ചിലതുകൾ 5 [ഏകലവ്യൻ]

Posted by

ചിലതുകൾ 5
Chithalukal Part 5 | Author : Ekalavyan | Previous Part

 

തോർത്തിൽ കെട്ടിവച്ച മുടി ഉണങ്ങി തുടങ്ങി.. അവളത് അഴിച്ചു മുടി ഒന്നുകൂടെ തോർത്തി ആറിയിട്ടു .. മുടി ഈറനെടുത്തു പുറകിൽ കെട്ടി. ഇപ്പോൾ മുഖം ഒന്ന് തുടുത്തു.. പെട്ടന്ന് അവളുടെ ഫോൺ ബെല്ലടിച്ചു.. ശ്രീജയായിരിക്കും ആലോചിച്ചു കൊണ്ടു ഫോണിനടുത്തേക്ക് പോയി.. വിനുവിന്‍റെ നമ്പർ.. ഇവനെന്റെ നമ്പർ എവിടുന്നു കിട്ടി.. സുമിത അതിശയിച്ചു കൊണ്ട് ഫോണെടുത്തു..
“ ഹെല്ലോ സുമിതേച്ചി ഞാനാ വിനു.. “
“ ആ വിനു എന്താ?? “
“ എന്താ ചെയ്യുന്നേ?? ഞാൻ അങ്ങോട്ട് വരട്ടേ?? “ സുമിത ഒന്ന് ഞെട്ടി..
“ പോടാ… മോൻ ഉണ്ട് ഇവിടെ.. “
“ ഓ അവനവിടെ ജോലിയൊന്നും കിട്ടിലെ?? “ അത് കേട്ടു സുമിത ചിരിച്ചു.. വിനുവിന്‍റെ മനസ്സിൽ ഒരു കുളിർ മഴ.
“ ഇല്ല “ ചിരിച്ചു കൊണ്ടവൾ പറഞ്ഞു..
“ മ്മ് ഇനി എപ്പഴാ ഒന്ന് കാണുക?? “
“ നോക്കാമെടാ ധൃതി വെക്കല്ലേ.. “ സുമിയുടെ മുഖത്തു ഇളം ചിരി.
“ ആ അത് കേട്ടാൽ മതി.. “ അവനു ആശ്വാസമായി..
“ മ്മ്.. പിന്നെ ഏന്‍റെ നമ്പർ എവിടുന്ന് കിട്ടി?? “
“ അത് ഞാൻ ബിജുവേട്ടന്റെ ഫോണിൽ നിന്നു കാണാതെ എടുത്തു. “ ചിരിയോടു കൂടി അടഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു.. ‘ ഒരേ തൂവൽ പക്ഷികൾ’ സുമിത ഒന്ന് ഞെട്ടി ആലോചിച്ചു പറഞ്ഞു..
“നീ കൊള്ളാലോ “
“ ചേച്ചിയെ പോലൊരു ദേവതയെ എത്ര കെട്ടിയാലും സ്വീകരിക്കാൻ ആളുകളുണ്ടാവും.. അലുവ മുറിച്ചു വച്ചതു പോലെയല്ലേ.. “ വിനു മനസ്സിൽ വന്ന ഉത്കണ്ഠയോടെ പറഞ്ഞു..
“ ഒന്ന് പോടാ വിനു.. ചുമ്മാ കളിയാക്കാൻ ആയിട്ട്”
“കളിയാക്കിയതൊന്നുമല്ല. കാര്യം പറഞ്ഞതാ “ സുമിത അത് കേട്ട് ചിരിച്ചു.
“ എന്നാ ശെരി സുമിയേച്ചി.. വർക്ക്‌ ഉണ്ട്.. അവിടെ വരാമെങ്കിൽ ഹാഫ് ഡേ ലീവ് എടുക്കാം വച്ചു വിളിച്ചതാ..
“ മ്മ് ഈ പട്ടാപകൽ.. നീ എന്നെ കൊലക്ക് കൊടുക്കുമോ?? “
“അയ്യോ അങ്ങനെയല്ല ചേച്ചി.. ഞാൻ.. “ വിനു ഒന്ന് വിക്കി പോയി.
“ മ്മ് എന്നാ ശെരി “
“ആ”
ഫോൺ വച്ചു.. സുമിതയ്ക്ക് ചിരി വന്നു. ഇപ്പോൾ കൂട്ടിനു മകനെ കിട്ടിയെങ്കിലും വിനുവിനെ വിട്ടുകളയാൻ അവൾക്ക് മനസ്സ് വന്നില്ല. മരുഭൂമിയിൽ മഴപെയ്യിച്ചവനാണ്. അതാലോചിച്ചു സുമിത ഇളം പുഞ്ചിരിയോടെ അവിടെ ഇരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *