വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

വൈകി വന്ന തിരിച്ചറിവുകൾ
Vaiki Vanna Thiricharivukal | Author : Maayan

ഈ സൈറ്റിന്റെ ആരംഭകാലം മുതൽ ഞാനിതിലെ സ്ഥിരം വായനക്കാരൻ ആണ്..പലപ്പോഴും ഒരു കഥ എഴുതണം വിചാരിച്ചെങ്കിലും ഇപ്പോൾ ആണ് സാധിച്ചത് .ഒരു തുടക്കക്കാരൻ എന്ന നിലയിൽ തെറ്റ്കുറ്റങ്ങൾ സ്വഭാവികമായും ഉണ്ടാകും..പ്രിയവായനക്കാർ ക്ഷമിക്കുമെന്നു കരുതുന്നു…ഇനി സംഭവത്തിലേയ്ക്ക് കടക്കാം…

മനു….പ്രായം 28 സകലവിധ ഊടയിപ്പും കൈമുതലാക്കിയ മഹാത്മാവ്…പ്രായം ഇത്രയായിട്ടും നിലവിൽ ഒരു ജോലിയും ചെയ്യാതെ തിന്നും കുടിച്ചും സുഖജീവിതം നയിച്ചു പോരുന്നു….കാരണവന്മാർ ആവശ്യത്തിലധികം സമ്പാധിച്ചിട്ടിട്ടുള്ളത് കൊണ്ട് പണത്തിനൊരു ബുദ്ധിമുട്ടും അറിയാതെയാണ് ഇത് വരെ ജീവിച്ചത്..അതാണ് ഒരു ഉത്തരവാദിത്തവും ഇല്ലാതയുള്ള ജീവിതത്തിന് ആധാരവും…

മനുവിന്റെ വീട്ടിൽ അച്ഛൻ സഹദേവൻ,’അമ്മ ശാരദ, ചേച്ചി മാളവിക,അനിയത്തി മാനസി എന്നിവരാനുള്ളത്….അച്ഛൻ pwd കോണ്ട്രാക്ടർ ആണ്…പുള്ളി എപ്പോഴും ജോലിത്തിരക്കുമായി കറക്കം ആയിരിക്കും വല്ലപ്പോഴും ആണ് വീട്ടിൽ ഉണ്ടാകുക അതും മനുവിന്റെ കുത്തഴിഞ്ഞ ജീവിതത്തിന് ഒരു പരിധി വരെ കാരണം ആയിട്ടുണ്ടന്ന് പറയാം…ചെറുപ്പം മുതൽ മനുവിന്റെയും മറ്റ് മക്കളുടെയും കാര്യത്തിൽ ശ്രദ്ധിക്കാൻ പുള്ളിയ്ക് നേരമുണ്ടായിരുന്നില്ല…അമ്മയാണ് മക്കളുടെ കാര്യങ്ങളും ഏക്കർ കണക്കിനുള്ള സ്ഥലവും അതിലെ കൃഷിയുമെല്ലാം നോക്കിയിരുന്നത്…അത് കൊണ്ട് തന്നെ ഒരു പരിധി വിട്ട് മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ആ അമ്മയ്ക്കും സാധിച്ചിരുന്നില്ല…എന്നിരുന്നാലും മനുവിന്റെ ചേച്ചിയും അനിയത്തിയും നല്ലത് പോലെ പഠിക്കുകയും അതിന്റെ പ്രതിഫലമെന്നോണം അവർക്ക് രണ്ടാൾക്കും നല്ല ജോലിയും നല്ല ജോലിയും സാമ്പത്തികശേഷിയുമുള്ള സുന്ദരന്മാരായ ഭർത്താക്കന്മാരെയും ലഭിച്ചു.അവരിപ്പോൾ ഭർത്താക്കന്മാരുടെ വീട്ടിൽ ആണ്…
മനുവിനെ പത്താം ക്ലാസ് എങ്കിലും പാസാക്കിയെടുക്കാൻ ചേച്ചിയും അനിയത്തിയും അമ്മയും ശ്രമിച്ചെങ്കിലും 9 തിൽ 2 വട്ടം തോറ്റപ്പോൾ എല്ലാവരും ആ ശ്രമത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു…

പടിത്തമോ നടന്നില്ല എന്നാൽ കൃഷി കാര്യങ്ങളിൽ അമ്മയെ സഹായിക്കാൻ പറഞ്ഞിട്ട് അതിനും മനു തയ്യാറായിരുന്നില്ല..അളിയന്മാർ വന്നപ്പോൾ അവരും അവരുടെ രീതിയിൽ ചെറിയ ബിസിനസ് എന്തെങ്കിലും ചെയ്യാൻ മനുവിനോട് പറഞ്ഞെങ്കിലും ഒന്നിനും അവന് താല്പര്യം ഇല്ലായിരുന്നു…അവൻ മൊബൈലും ടിവിയും ചെറിയ വെള്ളമടിയുമൊക്കെയായി ഒറ്റയാനെപ്പോലെ ആരെയും പേടിയില്ലാതെ അങ്ങനെ പോകുന്നു…
ഇതൊക്കെയാണെങ്കിലും മനു കാണാൻ സുന്ദരൻ ആയിരുന്നു…നല്ല ബോഡിയും..

എന്തോ..പെണ്ണ് വിഷയത്തിൽ മാത്രം അവൻ താല്പര്യം കാണിച്ചിരുന്നില്ല..അത്രയും ആശ്വാസം ഇല്ലെങ്കിൽ അന്നാട്ടിലെ പെണ്കുട്ടികളുടെ കാര്യത്തിൽ എല്ലാം ഒരു തീരുമാനം ആയേനെ…കാരണം ഒന്ന് വേണമെന്ന് വിചാരിച്ചാൽ എന്ത് കുരുട്ട്ബുദ്ധി കാണിച്ചിട്ടാണെങ്കിലും കാര്യം സാധിച്ചിട്ടെ അവൻ പിന്തിരിയറുള്ളൂ…

അങ്ങനെ ഒരു ദിവസം പകലുള്ള കറക്കമെല്ലാം കഴിഞ്ഞു സന്ധ്യയോടെ അവൻ വീട്ടിൽ വന്ന് കയറി…വീട്ടിൽ അവനും അമ്മയും മാത്രമേ ഇപ്പോൾ ഉള്ളു..അച്ഛൻ ജോലിയുടെ ഭാഗമായി പോയിരിക്കുകയാണ്…

മോനെ നിനക്ക് നേരത്തും കാലത്തും വീട്ടിൽ വന്ന് കൂടെ ഞാനിവിടെ തനിച്ചാണെന്നറിഞ്ഞു കൂടെ…വന്ന് കയറിയപ്പോഴേ അമ്മ മനുവിനോട് പരാതി പറഞ്ഞു തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *