വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2 [ഫ്ലോക്കി കട്ടേക്കാട്]

Posted by

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2

Viyarppozhukunna Dhoorangala Part 2 | Author : Floki Kategat

[ Previous Part ]

 

പിറ്റേന്ന് രാവിലെ ഞാൻ ഫാം ഹൌസിൽ പോയി. തേങ്ങയും കുരുമുളകും എല്ലാം വിൽക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. ഫാം ഹൗസ് ക്ലീൻ ആക്കിയത് നോക്കി. തിരിച്ചു വന്നപ്പോഴേക്കും വൈകുന്നേരം മൂന്ന് ആയിരുന്നു. കൃത്യം 4: 30 ആയപ്പോൾ ഇത്ത വീണ്ടും വിളിച്ചു.

ഞാൻ ഉടനെ തന്നെ പോയി. ഞാൻ എത്തിയപ്പോഴേക്കും ഇത്ത റെഡി ആയിരുന്നു നില്കുന്നുണ്ടായിരുന്നു. നേവി ബ്ലൂ ചുരിദാറും ബ്ലാക്ക് ലെഗ്ഗിങ്‌സും….. ഞാൻ ഇത്തയെ നോക്കി ഒന്ന് ചിരിച്ചു…..

“ നീ എന്തിനാ ചിരിക്കുന്നത്….???? “

“ ഏയ്‌ ഒന്നുല്ല…… “ ഞാൻ മറുപടിയും കൊടുത്തു….

ടെറസ്സിൽ എത്തിയതും ഇത്ത ത്രെഡ്മില്ലിലേക്ക് കയറി.

“ഹലോ ഇതെങ്ങോട്ടാ….. ആദ്യം കുറച്ചു വാർമിംഗ് അപ്പ്‌ ഒക്കെ ചെയ്യണം…. “

“അതൊക്കെ എന്തിനാ…. ഇന്നലെ അതൊന്നും ചെയ്തില്ലല്ലോ…. “

“ഇന്നലെ നമ്മള് കുറച്ചു സമയം നടന്നതല്ലേ ഒള്ളു. ഇന്ന് അങ്ങനെ അല്ല. ഇന്ന് കൂടുതൽ സമയം ഉണ്ട്. അപ്പോൾ ഇത്തിരി വാമപ്പ് ഒക്കെ വേണം “

ഇത്ത ഓക്കേ പറഞ്ഞതും. കുറച്ചു ബേസിക് എക്‌സസൈസ് എല്ലാം ചെയ്ത് വീണ്ടും ഇത്ത ത്രെഡ് മില്ലിൽ കയറി. ഇന്നലെത്തെ പോലെ അല്ല. ഇന്നിട്ടിരിക്കുന്ന ചുരിദാർ കുറച്ചു ലോങ്ങ്‌ ആണ്. നടക്കുമ്പോൾ അത് വല്ലാണ്ട് തടയുന്നുണ്ട്.

ഞാൻ സിക്ലിങ് മെഷീനിൽ ഇരുന്നു. ഇത്ത പതുക്കെ ആണ് നടക്കുന്നത്. എന്നാൽ ഇടക്ക് ചുരിദാർ തടയുന്നത് കൊണ്ട് ഇത്താക്ക് നടക്കാൻ ആകുന്നില്ല. ഇനി ഓടാൻ തുടങ്ങിയാൽ ഇതിനേക്കാൾ പ്രശനം ആയിരിക്കും, അത് അറിയുന്നത് കൊണ്ട് ഞാൻ ഇടപെട്ടു…..

ഞാൻ : ഇങ്ങള്ടെ അടുത്ത് ചുരിദാർ അല്ലാതെ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലേ??? റണ്ണിങിന് പറ്റിയത്???? ഈ ചുരിദാറും ഇട്ടോണ്ട് ഓടാൻ തുടങ്ങിയാൽ ഇങ്ങള് തല ഇടിച്ചു വീഴാനുള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *