിക്കൊണ്ട് പറഞ്ഞു.

അപ്പോഴാണ് കൂടെ വന്നവളെ പരിചയപെട്ടില്ലലോ എന്നോർമ വന്നത്. എന്തായാലും കാണാൻ
കൊള്ളാം, ജയിന്റെ ഒപ്പം കട്ടക്ക് നില്ക്കും. മുൻതൂക്കവും പിൻതുക്കവും ജൈനെക്കാൾ
കൂടുതലാണ്, മൊത്തത്തിൽ ഒരു വശികരണ ഭാവം.

“”ഹായ് ഷെറിൻ ഞാൻ ശ്യം…””
ഷെറിന് ഹാൻഡ്ഷെയ്ക്കിനായി കൈ നീട്ടി.

“”Hello, ശ്യം,, എനിക്കറിയാം ശ്യാമിനെ…, ഇവള് എല്ലാം എന്നോട് പറയാറുണ്ട്…,ഞങ്ങള്
കസിൻ എന്നതിനേക്കാൾ ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന് പറയുന്നതാവും ശരി ., അല്ലെടി…,
ഷെറിൻ ഇതും പറഞ്ഞു ജൈനെ കൈകൾ കൊണ്ട് തട്ടി.

ജെയിൻ അതുകേട്ടു നാണിച്ചു നിന്നു. എന്റെ കണ്മുന്നിൽ നടക്കുന്നത് സത്യമാണോ എന്നുവരെ
എനിക്ക് സംശയം തോന്നി.

കുറച്ചു നിമിഷം ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ആണ് ഞാൻ
ജൈനെ ശ്രെദ്ധിച്ചതു, അവൾക്കു സംസാരിക്കുന്നതിനേക്കാൾ എന്നെ സ്കാൻ
ചെയ്യുന്നതിലായിരുന്നു ശ്രെദ്ധ. ട്രാക്ക് പാന്റ് കാരണം മുൻവശത്തിലെ മുഴുപ്പ്
ഇടുത്തു കാട്ടുന്നുണ്ടായിരുന്നു. നേരത്തെ ഷെറിനിൽ നിന്നും കിട്ടിയ തട്ടൽ കൃത്യമായി
എന്റെ കുട്ടനിൽ ആയിരുന്നു. അതേറ്റപ്പോഴേക്കും ഉറങ്ങി കിടന്നവൻ തലപൊക്കി തുടങ്ങി.

എന്നാൽ ഷെറിൻ പെട്ടന്ന് കമ്പനി ആകുന്ന ആളാണ്, അവൾ ഇതൊന്നും അറിഞ്ഞു ചെയ്തതല്ലേ
എന്ന് കരുതിയിരുന്നു ഞാൻ. കുറച്ചു നേരം കൊണ്ട് തന്നെ അവളോട്‌ ഒരു ആകർഷണം തോന്നി
തുടങ്ങി . (നല്ലൊരു ബെസ്റ്റ് ഫ്രണ്ട് എന്ന പോലെ)..അതുവരെയുള്ള സംഭാഷണം കഴിഞ്ഞപ്പോൾ
ഞാൻ ഇരുവരെയും ഒരു ചെറിയ ട്രീറ്റിനായി വിളിച്ചു.

സമയം വൈകി എന്നൊക്കെ ഒഴിവു കഴിവുകൾ പറഞ്ഞെങ്കിലും, ഇരുവരെയും നിർബന്ധിച്ചു
ഫുഡ്‌കോർട്ടിലേക്കു കൂട്ടി കൊണ്ട് പോയി.

വീട്ടിൽ ഭക്ഷണം ഉള്ളതിനാൽ ഓരോ ജ്യൂസ്‌ ആക്കാമെന്നു കരുതി ഞാൻ ഷെറിന്റെ ഫേവ് ആയുള്ള
ജ്യൂസ് ചോദിച്ച ശേഷം അവിടെയുള്ള കൗണ്ടറിൽ ഓർഡർ കൊടുത്തു ബില്ല് പേ ചെയ്തു കൊണ്ട്
അവരുടെ അടുത്തേക്ക് പോയി.

“””എന്താടോ ശ്യാമേ… ജയിന് വേണ്ടത് ചോദിക്കുന്നില്ലേ…?
ഞാൻ ഇരിക്കാൻ പോയതും ഷെറിന്റെ ചോദ്യമെത്തി.

അതു കേട്ടതും ഞാനവളെ ശ്രെദ്ധിച്ചുകൊണ്ട് ഇരുന്നു . അവളുടെ ആ മുഖം കണ്ടാൽ അറിയാം,
എന്നെയിട്ടു വലക്കാനുള്ള ഉദ്ദേശം ആണെന്..

(എന്തായാലും പഴയ ഒഴുക്കിൽ തന്നെ പോകാമെന്നു കരുതി.
അവളെ കാണുമ്പോൾ ദേഷ്യം വരുന്നുണ്ടെങ്കിലും, നാട്ടിലുള്ള എന്റെ ഇമേജ് തകർക്കേണ്ട
എന്ന് ഞാൻ തീരുമാനിച്ചു )

“”അവൾ എന്റെ ഗേൾഫ്രണ്ട് അല്ലെ… കുറെ നാളായില്ലേ കാണാൻ തുടങ്ങിയിട്ട്, ജെയിന്
ആപ്പിൾ, ഓറഞ്ച്. ഇത് രണ്ടും ഇഷ്ടമാണ്.. അല്ലെടി…!!
ഷെറിനു മറുപടി കൊടുത്തു ഞാൻ ജൈനു നേരെ തിരിഞ്ഞു.

“”അതെല്ലോ….,ഇതൊക്കെ ഓർക്കേണ്ടത് ഒരു ബോയ്ഫ്രണ്ടിന്റെ ധർമ്മം ആണ്… വേറൊന്നു
കൂടിയുണ്ട്, അതു ഞാൻ നാളെ പറയാം…,
അവളെന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.

“””ടാ.. അതു പറഞ്ഞപ്പോളാ ഓർത്തെ.….
നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്, നാളെ കാലത്തു നീ ഫ്രീ ആകുമ്പോൾ എനിക്ക്
മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യണം. പിന്നെ നീ എന്നാ ഇനി ബാംഗ്ലൂരിലേക്ക് …?

. ഇനി അരുണിനെ പോലെ ഇവളും മാപ്പുസാക്ഷി ആവാനുള്ള പരിപാടി ആണോ…? ആഹ് അങ്ങനാണേൽ
അവരായി അവരുടെ പാടായി…. കല്യാണം കൂടി കഴിഞ്ഞ സ്ഥിതിക്ക് ഇവളെ വെറുതെ വിടാം..
ഓരോ കാര്യങ്ങൾ ഓർത്തു കുറച്ചു നിമിഷം നിന്നതിനു ശേഷം. വീണ്ടും അവളെ ശ്രെദ്ധിച്ച
ശേഷം.

“””മ്മ്.. ഞാൻ 2 ദിവസം കഴിഞ്ഞു പോകും, അത്യാവശ്യം ആണെങ്കിൽ എപ്പോ വേണേലും കാണാം.
നാളെയെനിക്ക് പരുപാടി ഒന്നുമില്ല,,,

“”ഒകായ്‌…, അപ്പോൾ ഞാൻ വിളിക്കാം..

അപ്പോഴേക്കും ജ്യൂസ്‌ എത്തിയിരുന്നു. അതും കഴിച്ചു, അധികം വൈകാതെ തന്നെ അവർ എന്നോട്
യാത്ര പറഞ്ഞു കൊണ്ട് നടന്നു.. പോകുന്നതിനിടയിൽ ഷെറിൻ എന്റെ നമ്പർ വാങ്ങിയിരുന്നു.
ആളുടെ മുഖത്തു എന്തോ ഒരു വികാരം. ആഹ് ആർക്കറിയാം…. അവളുടെ കുണ്ടിയുടെ ആട്ടം കണ്ടാൽ
തന്നെ നല്ലവഴിയേ പോകുന്ന ഏതൊരുത്തനും പിഴച്ചു പോകും. അമ്മാതിരി ഐറ്റം ആണ്.
നോക്കേണ്ടെന്നു കരുതിയിട്ടും എന്റെ കണ്ണു അവളുടെ പിന്നഴകിലേക്ക് പോയി.
എന്നെ ഞെട്ടിച്ചു കൊണ്ട് ഷെറിന് മാത്രം തിരിഞ്ഞു നോക്കി. അപ്പോളും എന്റെ കണ്ണു ആ
വലുപ്പമേറിയതും തുളുമ്പുന്നതുമായ നിതബത്തിൽ ആയിരുന്നു. അവൾക്കതു മനസിലായി. അവൾ
എന്നെ നോക്കി ഉമ്മ വക്കും പോലെ കാട്ടി. ശേഷം ചുണ്ട് കടിച്ചു വിട്ടു.

അതു കൂടി ആയപ്പോൾ വേണ്ടെന്നു കരുതിയിട്ടും മനസ് സമ്മതിക്കാതെ അവരുടെ കൂടെ
പാർക്കിംഗ് ഏരിയ വരെ പോയി,

ജെയിൻ ആയിരുന്നു ഓടിച്ചത്, പിൻസിറ്റിലായി ഷെറിന് കയറി ഇരുന്നതും അവളുടെ ഡ്രസ്സ്‌
കുറച്ചു ഉയർന്നു വന്നു. കറുത്ത ലെങ്ങിങ്സിൽ അവളുടെ ചന്തിയുടെ വിടവും വലുപ്പവും
ഇടുത്തു കാട്ടുന്നുണ്ടായിരുന്നു. ഞാൻ അവളെ തന്നെയാണ് നോക്കുന്നതെന്നു മനസിലായതും
ഷെറിന് എനിക്ക് ഫ്ലൈ-കിസ്സ് തന്ന ശേഷം വിളിക്കാം എന്ന് ആഗ്യത്തിലൂടെ കാട്ടി.
ഞാനതെല്ലാം കണ്ടു നെടുവീർപ്പിട്ടു നിന്നു.ഇരുവരും യാത്രതിരിച്ചതിനു ശേഷമാണ് ഞാൻ
പ്രോഗ്രാം നടക്കുന്നിടത്തേക്ക് പോയത്.

അവിടെ എത്തി കുറെ നേരം കഴിഞ്ഞെങ്കിലും അനുവിനെയോ അമ്മയെയോ കണ്ടില്ല.,
പിന്നിടാണ് ഫോൺ വിളിച്ചില്ലലോ എന്ന കാര്യം ഓർത്തത്‌,
എന്റെ മണ്ടത്തരത്തെ പഴിച്ചു കൊണ്ട് അമ്മക്ക് കാൾ ചെയ്തതും അധികം ബെല്ലടിപ്പിക്കാതെ
തന്നെ ഫോണെടുത്തു.

. അവരിരുവരും വീട്ടിലേക്കു പൊക്കൊണ്ടിരിക്കുവാണെന്ന് അമ്മ പറഞ്ഞു.

!…..അപ്പൊ ഞാനാരായി.. ശശി..,
സർപ്രൈസ് കൊടുക്കാൻ വന്നിട്ട് 3g അവസ്ഥ. തോൽവികൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം ഇനിയും
ബാക്കി…, അങ്ങനെ പല ചിന്തകളും ഒരുമിച്ചു വന്നു….!

ആഹ്… എന്തായാലും വന്നതല്ലേ എന്ന് കരുതി അച്ഛമ്മക്കും അമ്മക്കും സീതാന്റിക്കും
അവർക്കു ചേരുന്ന തരത്തിലുള്ള സാരീയും അച്ഛന് ടിഷർട്ടും എടുത്തു.പാന്റ് എടുക്കാൻ
നിന്നില്ല.

(..പുള്ളിക്കാരൻ മുണ്ടിനെക്കാൾ അധികവും പാന്റ്, ജീൻസ് ആണ് ഉപയോഗിക്കുന്നത്, ഞാൻ
വാങ്ങിക്കൊണ്ടു ചെന്നാൽ അച്ഛൻ കളിയാക്കി കൊല്ലും, എന്നിട്ട് ആള് പോയി നല്ല
ഒന്നാംതരം ഊള പാന്റോ ജീൻസോ എടുത്തോണ്ട് വരും,
അതു കഴിഞ്ഞുള്ള പിതാവിന്റെ പ്രഹസനം സഹിക്കാൻ പറ്റാത്തത് കൊണ്ട് ടീഷർട്ട്, ട്രാക്ക്
പാന്റും എന്നിവ മാത്രം ഞാനെടുകാറുള്ളു…)

എല്ലാം കഴിഞ്ഞു ബില്ല് ചെയ്യാൻ ഇറങ്ങിയപ്പോളാണ് അനുവിന്റെ കാര്യം ഓർമ വന്നത്,

വേഗം തന്നെ തിരിച്ചു പോയി, ഞാൻ ലേഡീസ് സെക്ഷനിൽ ഒന്ന് കറങ്ങി.
ആദ്യമായി അവൾക്കുള്ള വസ്ത്രം. എന്നത് കൊണ്ട് തന്നെ ഇതുവരെയും അവൾ ഇട്ടു കാണാത്ത
ടൈപ്പ് ഡ്രെസ്സുകൾ കുറച്ചധികം വാങ്ങി. കൂടാതെ നൈസ് ആയിട്ടുള്ള നൈറ്റ്‌
ഡ്രെസ്സും,ഇന്നേറുകളും,
( ആദ്യമായി അന്ന് അവളുടെ റൂമിൽ കയറിയപ്പോൾ വലിച്ചെറിഞ്ഞു ഇട്ടിരിക്കുന്ന
ഡ്രെസ്സുകളിൽ ഞാനവളുടെ അളവുകൾ ശ്രെദ്ധിച്ചിരുന്നു. അതുകൊണ്ട് ഞാൻ വാങ്ങിയതെല്ലാം
ഫിറ്റ്‌ ആയിരിക്കും എന്നെനിക്കു നല്ല ഉറപ്പായിരുന്നു) പിന്നെയൊന്നും ഇല്ലാത്തതിനാൽ
ബില്ലടിച്ചു അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു.

സാധനങ്ങൾ ഉള്ളതു കൊണ്ട് പയ്യെ ആണ് തിരികെ പോയത്. വീട്ടിലെത്തിയപ്പോളേക്കും കുറച്ചു
വൈകി . ഞാൻ 2,3 തവണ കാളിങ് ബെല്ലടിച്ചു,..

. തിരുനട തുറന്നതും അതാ നില്കുന്നു എന്റെ പ്രിയതമ. ഡ്രസ്സ്‌ മാറിയിട്ടില്ല,

. ഭദ്രകാളി കേറി നിൽപ്പാണ്. പോയപ്പോലുള്ള വേഷം തന്നെ. മുടി കെട്ടിവച്ചതൊഴിച്ചു ഒരു
മാറ്റവുമില്ല.

“””എന്താടാ കുരങ്ങാ … ഇത്രയും വൈകിയേ..,
ഇത് നിന്റെ അവസാനത്തെ വരവാണ്, ഇനി ഇങ്ങനെ വന്ന പുറത്തെവിടെങ്കിലും കെടന്നോണം…
കേട്ടോ…,
പുള്ളിക്കാരി ചിറി.

!… ദൈവമേ…. ഇവളിപ്പോലെ ഇങ്ങനാണേൽ, കല്യാണം കഴിഞ്ഞാൽ എന്റെ അവസ്ഥ.. എന്നെ കാത്തോളണേ
🙏..!

ഞാൻ അവളെ കണ്ണു തുറിപ്പിച്ചു നോക്കി. എവിടെ… ആ പിശാശിന് ഒരു കുലുക്കവുമില്ലെന്നു
മാത്രമല്ല, എന്നെ നോക്കാതെ തിരിഞ്ഞു പോവുകയും ചെയ്തു.

വീണ്ടും ശശിയായി എന്ന് മനസിലാക്കി തല കുനിച്ചു പോയപ്പോളാണ് മുന്നിലൊരു അടിപൊളി
കാഴ്ച.

ഉള്ളിലേക്ക് കയറിപോകുന്ന അനുവിന്റെ ദാവണിയുടെ പുറമെ പുള്ളികാരിയുടെ പിൻവശം നല്ലപോലെ
എടുത്തു കാട്ടുന്നുണ്ട്. നടക്കുമ്പോൾ എന്താ ഒരു ആട്ടം., ഇവൾക്ക് ഇത്രയും മുഴുപ്പ്
ഉണ്ടോ… ആഹ്… അല്ലെങ്കിലും സ്വന്തം മൊതലിന്റെ ഭംഗി വൈകിയല്ലേ മനസിലാകൂ..

( ഞാനിപ്പോൾ കാണുന്ന പെണ്ണുങ്ങളുടെ ചന്തി എല്ലാം സൂപ്പർ ആണല്ലോ… സീതപെണ്ണേ…. നീന്റെ
ചന്തിയുടെ ഗുണം )

ങേ…..ദൈവമേ….ഇ ഡ്രെസ്സിട്ടാണോ നാറി തെണ്ടാൻ പോയത്, ഇന്ന് പല ആണുങ്ങളുടെയും ഉറക്കം
ഇവള് കെടുത്തി കാണും.,ഇതൊക്കെ ആലോചിച്ചു നിന്നപ്പോളേക്കും അവൾ നേരെ ബാത്‌റൂമിലേക്ക്
പോവുന്നത് കണ്ടു.

. ഞാൻ വേഗം തന്നെ വാതിൽ അടച്ചു പൂട്ടികൊണ്ട്, വാങ്ങിയ സാധനങ്ങൾ എല്ലാം ഇടുത്തു
അകത്തേക്ക് കയറി.
മുകളിലേക്ക് ചുവന്നു പോകേണ്ട മടി കാരണം പിന്നെയെടുക്കാം എന്ന് കരുതി സോഫയിൽ
വച്ചുകൊണ്ട് പോവാനായി നടന്ന് ഡോറിന്റെ അടുത്ത് എത്തിയതും അവൾ വാതിൽ തുറന്നതും
ഒരുമിച്ചായിരുന്നു.

.. ഞാൻ കുറച്ചു നേരം ആ മുഖം നോക്കി നിന്നു.
എവിടെ… അവളുടെ നേർക്കു നേരെ നിന്നിട്ടും ഒരു അനക്കവുമില്ലാതെ എന്നെ നോക്കി
നിൽപ്പുണ്ട്.

..”””സുന്ദരീ ആണ് എന്റെ പെണ്ണ്..
പറഞ്ഞു തീർന്നതും ഉടനടി അവളെ കൈകളിലേക്ക് കോരിയെടുത്തു ഞാൻ.
കൈകളിൽ ഒതുങ്ങിയെന്ന് കണ്ടതും, ആ കവിളിൽ ഒരു ഉമ്മ അങ്ങട് പാസാക്കി..

“ടാ… പയ്യെ…,
പ്രേതീക്ഷിക്കാത്ത എന്റെ പ്രവർത്തിയിൽ കുറച്ചു പിടഞ്ഞെങ്കിലും, അധികം വൈകാതെ
അതിഷ്ടപെട്ടപോലെ ഇരു കൈകളും എന്റെ കഴുത്തിൽ ചുറ്റികൊണ്ട് അവൾ എന്നിലേക്ക്‌ ചേർന്നു.

. ഇരുവരും ഒന്നും തന്നെ മിണ്ടിയില്ല. കണ്ണുകൾ കഥപറയും പോലെ… ഞാൻ മെല്ലെ അവളെയും
കൊണ്ട് കോണിപടിയേറി.
വെളിച്ചം അവഗണിച്ചു മുകളിൽ എത്തിയതും അവളെ അതേപോലെ പിടിച്ചു ഞാൻ റൂമിന്റെ വാതിൽ
തുറക്കാൻ നോക്കി ..
മൊത്തത്തിൽ ഇരുട്ട് ആയിരുന്നതിനാൽ കുറച്ചു സമയം വേണ്ടി വന്നെങ്കിലും ഞാനതിൽ വിജയം
കണ്ടു.
റൂമിനുള്ളിലേക്ക് കയറിയ ശേഷം കട്ടിലിനു പരിസരത്ത് വന്നെന്നു മനസിലായതും അവളെ മെല്ലെ
കിടക്കയിൽ കിടത്തി കൊണ്ട് ബെഡ്ലാമ്പ് ഓണാക്കി.

റൂമിൽ പ്രകാശം വന്നതും വേഗം തന്നെ വാതിൽ അടച്ചു പൂട്ടി കൊണ്ട് അലമാരയിൽ നിന്നും ഒരു
ബോക്സ്ർ എടുത്തു ഞാൻ ബാത്‌റൂമിലേക്ക് പോയി.

വേഗം തന്നെ പല്ലുതേച്ചു, മുഖം കഴുകി ബോക്സ്ർ മാത്രമിട്ടു കൊണ്ട് ബാത്‌റൂമിനു
വെളിയിലേക്കിറങ്ങിയതും അനു എന്നെ തന്നെ നോക്കി കിടക്കുന്നത് കണ്ടു..

ഞാൻ അവളുടെ അരികത്തായിരുന്നു. അതു കണ്ടതും അനു മെല്ലെ ഒതുങ്ങി കൊണ്ട് എനിക്ക്
കിടക്കാനുള്ള സ്ഥലം തന്നു.

“”എന്താടോ ഒന്നും മിണ്ടാത്തെ??…., തനിക്കു ഞാൻ ചെയ്തത് ഇഷ്ടായില്ലേ..???
ഞാൻ ചെറിയ വിഷമത്തോടെ തിരക്കി.

. എന്റെ ചോദ്യം കേട്ടത് കൊണ്ടാകും അവൾ എന്നെ നോക്കി. എന്നാൽ പിന്നെയും മിണ്ടാതെ
അങ്ങനെ തന്നെ കിടന്നു തുടർന്നു.

മറുപടി ഒന്നും വരാത്തത് കൊണ്ട് ഞാൻ വേഗം മുഖം തിരിച്ചു വിഷമം മറച്ചു വെച്ചു.

കുറച്ചു നേരം പിന്നിട്ടതും ഞാൻ പയ്യെ അവളെ നോക്കാതെ എഴുന്നേറ്റു,
വേഗം തന്നെ ഒന്നും മിണ്ടാതെ താഴേക്കു പോയി.
അപ്പോഴും പുള്ളിക്കാരി എന്നെ തന്നെ നോക്കി കിടപ്പാണ്. എന്നാൽ മുഖഭാവം എന്തുട്ടാണാവോ
എന്തോ….,,

അവിടെ നിന്നും അവൾക്കു രാത്രി ഇടാൻ വാങ്ങിയ ഡ്രസ്സ്‌ മാത്രമെടുത്താണ് ഞാൻ തിരിച്ചു
വന്നത്.
എന്റെ കൈയിൽ ഉള്ള കവർ കണ്ടതും, പുള്ളിക്കാരി അതിലേക്കു സൂക്ഷിച്ചു നോക്കുനുണ്ട്.
ഞാൻ അതു ടേബിളിൽ വച്ച ശേഷം കവർ തുറന്നു, രാത്രി ഇടുന്ന നേരിയതും കുറച്ചു ടൈറ്റ്
ആയതുമായ ബനിയനും പാന്റും എടുത്തു കട്ടിലിൽ കിടക്കുന്ന അനുവിന്റെ നേരെ നീട്ടി.

. അതു കണ്ടു അനുവിന്റെ മുഖം വികസിച്ചെങ്കിലും,
തുണി വാങ്ങിയപ്പോൾ അതു മങ്ങിപ്പോയി.

“”””ഇതെന്തോന്നാ….. ഇത് ഇടുന്നതും, തുണി ഇല്ലാത്തതും ഒരുപോലാണല്ലോ,. എനിക്കൊന്നും
വേണ്ട. ഇന്നാ..…,”””

ഡ്രസ്സ്‌ എന്റെ നേരെ നീട്ടികൊണ്ട് പുള്ളിക്കാരി ചിറി.

നേരത്തെ എന്നോട് മിണ്ടാതിരുന്നതും, അവൾക്കു വേണ്ടി വാങ്ങിയ ഡ്രെസ്സിനെ പറ്റി
അഭിപ്രായം പറയാഞ്ഞതും ആയപ്പോൾ എന്റെ ടെമ്പർ തെറ്റി.

“”അപ്പൊ നീ ഊമ അല്ലല്ലേ…., അതെന്താടി, നിനക്ക് ഇട്ടാല്…. നിന്റെ കെട്ടിയോൻ ആവാൻ
പോണവൻ അല്ലെ, കണ്ടോട്ടെ എന്ന് കരുതണം, അല്ലെങ്കി കെട്ടിപൂട്ടി വച്ചോ,,, എനിക്ക്
ഒന്നും കാണണ്ടേയ്…,
ഞാനവളെ തൊഴുതു.

. എന്റെ പ്രകടനം കണ്ടു അവൾക്കു ചിരി വരുന്നുണ്ടെങ്കിലും, ഞാൻ നോക്കുമ്പോൾ അതു
ഒളിപ്പിക്കും…

. കുറച്ചു നേരമായി ഇ പൊട്ടൻ കളിയല്ലാതെ അവളൊന്നും മിണ്ടുന്നില്ല, അപ്പോഴാണ്
വജ്രായുധം ഉപയോഗിക്കാൻ എന്നെ ഒരാൾ പ്രേരിപ്പിച്ചത്, അതാരാണെന്നല്ലേ…. എന്റെ മനസ്
🤣🤣🤣..

“”അനു, അല്ലെങ്കിലും നിനക്കിതൊന്നും ചേരില്ല., അതിങ്ങു തന്നേക്ക്‌. ഞാൻ നാളെ ജൈനെ
കാണാൻ പോകുന്നുണ്ട്, അപ്പൊ കൊടുത്തോളം…,”””
അനുവിന്റെ കൈയിലുള്ള ഡ്രെസ്സിൽ പിടുത്തം ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു.

അതു കേട്ടതും, അത്രയും നേരം ചിരിച്ചുകൊണ്ടിരുന്ന അവളുടെ ചിരി പയ്യെ മങ്ങി. അതിന്
ശേഷം എന്നെയൊരു നോട്ടം നോക്കി. അതു കൂടി ആയതും കാര്യങ്ങൾ കൈവിട്ടു പോവാനുള്ള ചാൻസ്
അധികമാണെന്ന് കണ്ടു,, ഞാൻ മെല്ലെ തുണിയിൽ നിന്നുള്ള പിടുത്തം വിട്ടുകൊണ്ട് പയ്യെ
വലിയാൻ നോക്കി.

പക്ഷെ അപ്പോഴേക്കും എന്റെ കൈയിൽ പിടി വീണിരുന്നു. പിന്നെയൊന്നും നോക്കിയില്ല
ദൈവത്തിനെ വിളിച്ചു കൊണ്ട് കട്ടിലിലേക്ക് വേഗം കയറി. അവളുടെ കൈകൾ പിടിച്ചു വച്ചു.
പുള്ളിക്കാരി വീടിയിപ്പിക്കാൻ ആവുന്നത്ര നോക്കുനുണ്ട്…

അവളുടെ കൈകളെ മോചിപ്പിച്ചു കൊണ്ട് ബെഡ്ലാമ്പ് ഓഫാക്കിയതും അവളെ വീണ്ടും
കെട്ടിപ്പുണർന്നതും “നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു.

“”ടാ… തെണ്ടി.. നിനക്ക് കൊടുക്കണോല്ലേ.. എന്നെ വിടടാ. എന്നെ തൊടണ്ട.. .. ഇന്ന്
നിന്റെ അവസാനം ആണ്… കൈയെടുക്കട പട്ടി..,,
അവളെന്റെ പുറം കൈകൾ കൊണ്ട് അടിച്ചു പൊളിച്ചു..

ചറപറാ അടിവിഴ്ന്നത് തടുക്കാനായി ഞാനവളെ വലിച്ചു എന്റെ മേലേക്ക് കയറ്റി.
ദേഷ്യത്തോടെ ചിറികൊണ്ട് നിൽക്കുന്ന എന്റെ കാന്താരിയുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.

അപ്പോഴാണ് അടുത്ത പണി. അവൾ കിടന്നു ഒച്ച വയ്ക്കുന്ന സമയത്താണ് എനിക്ക് ഉമ്മ
കൊടുക്കാൻ തോന്നിയത്. കഷ്ടകാലത്തിനു അവൾ വാ തുറന്നപ്പോളാണ് ഞാൻ ചുണ്ടടുപ്പിച്ചത്.

“”അയ്യോ…..,,,
കാലത്തി എന്റെ ചുണ്ടുകൾ വായാക്കുള്ളിൽ ആക്കി കടിച്ചു. അധികം
വേദനയെടുക്കാതെയാണെങ്കിലും ആദ്യനുഭവം ആയതിനാൽ ചെറിയൊരു നോവ് വന്നു.

ഞാനെന്റെ കൈകൾ അയച്ചു കൊണ്ട്. അവളുടെ ഇടുപ്പിൽ നുള്ളി. അതവളുടെ പിടി വിടിയിച്ചു.
അധികം റിസ്ക് എടുക്കേണ്ടെന്നു കരുതി ഞാനവളെ ചേർത്തു പിടിച്ചു ഇറുക്കെ പുണർന്നു
കൊണ്ട് കഴുത്തിൽ മുഖം പുഴ്ത്തി.

“””എന്റെ കാന്താരി… നിനക്കെന്നതാടി ഇത്രയും ദേഷ്യം…., എന്റെ മുത്തല്ലേ….
ഞാൻ മെല്ലെ അവളുടെ കാതിൽ മൊഴിഞ്ഞു.

“””വേണ്ട… ന്നോട് മിണ്ടണ്ട നീ …., ഞാൻ നാളെ തന്നെ പോകും, ഇനി വരൂല്ലടാ പട്ടി…
എങ്ങലടി തുടങ്ങിയ പോലെ ആയിരുന്നു അവളുടെ ശബ്ദം.

“”ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ അനു.. നിന്നോടല്ലേ പെണ്ണെ, എനിക്ക്
ഇങ്ങനൊക്കെ പറയാൻ പറ്റു. ഇനി ആരൊക്കെ എതിർത്താലും നിന്നെ ഞാൻ “”അനുഷ ശ്യം””
ആക്കിയിരിക്കും. അപ്പൊ എന്റെ പെണ്ണിന് സമാധാനം ആകോല്ലോ…”””
അവളെ മെല്ലെ ആശ്വസിപ്പിച്ചു.

അതിന് ഫലമെന്നോണം അവളുടെ പിടച്ചിൽ നിർത്തി. ( നാഗവല്ലിയിൽ നിന്നും ഗംഗയിലേക്ക് അനു
തിരിച്ചു വന്നു ).
കാതോർത്തപ്പോൾ പുള്ളികാരിയുടെ ചെറിയ വിതുമ്പൽ കേൾക്കാം,
അവളുടെ പുറം തലോടികൊണ്ട് ഞാനങ്ങനെ കിടന്നു. ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല.
അതിന്റെ ഫലമായി അധികം വൈകാതെ നിദ്രക്ക് കിഴടക്കി.

_____________________________________

.. രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ ആദ്യമായി പ്രേത്യേക ഒരുന്മേഷം തോന്നി. പയ്യെ
എഴുനേൽക്കാൻ നോക്കിയതും,അതാ കിടക്കുന്നു ഒരു കാല്, അതും നെഞ്ചിന് കുറുക്കെ.
ഇന്നലത്തെ ഒന്നും ഓർമ ഇല്ലാത്തതുകൊണ്ട് കൂടെ കിടക്കുന്നത് ആരാണെന്നുള്ള കാര്യം
എനിക്കൊർമയില്ലായിരുന്നു. സംശയം തീർക്കാൻ എന്നോണം ഞാനാകാലിനെ പിന്തുടർന്ന്
സൈഡിലേക്ക് നോക്കി. അപ്പോഴതാ കിടക്കുന്നു എന്റെ കാന്താരി.

. ദാവണിയുടെ തലപ്പൊന്നും കാണുന്നില്ല. സൈഡ് ചരിഞ്ഞു കിടന്നു കൊണ്ടാണ് ഇടതുകാല്
എന്റെ നെഞ്ചിലേക്ക് കയറ്റി വച്ചിരിക്കുന്നത്, കൈകൾ രണ്ടും തലയിണ പോലെ
വച്ചിട്ടുണ്ട്. മുഖം കണ്ടാൽ പിടിച്ചുമ്മ വക്കാൻ തോന്നും. അത്രയ്ക്ക് ക്യൂട്ട്
ആണെന്റെ പെണ്ണ്. (ഉറങ്ങുമ്പോൾ മാത്രം )
ചുണ്ട് കൂർപ്പിച്ചു ഉമ്മ വക്കും പോലെ പിടിച്ചിട്ടുണ്ട്. മൊത്തത്തിൽ ചെറിയ
കുട്ടികളുടെ പോലെയാണ് ഭാവം.

അവളിൽ നിന്നും ശ്രെദ്ധ തിരിച്ചു ടേബിളിലുള്ള മൊബൈൽ കൈ നീട്ടി എടുത്തു ഞാൻ.

സമയം 05:00am ആയിട്ടുള്ളു. അധികം കിടന്നുറങ്ങിയാൽ പണിപാളും എന്നറിയാവുന്നത് കൊണ്ട്
അവളെ ഞാൻ കുലുക്കി കൊണ്ട് വിളിച്ചു. അതിന്റെ അസ്വസ്ഥതകൾ കുറെ കാട്ടിയെങ്കിലും
അവസാനം അവൾ എഴുന്നേറ്റു.

“””ഗുഡ് മോർണിംഗ് അനുസേ…., താങ്ക്സ്ട്ടോ…,

“”ആഹ്.. ഗുഡ് മോർണിംഗ്.. അല്ല എന്തിനാ ഇപ്പൊ താങ്ക്സ്…?
അനു എന്നെ സംശയത്തോടെ നോക്കി.

“”അല്ല.. കാലത്തു തന്നെ നല്ലൊരു കണി കാണിച്ചതിനാണ്, താങ്ക്സ് പറഞ്ഞത്..””
ഞാനവളുടെ നെഞ്ചിലേക്ക് നോക്കി കൊണ്ട് പറഞ്ഞു നിർത്തി.

“”കണിയോ… എന്ത് കണി….., അവളതു മുഴുവിക്കാൻ പോകുന്ന സമയത്താണ് എന്റെ നോട്ടം
ശ്രെദ്ധിച്ചതു. അതിനെ പിന്തുടർന്ന് പോയതും സ്വന്തം കോലം കണ്ടു അനു ഞെട്ടി.

. ബ്ലൗസ്സിനുള്ളിൽ തന്റെ മാറിടത്തിന്റെ മുഴുപ്പും, പൊക്കിൾകുഴിയും പിന്നെ വയറിന്റെ
തുടിപ്പും നല്ലപോലെ എടുത്തു കാട്ടുന്നുണ്ട്.

പെട്ടന്ന് സ്ത്രീസഹജമായ നാണം തോന്നിയ അനു കൈകൾ കൊണ്ട് മാറുമറച്ച ശേഷം ശ്യാമിനെ
നോക്കി.

. (….അവന്റെ കണ്ണിലെ തിളക്കം കണ്ടതും അനുവിലെ നാണം ഇരട്ടിയായി. ഒരു രാത്രി മുഴുവൻ
ഇതേ പോലെ ഉണ്ടായിട്ടും ഇവനെന്താ എന്നെയൊന്നും ചെയ്യഞ്ഞത് അവൾ ആലോചിച്ചു.)

“”ഇതൊക്കെ കാണുമ്പോഴാ പെണ്ണെ വേഗം നിന്നെ കെട്ടാൻ തോന്നണത്, അറ്റ്ലീസ്റ്റ് നിശ്ചയം
എങ്കിലും പെട്ടെന്ന് കഴിഞ്ഞാൽ മതിയായിരുന്നു. ആഹ്… കാത്തിരുന്നു കാത്തിരുന്നു.
അവസാനം ആരെങ്കിലും കൊണ്ട് പോവാതിരുന്നാൽ മതിയായിരുന്നു.”””

അവസാനത്തെ ഡയലോഗ് ഒരു ഫ്ലോക്ക് വന്നതാണെകിലും, പറഞ്ഞു കഴ്ഞ്ഞപ്പോളാണ് അതിന്റെ
അർത്ഥം ഞാനാലോചിച്ചത്.

“””അയ്യോ…..,
ആലോചന മുഴുവപ്പിക്കും മുന്നേ, കിട്ടി.. അതും നല്ല സ്ട്രോങ്ങിൽ, ഇത്തവണ പഴയ പോലെ
നല്ലൊരു അടിപൊളി ചവിട്ടായിരുന്നു.

. പക്ഷെ തെറിച്ചു പോവുന്നതിനു മുന്പായി ഞാനവളെയും പിടിച്ചിരുന്നു. അതുകൊണ്ട്
രക്ഷപെട്ടു.

“”തൊടണ്ടടാ എന്നെ… എത്ര പറഞ്ഞാലും തലക്ക് കേറാത്തൊരു ജന്തു.. പോക്കോ..
എങ്ങോട്ടാണെന്ന് വച്ച പോക്കോ… ഞാൻ നിന്നോട് എത്ര പറഞ്ഞതാ… ദേ. ഇപ്പോഴും പറയുവാ..
എനിക്ക് നിന്നോടൊപ്പം ജീവിച്ചാൽ മതി. ഇല്ലെങ്കിൽ എനിക്കറിയാം എന്ത് ചെയ്യണമെന്ന്,
അനു പദം പറഞ്ഞു കൊണ്ട് വിതുമ്പി.

അതു എന്റെ ഉള്ളിൽ വിഷമം കൂട്ടുകയാണ് ചെയ്തത്.. പാവം പെണ്ണ്, ആവേശപുറത്തായാലും ഞാൻ
പറഞ്ഞത് അവൾക്കു നല്ലോണം വിഷമം ഉണ്ടാക്കിയിട്ടുണ്ട്.

ബാംഗ്ലൂരിലേക്ക് തിരിച്ചു പോവും മുന്നേ, ഇതിനൊരു തീരുമാനം ആകണം എന്ന് ഞാൻ മനസ്സിൽ
കരുതി..

“”അനു.. എടി പൊട്ടി.. ഞാൻ പെട്ടന്ന് പറഞ്ഞു പോയതല്ലേ.. ക്ഷമിക്കെന്റെ പൊന്നെ.. ഇ
പ്രശ്നം തീർക്കാൻ എന്ത് ചെയ്യണം, കാല് വേണേൽ പിടിക്കാം,… പ്ലീസ് മുത്തേ.. ഒന്ന്
ഷമിക്കേടോ….,
ഞാനവളോട് കെഞ്ചി.

.പക്ഷെ ഇതൊന്നും കൊണ്ട് അവൾക്കൊരു കുലുക്കവുമില്ല. ഇവളെ തണുപ്പിക്കാൻ ഒരു
വഴിയുണ്ട്.. അതാലോചിച്ചു കൊണ്ട് ഞാനവളെ കട്ടിലിൽ നിന്നും വലിച്ചു
വന്നിലേക്കടിപ്പിച്ചു.

ദേഷ്യം ഉണ്ടെങ്കിലും എന്റെ തള്ളത്തിനൊത്തു പുള്ളിക്കാരി തുള്ളുന്നുണ്ട്.

അതിന് ശേഷം ഞാൻ കട്ടിലിൽ നിന്നിറങ്ങിക്കൊണ്ട് അവളെ കൈകളിൽ കോരിയെടുത്തു. കാര്യം ഞാൻ
പിരിയുന്നതിനെ കുറിച്ച് വല്ലതും പറഞ്ഞാൽ കിടന്നു അലമ്പാക്കും എങ്കിലും. എന്റെ
സാനിധ്യം അവൾ നല്ലപോലെ ആസ്വദിക്കുന്നുണ്ട് എന്നെനിക്കു മനസിലായി.
എന്റെ കൈകളിൽ വെറും ബ്ലൗസും പാവാടയും ഇട്ടു, അഴിഞ്ഞു താഴേക്കു വീണ സാരിതലപ്പു പോലും
നേരെ ആകാതെ അവൾ കിടന്നു. ഞാനാ മുഖത്തേക്ക് നോക്കുമ്പോൾ പുള്ളിക്കാരി മുഖം
വെട്ടിക്കും

“”അനുസേ… ഒന്ന് ക്ഷമിക്കടോ… ഇല്ലേൽ ഇപ്പ ഞാൻ താഴെയിടും,..”””
ഞാനവളെ വിരട്ടികൊണ്ട് താഴെ ഇടാൻ പോകും പോലെ ഭാവിച്ചു.

അത്രയൊക്കെ ആയിട്ടും പുള്ളിക്കാരിക്ക് ഒരു കുലുക്കവുമില്ല. ഞാനവളുടെ ചെവിയിൽ
നാവുകൊണ്ട് കുത്തി. അതു ഏറ്റവണം.. അവൾ ഇക്കിളിയായ പോലെ മുഖം ചെരിച്ചു കൊണ്ട്
നെഞ്ചിലേക്ക് കിടന്നു .

പിന്നെയൊന്നും നോക്കാതെ അവളെയും കൊണ്ട് ബാത്‌റൂമിലേക്ക് പോയി. അവിടെ നിർത്തിയ ശേഷം
ഞാനവളുടെ മുഖം കഴുകി കൊടുത്തു. കബോർഡിൽ ഉണ്ടായിരുന്ന പുതിയ ബ്രഷ് ഇടുത്തു, അതിൽ
പേസ്റ്റ് തേച്ചു കൊണ്ട് ഞാനവളോട് വാ തുറക്കാൻ പറഞ്ഞു.

. പുള്ളിക്കാരി ആണേൽ ഞാൻ ചെയ്ത് കൊടുക്കുന്നതൊക്കെ കണ്ടു ത്രില്ല് അടിച്ചു
നിൽപ്പാണ്. പല്ലുകൾ കണ്ടതും പിന്നെയൊന്നും നോക്കാതെ ഞാനത്തിലേക്കു ബ്രഷിനെ
പായിച്ചു. 6,7 മിനിറ്റ് കൊണ്ട് തത്കാലം പല്ലുതേപ്പു അവസാനപ്പിച്ചു.

“”ടി.. നിനക്ക് മൂത്രമൊഴിക്കണ്ട…,
ഒരു പെണ്ണിനോടാണ് ചോദിക്കുന്നതെന്നു പോലും ഞാനോർത്തില്ല.

അതു കേട്ടതും പുള്ളികാരി നാണിച്ചു തല താഴ്ത്തി.
അവളെ ഒന്ന് വിരട്ടാൻ എന്നവണ്ണം ഞാനവളുടെ പാവാടയിൽ പിടിച്ചു പൊക്കാൻ പോണ പോലെ
കാട്ടി.

“”അയ്യേ… നീയെന്താ കാട്ടണെ… നാണമില്ലാത്തവൻ.. പെണ്ണുങ്ങളുടെ തുണി പൊക്ക….,
അനു എന്നെ വിലക്കി.

ഞാനവളോട് ചേർന്നു നിന്നു. ശേഷം ആ കണ്ണുകളിൽ രണ്ടിലും മാറിമാറി നോക്കി.
അവളാണേൽ എന്റെ നോട്ടം കണ്ടിട്ടു ഇടയ്ക്കിടെ നോട്ടം മാറ്റുകയും കണ്ണുകൾ അടക്കുകയും
ചെയ്യുന്നുണ്ട്..

ഞാൻ മെല്ലെ അവളുടെ ഇരുത്തോളിലും പിടിച്ചു. പുള്ളിക്കാരി ഒന്ന് ഞെട്ടിയ പോലെ തോന്നി.
കാരണം ഞാനെന്റെ മുഖത്ത് കാമഭാവം വരുത്താനും പിന്നെ അവളെ എന്തെങ്കിലും ചെയ്യാൻ പോകും
പോലെ ഒക്കെ ആയിരുന്നു കാണിച്ചത്.

“”അനു…,
ഞാനവളെ നേർത്ത ശബ്ദത്തിൽ വിളിച്ചു.

“”മ്മ്…
അവളൊന്ന് മൂളി

ഞാനാ വിറക്കുന്ന ചുണ്ടുകളിൽ നോക്കി കൊണ്ട് നിന്നു.

“”എനിക്ക് നിന്നെ ഒന്നുമിടാതെ കാണണം…,
അവളോട്‌ ഞാൻ പറഞ്ഞു.

( സത്യത്തിൽ പുള്ളിക്കാരിയെ ഒന്ന് ചുറ്റിക്കാം എന്ന് കരുതിയാണ് ഇതൊക്കെ
കാട്ടുന്നത്., കാരണം അവളുടെ അമ്മയെ തന്നെ കളിച്ചു മടുത്തിട്ടില്ല. പിന്നെ ഇവൾ
ജീവിതകാലം മുഴുവൻ എന്റെ സ്വന്തം ആണല്ലോ..)

. കേട്ടത് വിശ്വാസം വരാത്ത വണ്ണം അവളെന്നെ നോക്കി. ആ കണ്ണുകളിൽ നിരുറവകൾ വന്ന പോലെ,
മുഖത്ത് ഭാവങ്ങൾ മാറി വരുന്നു. ചുണ്ടുകൾ വിറക്കുന്നുണ്ട്. ഏകദേശം കറയാനുള്ള
പുറപ്പാടാണെന്നു എനിക്ക് മനസിലായി.

“”നീ അല്ലെ പറഞ്ഞത് എന്നെ മാത്രം കെട്ടുള്ളു എന്ന്, അങ്ങനെ ആണേൽ നിന്റെ ഇ ദേഹം
നഗ്നമായി എനിക്കിപ്പോൾ കാണണം, എന്നോട് ഇഷ്ടമാണേൽ മതിട്ടോ.. ബാക്കിയെല്ലാം നിന്റെ
ഇഷ്ടം..,
ഞാൻ പറഞ്ഞു നിർത്തി.

#(അനുവിന്റെ കാഴ്ചപ്പാട്….)

ഞാനാണേൽ ചെകുത്താനും കടലിനും പെട്ടപോലെ ആയിരുന്നു. ശ്യാമുനെ പിണക്കാനാവില്ല. . ഞാൻ
ഒന്നൂടെ അവനെ നോക്കി. ആ മുഖത്ത് ഭാവമാറ്റം ഇല്ലാത്തതു കൊണ്ട്, അവൻ കാര്യമായി
പറയുകയാണെന്നു എനിക്ക് മനസിലായി.
എന്തോ ആദ്യമായി എനിക്കവനോട് ചെറിയ ഇഷ്ടക്കേട് തോന്നി.
കാമം തീർക്കാനുള്ള ഒന്നയാണോ അവനെന്നെ കാണുന്നത്,..
എന്റെ പ്രണയത്തിന്റെ ആഴം ഞാനെങ്ങനെ അവനെ പറഞ്ഞു മനസിലാകും.

എന്തായാലും അവനെന്നെ ഉപേക്ഷിക്കില്ല. അങ്ങനാണേൽ ഇന്നലെ ജ്വല്ലറിയിൽ പോയി, മോതിരവും
താലിയും പറഞ്ഞതും, കൂടാതെ അമ്മയോട് കല്യാണം കഴിക്കാൻ പോവൂനെന്നു പറഞ്ഞതും ഒകെ….

നെഞ്ചിൽ സൂചി ഇറങ്ങുന്ന പോലെ ഒരു വേദന.. ഇല്ല.. ഞാൻ കരയില്ല. അവനെന്റെ ശരീരം
നഗ്നമായി കാണണം എന്നല്ലെ.. കാണിച്ചു കൊടുക്കാം, ഇനി വേണേൽ അവനു കിടന്നും കൊടുക്കാം,
തന്റെ ശരീരം ആവോളം ആസ്വദിച്ച ശേഷമെങ്കിലും അവൻ മനസിലാകട്ടെ…, എന്റെ പ്രണയത്തിന്റെ
ആഴം.
എല്ലാം കഴിഞ്ഞു അവനെന്നെ മടുത്തെറിഞ്ഞു പോകുവാണേൽ അന്ന് തീർക്കാം.. ഇ ജന്മം.

( അനു ഏറെനേരം ആ നിന്നനിൽപ്പിൽ ചിന്തിച്ചു. അവസാനം അവൾ അവന്റെ ആഗ്രഹം സാധിച്ചു
കൊടുക്കാൻ തീരുമാനിച്ചു.)

“”എനിക്ക് സമ്മതമാണ്…,
അനുവിന്റെ ഉറച്ച ശബ്ദം.

ഞാനവളെ ഒന്നൂടെ നോക്കി. ഇപ്പോൾ ആ കണ്ണുകളിൽ കണ്ണീരിന്റെ അംശം ഇല്ല. എന്തോ
തീരുമാനിച്ചുറപ്പിച്ച പോലെ…

“”അപ്പോൾ നിനക്ക് സമതമാണല്ലേ…, എന്നാൽ വേഗം കുളിച്ചു വാ. നിന്നെയെനിക്ക് ഫ്രഷായി
കാണണം. കണ്ടാൽ മാത്രം പോരാ… ഒന്ന് രുചിക്കണം..,
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

കാര്യങ്ങൾ അവൾക്കു നേരത്തെ ഉറപ്പിച്ച പോലെയാണെന്ന് അനുവിന് മനസിലായി.

“”ഞാൻ പുറത്തുണ്ടാക്കും. പിന്നെ ഇതൊന്നും വലിച്ചു കേറ്റണ്ട.. ഒരു ടവൽ ചുറ്റി വന്നാൽ
മതി.., ഞാൻ പുറത്തേക്കു പോയിട്ട് വരാം. അതുവരെ റൂമിനു വെള്ളിയിൽ വരരുത്.
കേട്ടല്ലോ…,
അതും പറഞ്ഞു അവളെ നോക്കാതെ ഞാൻ പുറത്തേക്കിറങ്ങി.

വേഗം തന്നെ തന്നെ സീതാന്റി കിടക്കുന്ന റൂമിലേക്ക്‌ പോയി.. ഭാഗ്യം..അവൾ അവിടെ
കിടപ്പുണ്ട്. ഞാൻ കിടത്തിയ പോലെയല്ല ചരിഞ്ഞാണ് ഇപ്പോൾ ഉള്ളതു. അതു നോക്കി നിന്നാൽ
കണ്ട്രോൾ പോകുമെന്ന് മനസിലായതും ഞാൻ വേഗം തന്നെ അവിടത്തെ ബാത്‌റൂമിൽ കയറി ഫ്രഷായ
ശേഷം ഞാൻ തിരിച്ചു റൂമിലേക്ക്‌ വന്നു.
സീതാന്റിയുമായി ഒരു കളിക്ക് തുടക്കമീടാം എന്ന് കരുതി എങ്കിലും അവളുടെ പിൻവശം
ഓർത്തപ്പോൾ വേണ്ടെന്നു വച്ചു. ശേഷം അവളെ ഉണർത്താതെ എന്റെ റൂമിലേക്ക്‌ കയറി.
അപ്പോഴും അനുവിന്റെ കുളി കഴിഞ്ഞിട്ടില്ലായിരുന്നു.

. നീല ഷർട്ടും മുണ്ടും ഇടുത്ത് ടേബിളിൽ വച്ചു. ഇന്നർ ബനിയനും ബോക്സ്ർ ഇട്ടുകൊണ്ട്
ഞാൻ താഴെക്കിറങ്ങി.
ഹാളിൽ എത്തിയതും അവിടെ ആരുമില്ല. പുറത്തേക്കു നോക്കിയപ്പോൾ വരാന്തയിലെ ചാരുകസേരയിൽ
അച്ഛൻ ഇരിപ്പുണ്ട്. അമ്മ അടുക്കളയിൽ ആവാനാണ് ചാൻസ്. സീതാന്റിയെയും അച്ഛമ്മയെയും
കാണുന്നില്ല..

. അധികം ചിന്തിച്ചു നില്കാതെ സോഫയിൽ ഇന്നലെയിട്ട കവർ നോക്കി. ഭാഗ്യത്തിന് അതാരും
ശ്രെധിച്ചിട്ടില്ല.. ഞാൻ വേഗം അനുവിന്റെ ഡ്രസ്സ്‌ ഇടുത്തു കൊണ്ട് മുകളിലേക്ക് കയറി.

.റൂമിലെത്തിയതും അവൾക്കു വാങ്ങിയ നീല ചുരിദാറും വെള്ള ലെങ്ങിങ്‌സും പിന്നെ
ഇന്നേഴ്സ് എല്ലാം കട്ടിലിൽ വച്ച ശേഷം ബാക്കിയെല്ല ഡ്രെസ്സും അലമാരയിൽ ആക്കി.

..
അപ്പോഴാണ് ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം.
ഞാൻ നോക്കിയപ്പോൾ അതാ. ടവൽ കൊണ്ട് ദേഹം മറച്ചു എന്റെ പെണ്ണ്..

ടവലിന്റെ നീളം കൂടുതലായത് കൊണ്ട്. അവളുടെ കക്ഷം മുതൽ തുടവരെ മറഞ്ഞു കിടപ്പുണ്ട്.
എന്താ ഒരു ഭംഗി. ശരീരത്തിന്റെ എല്ലാ വടിവുകളും എടുത്തു കാട്ടുന്നുണ്ട്.
എന്നാൽ ആ അവളുടെ മുഖം കണ്ടാൽ അറിയാം. നല്ലവണ്ണം കരഞ്ഞിട്ടുണ്ടെന്ന്. ഇത്രയും നാൾ
കാത്തു വച്ച ശരീരം മറ്റൊരാൾക്ക്‌ നൽകുമ്പോളോ, പ്രദർശിപ്പിക്കാൻ പോകുന്നതിന്റെയോ
ആവാം..

എന്നെ കണ്ടതും അവളൊന്ന് ഞെട്ടിയ പോലെ തോന്നി. പെട്ടെന്ന് ആ മുഖം താഴ്ന്നു.
ഞാനവളുടെ അടുത്തേക്ക് ചെന്നു. ആ നഗ്നമായ തോളുകളിൽ പിടിച്ചപ്പോൾ അവൾ ആകെ വിറച്ചു.
പെട്ടെന്ന് തന്നെ കണ്ണീർ ധാരയായി ഒഴുക്കി…

“”മ്മ്… എന്താ കാണിക്കുന്നില്ലേ… തത്കാലം മോള് വേഗം ഇ കിടക്കുന്ന ഡ്രെസ്സെടുത്തു
ഇട്..
ഞാനവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.

“”ങേ…,
കേട്ടത് വിശ്വസിക്കാനാവാതെ അവൾ ശീലപോലെ നിന്നു..

“”എന്താ… മനസിലായില്ലേ.. ഞാൻ നിന്നെ ഒന്ന് പേടിപ്പിച്ചതല്ലേ.. പെണ്ണെ…,
ഞാനവളുടെ താടിയിൽ പിടിച്ചാട്ടി കൊണ്ട് പറഞ്ഞു.

.. ഠപ്പേ….,

( “”പറഞ്ഞു മുഴുവിക്കും മുന്നേ വിറയർന്ന കൈകൾ കൊണ്ട് തന്നു.. നല്ല അസൽ ആയുള്ള
അടി…””

മോഹൻലാൽ ആറാം തമ്പുരാനിൽ പറഞ്ഞ ഡയലോഗ് എന്റെ അവസ്ഥയും ഓർമ വന്നു.)

. ബാധ കേറിയാൽ പിന്നെ അവളുടെ കൈകൾക്ക് റസ്റ്റ്‌ ഇണ്ടാവൂല..
പിന്നെയും കിട്ടി 3,4 എണ്ണം..

വൈകാതെ താടി വളർത്തണം എന്ന നിഗമനത്തിൽ ഞാൻ എത്തി. ഇല്ലേൽ മുഖത്ത് മുഴുവൻ ഇ
പിശാശിന്റെ സ്നേഹപ്രകടണം ആയിരിക്കും.. വെറുതെ എന്തിനാ വീട്ടുകാരെ കൊണ്ട്
പറയിപ്പിക്കുന്നെ…

നിർത്താതെയുള്ള അടി കഴിഞ്ഞതും ഒരേങ്ങലടിയോടെ അവൾ എന്നെ പിടിച്ചു തള്ളി
കട്ടിലിലേക്ക് ഇട്ടു കൊണ്ട് പിന്നാലെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“”ന്തിനാ… എന്നെയിങ്ങനെ തീ തീറ്റിക്കുന്നെ…, കുറച്ചു നേരം കൊണ്ട് ഞാനില്ലതായി
അറിയോ… നിന്റെ ആവശ്യം കഴിഞ്ഞിട്ട് ചാവാൻ തിരുമാനിച്ച വന്നേ…,
അവൾ ഓരോന്ന് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ പയ്യെ ഇടിച്ചു കൊണ്ട് കരഞ്ഞു..

. തമാശക്കാണെങ്കിലും അവളുടെ അവസ്ഥക്ക് ഞാൻ കാരണം ആണല്ലോ എന്നോർത്തതും എനിക്ക്
വല്ലാത്ത വിഷമം ആയി. കുറച്ചു നേരം കൊണ്ട് തന്നെ വല്ലാത്തൊരു മനസികാവസ്ഥയിൽ അവൾ
എത്തി എന്നതിന്റെ തെള്ളിവായിരുന്നു ഇ അലറിയുള്ള കരച്ചിൽ..

ഞാനവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് തലമുടിയിലും പുറത്തും തലോടി
ആശ്വസിപ്പിച്ചു..

ഏകദേശം 1 മണിക്കൂറിനടുത്തു ആ കിടപ്പു കിടന്നു. അല്ലെങ്കിലും പിണക്കം കഴിഞ്ഞുള്ള
സ്നേഹത്തിനു നല്ല ആഴം ആയിരിക്കും.
അവൾ എന്റെ നെഞ്ചിലെ താളം ശ്രെദ്ധിക്കും പോലെ ആണ്. കിടക്കുന്നത്. അതും ടവൽ മാത്രം
ഉടുത്തു.

പ്രണയം എന്ന വികാരം ഉള്ളതു കൊണ്ടാകാം അവളുടെ മുലക്കുടങ്ങളും തുടകളും എല്ലാം
ചേർന്നിരുന്നിട്ടും എന്റെ കുട്ടനിൽ ഒരനകവുമുണ്ടായില്ല.

ആ കിടപ്പിൽ ഞാൻ ബാല്യം മുതൽ ഉള്ള ഓർമ്മകൾ അയവിറക്കി. കല്യാണം ആണ് ഇനി എന്നോർത്തതും
ആകെ ഒരു സന്തോഷം.

അപ്പോഴാണ് പണ്ട്, അതായതു 2 കൊല്ലം മുന്നേ അച്ഛന്റെ ഫ്രണ്ട് പുതിയ ജ്വല്ലറി തുറന്ന
സമയത്ത്, ഞങ്ങൾ എല്ലാവരും പോയിരുന്നു.
അന്ന് ആദ്യത്തെ കസ്റ്റമർ എന്ന പേരിൽ അച്ഛനും അമ്മയും എന്തെങ്കിലും വാങ്ങാം എന്ന്
കരുതി. അമ്മക്കും അച്ഛമ്മക്കും ആവശ്യത്തിലേറെ സ്വർണം ഉള്ളതു കൊണ്ട്,
എന്റെ മാതാപിതാക്കൾ ഭാവി കണ്ടു വാങ്ങിയ മാല എനിക്കൊർമ വന്നത്. അതിൽ താലിയും
ഉണ്ടായിരുന്നു.

“”ഇത് ശ്യാമുട്ടൻ കെട്ടാൻ പോണ പെണ്ണിന്നുള്ള താലിമാലയാണ് “”” ആ സമയത്ത് അമ്മ എന്റെ
മുന്നിൽ വച്ചു പറഞ്ഞിരുന്നു

. അതു മിക്കവാറും അമ്മയുടെ കൈയിൽ തന്നെയുണ്ടാവും.
. കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. ഞാൻ വേഗം തന്നെ അവളെ വിട്ടു
മാറിക്കൊണ്ട് റെഡി ആവാൻ പറഞ്ഞു.
പെട്ടെന്നുള്ള എന്റെ പെരുമാറ്റം കണ്ടതും അനു എന്തിനാണെന്നുള്ള ഭാവത്തിൽ എന്നെ
നോക്കി.

“””എല്ലാം വഴിയേ പറയാം, നീ വേഗം റെഡി ആവാൻ പറഞ്ഞശേഷം ഷർട്ടും മുണ്ടും ഉടുത്ത ശേഷം.
എഴുന്നേറ്റു വന്ന അവളുടെ നെറ്റിയിൽ ഉമ്മ വച്ചു ഞാൻ താഴേക്കു പോയി.

അവിടെ അപ്പോൾ അച്ഛനും അമ്മയും ഉണ്ടായിരുന്നു.
അച്ഛനോട് ഇപ്പ വരാം എന്ന് പറഞ്ഞു
ഞാനമ്മയെ വിളിച്ചു അടുക്കളയിലേക്ക് പോയി.
അവിടെ ചെന്നതും അനിതകുട്ടി എനിക്ക് നല്ലൊരു നുള്ള് തന്നു.

“”നീയെന്റെ തോട്ടത്തിൽ നിന്നും സാധനം പൊട്ടികൊല്ലേടാ…,
അമ്മ നിന്നു ചിറി.

“”അമ്മേ…. അറിയാതെ പറ്റിയതല്ലേ… പ്ലീസ്.. എന്റെ പൊന്നമ്മയല്ലേ…,
ഞാൻ വിനയം വാരി എറിഞ്ഞു അപേക്ഷിച്ചത് കൊണ്ടാകാം അമ്മ അലിഞ്ഞു.

“”അമ്മേ… എനിക്കൊരു കാര്യം പറയാനുണ്ട്.., അന്ന് സന്തോഷ്‌ അങ്കിളിന്റെ ജ്വല്ലറി
ഉൽഘടനത്തിന് അമ്മ വാങ്ങിയ താലി മാല എന്തേയ്…,
ഞാൻ മെല്ലെ തിരക്കി.

അതു കേട്ടതും പുള്ളികാരി എന്നെ സൂക്ഷിച്ചു നോക്കി. ആ നോട്ടം നേരിടാനാവാതെ ഞാൻ തല
കുറച്ചു താഴ്ത്തി പിടിച്ചു.

“”എന്റെ മോൻ. ഇപ്പോൾ തന്നെ അവളെ കെട്ടാൻ പോവുവാണോ.. അപ്പോൾ അമ്മയെയും അച്ഛനെയും
വിളിക്കുന്നില്ലേ.. നിങ്ങടെ കല്യാണത്തിന്””

അമ്മ എന്റെ ഉള്ളിലിരുപ്പ് അറിഞ്ഞോണം പറഞ്ഞു.

“”അതു അമ്മേ… എനിക്ക് അനുവിനെ വേണം., അവളില്ലാതെ പറ്റാത്ത അവസ്ഥ ആണ്. ഇനിയും
വൈകിച്ചാൽ അവളെ എനിക്ക് നഷ്ടമാവോ എന്ന പേടി വന്നത് കൊണ്ടാണ് ഞാനിപ്പോൾ തന്നെ മാല
തിരക്കി വന്നത്.…,””
വിഷമത്തോടെ എന്റെ അവസ്ഥ അമ്മയെ അറിയിച്ചു.

അമ്മ എന്റെ കൈകളിൽ മുറുക്കി പിടിച്ചു എനിക്ക് ആശ്വാസം പകർന്നു.

“”അങ്ങനെ ഒന്നുണ്ടെങ്കിൽ ആദ്യം മാതാപിതാകളോട് അല്ലെ പറയണ്ടേ.. ഞാൻ ഇന്നലെ നിന്നോട്
പറഞ്ഞതാണ്. ” നിങ്ങൾക്ക് കല്യാണം കഴിക്കണം എന്ന് തോന്നൽ വന്നാൽ അറിയിക്കണം എന്ന് ”
നീയെന്റെ വാക്കു നിരസിക്കുകയാണോ ശ്യാമു… ഞങ്ങൾ നിന്നെ മോനേക്കാൾ നല്ലൊരു ഫ്രണ്ട്
ആയിട്ടല്ലേ കണ്ടിട്ടുള്ളു. “”
അമ്മ വിഷമത്തോടെ പറഞ്ഞു.

അമ്മയുടെ വാക്കുകൾ കേട്ടതും എനിക്കാകെ വല്ലാതായി. ഞാൻ പെട്ടന്ന് അമ്മയെ
കെട്ടിപിടിച്ചു. അതിൽ ഉണ്ടായിരുന്നു എന്റെ മാപ്പു പറച്ചിലും മറ്റും..

കുറച്ചു നിമിഷങ്ങൾ പിന്നീട്ടതും അമ്മ എന്നെ മെല്ലെ അടർത്തികൊണ്ട് നോക്കി.

“”വാ…,
പുള്ളിക്കാരി എന്നെയും കൂട്ടി അച്ഛന്റെ അടുത്തേക്ക് നടന്നു.

. സോഫയിൽ ഇരുന്ന അച്ഛൻ അടുക്കളയിൽ നിന്നും വരുന്ന ഞങ്ങളെ കണ്ടു. പതിവിലും
വ്യത്യസ്തമായുള്ള എന്റെയും അമ്മയുടെയും മുഖഭാവം ശ്രെദ്ധിച്ചു എന്ന് തോന്നുന്നു..

അമ്മ അവിടെ എത്തിയ ഉടനെ അച്ഛന് സമീപം ഇരുന്നുകൊണ്ട് ഒറ്റ ശ്വാസത്തിൽ എല്ലാ
കാര്യങ്ങളും വിവരിച്ചു.
അമ്മയുടെ സംസാരം കഴിയും വരെ ഒരക്ഷരം പറയാതെ അച്ഛൻ എല്ലാം കേട്ടു നിന്നു.

ഇടയ്ക്കിടെ “”എന്തുവാടേ ഇത് “” എന്ന ഭാവത്തിൽ നോക്കുനുണ്ടായിരുന്നു.

അവസാനം അമ്മ പറഞ്ഞവസാനിപ്പിച്ചതും, അച്ഛൻ എന്നെ നോക്കി. ശേഷം എന്തോ ചിന്തിച്ചു
കൊണ്ടിരുന്നു.

“”അപ്പൊ മോളേ… അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പു അല്ലെ.. സംഭവം ഇവന്റെ കല്യാണം നമ്മൾ
അന്ന് പറഞ്ഞ പോലെ കോഴ്സ് കഴിഞ്ഞാൽ നടത്താം. കൂടാതെ അനുമോളെ ഇവിടെ കൊണ്ട് വരുന്നതിൽ
എനിക്ക് സന്തോഷം ഉള്ളു. പക്ഷെ…

ഞങ്ങൾ ഇരുവരും അച്ഛനെ നോക്കി.

“”ഇപ്പോൾ കല്യാണം നടത്താൻ പറ്റില്ല. കാരണം അവളും എന്റെ മോളെ പോലെയാണ്.സ്വന്തമായി
ജോലി പോലുമില്ലാത്ത നിനക്ക് എങ്ങനാടാ ഞാനവളെ കെട്ടിച്ചു തരുക. പിന്നെ അജയനോടും
സീതയോടും ഇതിനെ കുറിച്ച് സംസാരിക്കണം. അവരുടെ മകളുടെ കാര്യം അല്ലെ..”””
അച്ഛൻ പറഞ്ഞു നിർത്തി.

അച്ഛന്റെ ഡിമാൻഡ് കേട്ടതും എന്റെ ഫ്യൂസ് പോയി. ആള് പറഞ്ഞതിനനുസരിച്ചു 3,4 കൊല്ലം
പിടിക്കും ഞങ്ങളുടെ കാര്യം തീരുമാനത്തിൽ ആകാൻ…,

“”അച്ഛാ… അപ്പോഴേക്കും അനുവിന് വേറെ ആലോചന വന്നാൽ…
ഞാൻ മുഴുവിക്കാതെ നിർത്തി.

. അപ്പോഴാണ് എന്റെ മാതാപിതാക്കൾ അങ്ങനൊരു കാര്യം ചിന്തിച്ചത്. 2 പേരും എന്നെ
പെട്ടന്ന് നോക്കി.

“””അപ്പൊ മോൻ 2ഉം കല്പിച്ചാണല്ലേ.., കൊള്ളാം മോനെ.. നീ ഞങ്ങൾക്കൊരു അസറ്റ് ആണ്..
അച്ഛൻ പറഞ്ഞു നിർത്തി.

അമ്മയാണേൽ അതുകേട്ടു ചിരി അടക്കി പിടിച്ചു നിൽപ്പുണ്ട്.

. ഇതാണ് ഞാൻ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ ഓരോളോടായി പറയുന്നത്. 2ഉം കൂടി
ഉണ്ടെങ്കിൽ എന്റെ കാര്യം പോക്കാ. പറയുമ്പോൾ എന്റെ മാതാപിതാക്കൾ ആണെന്നെ ഉള്ളു.
പിള്ളേരേക്കാൾ കഷ്ടമാണ് രണ്ടും.. ആകെ ഇ വീട്ടിൽ കുറച്ചു കുട്ടിത്തം മാറാത്തത്
എനിക്കാണെന്നു ഓർത്തതും അഭിമാനം തെളിഞ്ഞു.

എന്നാൽ അതു ഇരുവർക്കും മനസിലായെന്ന്ന് തോന്നുന്നു.. അമ്മ എന്നെ നോക്കി കോപ്രായങ്ങൾ
കാട്ടുന്നുണ്ടായിരുന്നു. അച്ഛനാണേൽ തികച്ചും പുച്ഛഭാവവും.

“”ഏട്ടാ…അവരുടെ കൂടി അഭിപ്രായം അറിഞ്ഞിട്ടു നമുക്കിവരുടെ നിശ്ചയം നടത്താം..
അമ്മ എന്തോ ഓർത്തപോലെ പറഞ്ഞു.

“”മ്മ്..അങ്ങനെയും നോക്കാം…,
അല്ല മോനെ.. ഇന്നലെ ഒരുമിച്ചായിരുന്നു ഉറക്കം എന്ന് കേട്ടു. കല്യാണത്തിന് മുന്നേ
പേരകിടാവിനെ തരല്ലേ..,
അച്ഛൻ എന്നെ ആകികൊണ്ട് ചിരിച്ചു..

ഇന്നാം പേച്ചിക്ക് മരപ്പട്ടി എന്ന പോലെ അമ്മയും അച്ഛനൊത്തു ചിരിക്കുന്നുണ്ട്

“”അയ്യേ.. ഞാനാ ടൈപ്പ് അല്ലെ.,.,
ഞാൻ നിഷ്കളങ്കത വാരിവിതറി.

“”എന്നാൽ നിനക്ക് കൊള്ളാം.. ഞാൻ അജയനെ വിളിച്ചു വേഗം വരാൻ പറയാം..,

“”എന്നാൽ വേഗമായിക്കോട്ടെ.. ഇപ്പോളാണേൽ തീരുമാനം പെൻഡിങ്ങിൽ ആണേയ്.
ഞാൻ ചിരിച്ചു..

“”സമാധാനപെടട ചെക്കാ.. എല്ലാം ശരിയാകും എന്ന് കരുതിയിരിക്കുക..””
അമ്മ എനിക്കുള്ള മറുപടി തന്നു.

“”ആഹ്.. എന്നാൽ നിങ്ങൾക്ക് എന്ത് തോന്നുന്നുവോ, അതു ചെയ്യ്.., ഞങ്ങൾ ഇപ്പൊ വരാം…,

“”എവിടെക്കാടാ ഇ വെളുപ്പാംകാലത്തു..?? അല്ല ഞങ്ങളോ… അതാരൊക്കെ ആണാവോ …?
അച്ഛൻ ചോദിച്ചു.

.””അതു …. അച്ഛാ…, ഞാനും അനുവും. പിന്നെ കാലത്തു പോണത്തിന്റെ കാരണം, നിങ്ങളന്ന്
സന്തോഷ്‌ അങ്കിളിന്റെ കടയിൽ നിന്നും വാങ്ങിയ മാല, അമ്മടെന്നു വാങ്ങിയിട്ട്
അമ്പലത്തിൽ പോയി താലി കെട്ടാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു.”””

ചെറുതായി തലച്ചോറിഞ്ഞു കൊണ്ടാണ് ഞാനത് പറഞ്ഞത്. അതോടൊപ്പം അച്ഛനിൽ നിന്നും കുറച്ചു
അകന്ന് നിന്നായിരുന്നു,
ഇല്ലെങ്കിൽ പുള്ളി ചിലപ്പോൾ ഒന്നങ്ങ് തരും.
പറയാൻ പറ്റുല്ലല്ലോ, എന്റെയല്ലേ അച്ഛൻ…

… ഞാൻ പറഞ്ഞത് കേട്ടതും അച്ഛൻ താടിക്ക് കൈകൊടുത്തു എന്നെ നോക്കി. ആ മുഖത്ത് “”താൻ
വല്യ പുള്ളി ആണല്ലോ “” എന്ന ഭാവമായിരുന്നു.

“””അതു ശരി. എപ്പോഴാ മുഹൂർത്തം…?, ഒരേ വീട്ടിൽ താമസിക്കുന്നവരായിട്ട്, ഞങ്ങളെ
വിളിക്കുന്നില്ലേ..?
അച്ഛൻ എന്നെ ആക്കി കൊണ്ട് ചോദിച്ചു.

.അച്ഛന്റെ മുഖത്ത് നിന്നും മുഖം വെട്ടിച്ചു ഞാനമ്മയെ നോക്കി, പുള്ളിക്കാരി എന്റെ
നോട്ടം വന്നത് കൊണ്ടാകും ജനാലയിലേക്ക് നോക്കി കമ്പി എണ്ണുന്നുണ്ടായിരുന്നു.
ഇതിനും മാത്രം അത് എണ്ണിതീർക്കേണ്ട എന്താവശ്യമാണോ ആവോ…,
അപ്പൊ അവിടെയും രക്ഷയില്ലെന്നു മനസിലായതും ഞാൻ അടുത്ത വഴി ആലോചിച്ചു തല കുനിച്ചു
നിന്നു.

“”ശ്യാമു…, പോവാം..
അനുവിന്റെ ശബ്ദം.

അവൾ കോണിപടിയിൽ നിന്നും ചോദിക്കുന്നത് കൊണ്ട്, അതിന് താഴെ ഇരിക്കുന്ന അച്ഛനെയും
അമ്മയെയും കണ്ടിട്ടില്ല.

“”അനു.. വേഗം വാ… ഇപ്പൊ തന്നെ പോകാം..,
ഞാനവൾക്ക് എനിക്ക് കിട്ടിയ പണിയുടെ ഓഹരി നൽകാനായി വിളിച്ചു.

അച്ഛനും അമ്മയും എന്നെ തുറിച്ചു നോക്കുനുണ്ട്.

അതു കേട്ടതും സന്തോഷം കൊണ്ട് പുള്ളിക്കാരി വേഗം തന്നെ സ്റ്റെപ് ഇറങ്ങി
എന്റടുത്തേക്ക് വന്നു.

അടുത്തെത്തിയതും സഡൻ ബ്രേക്കിട്ട പോലെ അവൾ നിന്നു. പാവം പെണ്ണ്, ഞാനിങ്ങനെ ഒരു പണി
കൊടുക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

“”അനുമോളെ… ഇവനെത്ര നേരമായി കാത്തിരിക്കുന്നു. വേഗം അമ്പലത്തിൽ പോയിട്ടു വാ..,
ഓന്തിനെ പോലെ നിമിഷനേരം കൊണ്ട് നിറം മാറി അച്ഛൻ പറഞ്ഞു.

ഞാനും അമ്മയും അച്ഛനെ നോക്കി. അല്ല തലക്കു മുകളിൽ മാലാഖയെ പോലെ വെള്ളവട്ടം
തെളിഞ്ഞോന്നു അറിയാനാ…

എന്നാൽ അതു കേട്ടതും പരിഭ്രമിച്ചു നിന്നിരുന്ന അവളിൽ ആശ്വാസം നിറയുന്നത് ഞാൻ കണ്ടു.

അവൾ അവരെ നോക്കാതെ തലകുനിച്ചു.
ആ നേരമാണ് അവളുടെ വേഷം ശ്രെദ്ധിച്ചതു. ഞാനിടുത്ത ഡ്രസ്സ്‌ അവളെ നിർത്തി
പണിയിപ്പിച്ച പോലുണ്ട്. അത്രയും കറക്ട് ആണ് അളവ്.

ഞാനെന്റെ പെണ്ണിനെ കൺകുളിർക്കേ നോക്കി നിന്നു.

. എന്നാൽ പെട്ടെന്ന് ആരോ ചുമ്മക്കുന്ന ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.

“”ടാ.. വായിൽ നോക്കി നില്കാതെ, അവളെയും കൊണ്ട് അമ്പലത്തിൽ പോയിട്ട് വാ, ഒരു 8,9 മണി
കഴിഞ്ഞിട്ട് വന്നാൽ മതി. അപ്പോഴേക്കും ഞാനവരോട് ഒന്ന് സംസാരിക്കട്ടെ…അച്ഛൻ എനിക്ക്
നിർദേശം നൽകി കൊണ്ട് പറഞ്ഞു.

“””പിന്നേയ് കാറിൽ പോയ മതിട്ടോ ശ്യാമു…, താക്കോൽ വണ്ടികകത്തു തന്നെയുണ്ട് “””
അമ്മയുടെ ശബ്ദം മുഴങ്ങി.

പിന്നെയധികം ആലോചിക്കാൻ നില്കാതെ, അവരുടെ മുന്നിൽ നിന്നിരുന്ന അനുവിന്റെ കൈ
പിടിച്ചു കൊണ്ട് ഞാൻ നടന്നു. ശരിക്കും പറഞ്ഞാൽ ഓടി എന്ന് തന്നെ പറയാം.
തിരിഞ്ഞു നോക്കിയാൽ എന്നെ ഇട്ടു കളിയാക്കും എന്നറിയാവുന്നത് കൊണ്ട്.
വേഗം അമ്മയുടെ കാറിൽ അവളെയും കയറ്റി കൊണ്ട് ഞാൻ അമ്പലത്തിലേക്ക് വിട്ടു.

______________________________________

ഇതേ സമയം വീട്ടിൽ,

. മക്കൾ പോണത് കണ്ടതും ശങ്കർ അജയനെ വിളിച്ചു, വേഗം വീട്ടിലേക്കു വരാൻ പറഞ്ഞു. അജയൻ
കാര്യം തിരക്കിയെങ്കിലും ശങ്കർ നേരിട്ട് പറയാമെന്നു പറഞ്ഞു ഫോൺ വച്ചു.
അധികം താമസിയാതെ തന്നെ ആള് വീട്ടിലെത്തി.

. അനിതയോടു ശങ്കർ ചായ എടുക്കാൻ പറഞ്ഞതും, സീതയെ ഉണർത്താനായി അനിത മുകളിലേക്ക്
നടന്നു . അവിടെ നിന്നും സീതയെയും കൂട്ടി അധികം വൈകാതെ ഇരുവരും അടുക്കളയിലേക്ക്
പോയി.

ഇതേ സമയം അജയൻ ശങ്കരിനോട് കാര്യം തിരക്കിയപ്പോൾ. ചെറിയ മുഖവുരയോടെ ശങ്കർ കാര്യങ്ങൾ
വിശദികരിച്ചു.

അതു കേട്ടതും അജയൻ ഒന്ന് ചിന്തിച്ചു. ശങ്കരിന്റെ ഫാമിലി, സാമ്പത്തികം,
സമൂഹത്തിലുള്ള വില, അവരുടെ കുടുംബത്തിലെ ഒത്തൊരുമയും സ്നേഹവും
എല്ലാം കാരണം അവർ തമ്മിലുള്ള പ്രണയം അംഗീകരിക്കാൻ തീരുമാനിച്ചു.
അവസാനമായി അടുക്കളയിലുള്ള അനിതയെയും സീതയെയും അവർ ഹാളിലേക്ക് വിളിച്ചു. കൂടാതെ അനിത
സാവിത്രിയമ്മയെ എഴുനേൽപ്പിച്ചു കൊണ്ട് വരുകയും ചെയ്തു.

മക്കളുടെ കാര്യം ആയതിനാൽ 5 പേരും കുറെ നേരത്തെ ചർച്ചക്കൊടുവിൽ നിശ്ചയം നടത്താനുള്ള
ധാരണയിൽ എത്തി.

. ശങ്കരിന്റെ കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കുന്നതിൽ അജയനും സീതക്കും പൂർണ സമ്മതം
അറിയിച്ചു. ശ്യാമുവിൻറെ സ്വഭാവഗുണങ്ങളും അതിന് കാരണമായിരുന്നു.

. ഭാവികാര്യങ്ങളും മറ്റും സംസാരിച്ചിരിക്കുന്ന സമയത്താണ്. അവിടെയുള്ള ലാൻഡ് ഫോൺ
ബെല്ലടിച്ചത്.

അനിത ഫോണെടുത്തതും കുറച്ചു സംസാരിച്ച ശേഷം ശങ്കരിന് നൽകികൊണ്ട് എല്ലാവർക്കും ഭക്ഷണം
എടുക്കാനായി പോയി.

ഏകദേശം 15 മിനുട്ടോളം ഫോണിൽ സംസാരിച്ച ശേഷമാണ് ശങ്കർ ഫോൺ വച്ചത്..

. അതു കണ്ടതും അജയൻ ശങ്കരിനോട് കാര്യം തിരക്കി.

“”എടോ.. ശ്യാമുന്റെ കോളേജിൽ നിന്നാണ്. അവൻ നാളെ ഉള്ള മീറ്റിംഗിന് പങ്കെടുക്കണം
എന്ന് പറയാൻ വിളിച്ചതാണ്., ആദ്യവർഷം ഉണ്ടാവുന്ന പ്രാക്ടിക്കല്സിന്റെ തുടക്കം ആണ്
നാളെ. അപ്പോൾ അതിനെ കുറിച്ചുള്ള മീറ്റിംഗ് ആണ്. എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കണം
എന്ന് പറയാനുള്ള ഫോൺ കാളാണ്..,
ശങ്കർ അജയന് വിശദികരിച്ചു കൊടുത്തു.

“”അപ്പോൾ അവനിന്നു വൈകുന്നേരം പോണം അല്ലെ.., അങ്ങനാണേൽ അടുത്ത വരവിനു നിശ്ചയം
വക്കാം. അപ്പോൾ അരുവും കാണുമല്ലോ…,

. അജയൻ പറഞ്ഞത് ശരിയാണെന്നു ശങ്കരിന് തോന്നി.

_____________________________________

ഇതേ സമയം…

ഞാനും അനുവും ആദ്യമായുള്ള ക്ഷേത്രദർശനത്തിന് പോയി കൊണ്ടിരിക്കുകയായിരുന്നു…

( തുടരും….)

_____________________________________

ഫ്രണ്ട്‌സ്,,

ഇ ഭാഗം സമയം കിട്ടിയപ്പോൾ എഴുതി തീർത്തതാണ്. അധികം ശ്രെദ്ധ ഇല്ലാതിരുന്നതിനാൽ
തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുമെന്ന് കരുതുന്നു.

കൂടാതെ പാർട്ടുകൾ കൂടി വരുന്നതല്ലാതെ കഥ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കുന്നില്ല.
5th പാർട്ടിൽ വരേണ്ട ഭാഗമാണ് ഇപ്പോൾ 12th പാർട്ടിൽ വരുന്നത്.
കൂടുതലായി ഞാൻ വലിച്ചു നീട്ടി, നിങ്ങളെയൊക്കെ വെറുപ്പിച്ചോ എന്നൊരു സംശയം ഉണ്ട്.
ഇതുവരെയുള്ള ഭാഗങ്ങള്‍ കഥയുടെ പ്രധാന-രംഗത്തേക്ക് ഉള്ള ചുവടു വെപ്പ് ആയിരുന്നു 😇.
ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായവും പ്രോത്സാഹന-വും പ്രേതിക്ഷിക്കുന്നു 😇.

******************

Leave a Reply