പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]

Posted by

പദ്മയിൽ ആറാടി ഞാൻ 16

Padmayil Aaradi Njaan Part 16 | Author :  RajaputhranPrevious Parts

ആശുപത്രിയിൽ നിന്നും ഞാൻ വീട്ടിലേക്ക് എത്തിച്ചേരുമ്പോൾ സമയം ഏതാണ്ട് ഉച്ചക്ക് പന്ത്രണ്ട് മണി ആയിട്ടുണ്ടായിരുന്നു…….

വീടിന്റെ മുറ്റത്തന്നേരം അമ്മയും പപ്പിയും നിന്ന് വർത്തമാനം പറയുകയാണ്…..നൈറ്റി ആയിരുന്നു രണ്ടാളുടെയും വേഷമപ്പോൾ …. അമ്മയാണേൽ ഒരു വെള്ള നൈറ്റിയിലും പപ്പിയാണേൽ പൂക്കളുള്ള ഒരു ഇളം മഞ്ഞ നൈറ്റിയിലും ആയിരുന്നു……

രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി എന്തൊക്കെയോ കാര്യമായി പറയുന്ന പോലെയായിരുന്നു എനിക്ക് ദൂരെ നിന്നു കണ്ടപ്പോൾ തോന്നിയത്…… പപ്പി വലതുകൈ മുട്ട് അവളുടെ ഇടുപ്പിൽ മടക്കി വെച്ച്,,,,, കൈപ്പത്തി കുത്തി ചെറുതായൊരു റ മോഡൽ വളഞ്ഞു കൊണ്ട് അമ്മക്ക് മുന്നിൽ നിൽക്കുന്നു….. അമ്മയാണേൽ രണ്ടു കയ്യും അമ്മയുടെ ഇടുപ്പിൽ മടക്കി വെച്ച്,,,,, കൈപ്പത്തി കുത്തി,,, നെഞ്ചുഭാഗം കുറച്ച് ഉന്തിച്ചു പപ്പിക്കഭിമുഖമായി നിന്നു സംസാരിക്കുന്നു……

 

എന്റെ വീടിന്റെ ഗേറ്റ് ആണേൽ പകൽ സമയത്ത് മിക്കതും തുറന്നാണ് കിടക്കാറ്……. കാറിലിരുന്ന് രണ്ടാളേം നോക്കികൊണ്ട് ഞാനാ തുറന്നുകിടക്കുന്ന ഗേറ്റിനെ മുറിച്ചു കടന്നുകൊണ്ട് വീട്ടുമുറ്റത്തേക്ക് വരുന്നു….. എന്റെ കാറിന്റെ വരവ് കണ്ടു അവർ രണ്ടാളും ഒരു നിമിഷം സംഭാഷണം നിർത്തി എന്നെയൊന്ന് നോക്കി കൊണ്ട് വീണ്ടും അവർ അവരവരുടെ കാര്യത്തിൽ മുഴുകുന്നു….. ഞാൻ പിന്നെ അവരെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് കാറ് വേഗം ഓടിച്ചു കാർപോർച്ചിലേക്കെത്തുന്നു …….

 

അവിടെ കാർ പോർച്ചിൽ കാർ പാർക്ക് ചെയ്തു,,,,,ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ എന്റെയമ്മ എന്നോട് : എവിഡ്യായിരുന്നൂടാ ഇത്രേം നേരം? നീ എന്ന് പോയതാ വീട്ടീന്ന്,,,,, എവിടെങ്കിലും പോവുമ്പോ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെടാ,,,,, ഒന്നുമില്ലേലും വരുന്നില്ലേൽ അതേങ്കിലൊന്ന് വിളിച്ചു പറയ്,,,,,,……. ഞാനപ്പോൾ അമ്മയോട് : ആദ്യായിട്ടല്ലല്ലോ ങ്ങിനെ,,,,, ഞാൻ പലപ്പോഴും ഇത് പോലെ പോവാറുള്ളതല്ലേ,,,, പിന്നെ ന്താ പ്പോ ഇതുവരെ ല്ല്യാ തൊരു പുതുമ,,,,,…….

Leave a Reply

Your email address will not be published. Required fields are marked *