ദി റൈഡർ 7 [അർജുൻ അർച്ചന]

Posted by

ദി റൈഡർ 7

STORY : THE RIDER PART 7 | AUTHOR : ARJUN ARCHANA | PREVIOUS PARTS
[https://kambimaman.com/tag/arjun-archana/]

 

 

എന്റെ മുന്നിൽ പിറന്ന പടിയിൽ എന്റെ അച്ചു…….. വെണ്ണ പോലുള്ള അവളുടെ ശരീരം നേർത്തൊരു
തുണിയുടെ  മറ പോലുമില്ലാതെ ഇല്ലാതെ എന്റെ മുന്നിൽ അനാവൃതമായി……

പെട്ടന്ന് തലയ്ക്ക് അടിയേറ്റപോലെ  ഞാൻ ഞെട്ടി എഴുനേറ്റു……

അച്ചു പെട്ടന്ന് ഞെട്ടി…….

”  എന്താ…..? ”

”  ഇല്ല ഇതൊന്നും ശെരിയല്ല ഞാൻ……,…. ഞാൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… ”

അവൾ പിറന്നപടി തന്നെ എഴുന്നേറ്റിരുന്നു……

”  എന്ത് ശെരിയല്ലന്ന്…..? ”

”  നീയും ഞാനും….. ഇങ്ങനെ ശേ…..! ”

ഞാൻ തലയ്ക്കു കൈയും കൊടുത്ത് അവിടെയിരുന്നു……..

”  നിനക്ക് പ്രാന്തായോ…..”

അച്ചു പൊട്ടിച്ചിരിച്ചു……….

” എടി ഞാൻ……. സോറി…… എനിക്ക് ഐ ഡോണ്ട് നോ..,. ”

അവൾ എഴുന്നേറ്റു വന്നു…… എന്റെ മുഖം അവളുടെ കൈയിലെടുത്തു……. എന്റെ നെറ്റിയിൽ
എത്തിച്ചൊരു ഉമ്മ തന്നു…..എന്നെ അവളുടെ മാറിലേക്ക് ചേർത്ത് പറഞ്ഞു……..

”  വാവേ……. നീ എന്നും എന്റേത് മാത്രം ആയിരിക്കും…… ഞാൻ എന്നും നിന്റേതും …… അങ്ങനെ
അല്ലെ… അപ്പൊ ഞാൻ മൊത്തത്തിൽ നിന്റെ തന്നെയല്ലേ…. എന്നു മുതലാ ഇങ്ങനെ ചിന്തിച്ചു
തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല…….പക്ഷേ നിന്നെ എനിക്ക് വേണം എനിക്ക്
മാത്രമായിട്ട് വേണം ഇപ്പൊ എനിക്ക് അത് മാത്രമേ അറിയൂ……”

വീണ്ടും അവളെന്റെ നെറ്റിയിൽ മുത്തമിട്ടു…… അവൾ എന്നെയും കൊണ്ട് കിടക്കയിലേക്ക്
പോയി……. എന്നെ കിടക്കയിലേക്ക് കിടത്തി……… അവളും എന്റെ കൂടെ കിടന്നു…… എന്നെ അവളുടെ
മാറിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചു കിടന്നു…..  എത്ര സമയം അങ്ങനെ കിടന്നു എന്ന്
അറിയില്ല ഞാൻ ഉറങ്ങിപ്പോയി…… എഴുന്നേറ്റപ്പോൾ അടുത്ത് അച്ചു ഇല്ലായിരുന്നു എന്റെ
റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു…… കണ്ടത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ
മിഴിച്ചു ഇരിക്കുമ്പോഴാണ് അച്ചു ചായയുമായി വരുന്നു………. ഞാൻ അവളെ തുറിച്ചു നോക്കി…….

”  ഇതാ ചായ കുടിക്ക്…….. നീയെന്താ ഇങ്ങനെ മിഴിച്ച് നോക്കണേ ”

”  അല്ല നീ എപ്പോ വന്നു……..”

” നിന്റെ കിളി ഒക്കെ പോയോ…. അതൊ ഒന്നും ഓർമ്മയില്ലെന്ന് നടിക്കുന്നതോ….. ”

”  ഓ…. അത് ശെരിക്കും നടന്നായിരുന്നു അല്ലെ 🤭….. ”

അവൾ ചിരിച്ചു……

”  വാ വന്നു കുളിക്ക് അമ്പലത്തിൽ പോണം….. ”

”  വൈ…. എന്താ വിശേഷം…. “

” കുന്തം വരാൻ പറഞ്ഞ വരണം അത്രേയുള്ളൂ……. ”

”  ഓഹ് ആകട്ടെ മഹാറാണി  ….. ”

അവളെന്റെ തലമുടി കുടഞ്ഞുകൊണ്ട് നെറ്റിയിലൊരു ഉമ്മ തന്നു  ……………

ഞങ്ങളൊരുങ്ങി ഇറങ്ങി…. ആദ്യമായി അവളെന്റെ വണ്ടിയിൽ എന്നെ കെട്ടിപിടിച്ചിരുന്നു
വന്നു….. എന്തോ എനിക്ക് എന്തൊക്കെയോ വെട്ടി പിടിച്ച സന്തോഷമായിരുന്നു
അന്നേരം…..അമ്പലത്തിൽ കയറി ഞങ്ങളുടെ പേരിൽ പ്രതേക പൂജ ഒക്കെ കഴിപ്പിച്ചു  ……
അമ്പലത്തിൽ വച്ചു അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു….. അന്നേരം എനിക്കത്
ചോദിക്കാൻ പറ്റിയില്ല…. പിന്നെ ഞാനത് വിട്ടു പോയി …….
അമ്പലത്തിലും പോയി തിരികെ വരുന്ന വഴിക്ക് അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒക്കെ
എന്നോട് പറഞ്ഞു…… ഞാൻ അതൊക്കെ നടത്തി കൊടുക്കുകയും ചെയ്തു…….
തിരികെ ഞങ്ങൾ പോയത് അച്ചുവിന്റെ വീട്ടിലേക്കായിരുന്നു…….

കേറിയ ഉടനെ കുഞ്ഞമ്മേടെ വക ചോദ്യം…..

രണ്ടും അവിടെ നിന്നേ…….

കള്ളം കൈയോടെ പിടികൂടിയ മട്ടിൽ ഞങ്ങൾ നിന്നു  ……

”  അച്ചു എന്താ  നിന്റെ ഉദ്ദേശം….. വയസ്സ് 23 കഴിഞ്ഞു… പഠിത്തം കഴിഞ്ഞു
മതിയെന്നായിരുന്നു ആദ്യം ഇപ്പോൾ അത് കഴിഞ്ഞു…… ഇനിപ്പോ എന്ത് കാരണം പറഞ്ഞ
ഒഴിവാക്കാൻ നോക്കുന്നെ….. ഇനി നിന്നെ ഇങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല….. നാളെ അവർ
നിന്നെ കാണാൻ വരും മറിച്ചൊന്നും ഇങ്ങോട്ട് പറയണ്ട….. അതോ ഇനി മനസ്സിൽ ആരെങ്കിലും
ഉണ്ടെങ്കിൽ അത് പറ…. ”

ആ ചോദ്യം കേട്ട ഉടനെ ഞാൻ ഒരു കള്ളച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി…. അവൾ എന്റെ
മുഖത്തേക്ക് നോക്കി നിന്ന് ചിരിക്കുന്നു മറുപടി പറയ് എന്ന മട്ടിൽ….

”  എന്തിനാ അങ്ങോട്ടും ഇങ്ങോട്ടും നോക്കി രണ്ടും കൂടി ചിരിക്കണേ..അങ്ങനെ വല്ലതും
ഉണ്ടോ ഇനി….. നീയെങ്കിലും അവളെ പറഞ്ഞോന്നു മനസിലാക്ക്…… എനിക്ക് ഇങ്ങനെ കിടന്ന് തീ
തിന്നാൻ വയ്യ…. ”

” നീ മുകളിലേക്ക് പൊയ്ക്കോ ഞാൻ  വരാം…… ”

അവളെന്നെ ചോദ്യഭാവത്തിൽ നോക്കി…..

” പോ ഞാൻ വരാം….. ”

അവൾ മുകളിലേക്ക് കേറി പോയി…..

” എടി മറുപടി പറഞ്ഞേച്ചും പോവാൻ….. ”

” കുഞ്ഞാ ഇങ്ങു വന്നേ…… ”

”  നീ കണ്ടോ അവൾ കാണിക്കണേ…..”

” അയ്യോ ഇങ്ങു വാ കുഞ്ഞാ……”

ഞാൻ കുഞ്ഞയെയും കൊണ്ട് ബെഡ്റൂമിലേക്ക് പോയി….

”  ഇവിടെ ഇരുന്നേ……”

ഞാൻ കുഞ്ഞമ്മയെ ബെഡിലേക്ക് ഇരുത്തി…..

” അവൾ കുഞ്ഞയുടെ ആരാ…. ”

” മകൾ….. ”

” ആണല്ലോ…. അവളൊരു മകൻ ആയിരുന്നേൽ കുഞ്ഞാ ഇങ്ങനെ അവളെ കല്യാണം കഴിക്കാൻ ഫോഴ്സ്
ചെയ്യുമോ….”

” ഇല്ല….. ”

” അതെന്തുകൊണ്ടാ……. ”

”  ഒരു ആണായിരുന്നു എങ്കിൽ അവനു സമയമാകുമ്പോൾ അവൻ തന്നെ പറയും…. അത്കൊണ്ട്…. ”

” ആണല്ലോ പിന്നെന്താ വത്യാസം…. കുഞ്ഞാ പെണ്ണായി പിറന്നു പോയാൽ ഈ ഡിപെൻഡിങ് എന്താ
തലയിലെഴുത്തു വല്ലോം ആണോ…. അവൾ കുഞ്ഞയ്ക്കൊരു ഭാരമാണോ…… ”

”  ഒരിക്കലും അല്ല….. ”

” പിന്നെന്തിനാ ഒഴിച്ച് വിടാൻ നോക്കണേ… ഇതല്ലേ അവളുടെ വീട് ഇവടെ നില്കാൻ ആകില്ലേ
അവൾ ആഗ്രഹിക്കുക….. ”

” പക്ഷെ മക്കളെ നമുക്കൊരു കടമ ഉണ്ടല്ലോ… പിന്നെ നാട്ടുകാർ… അവരൊക്കെ എന്ത് പറയും….

” ഒന്നാമത്തെ കാര്യം നാട്ടുകാരല്ല അവളെ വളർത്തുന്നത് അത്കൊണ്ട് അത് പറയണ്ട…. പിന്നെ
കടമ കടമ എന്തെന്നാൽ അവളുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുക എന്നുള്ളതാണ്…. അവൾക്കു ടൈം
ആയി എന്ന് തോന്നിയാൽ അവൾ കെട്ടട്ടെ കുഞ്ഞാ അതല്ലേ ശെരി…. പെണ്ണായാൽ അവളെ സ്വന്തം
കാലിൽ ആരെയും ആശ്രയിക്കാതെ നില്കാൻ പഠിപ്പിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്….
കുഞ്ഞാ ഇരുന്ന് അലോയ്ക്ക്… എന്നിട്ട് അവളോട് എന്താന്ന് വെച്ചാൽ പറയ്… എനിക്ക് ഇത്രേ
പറയാൻ ഉണ്ടാർന്നുള്ളു… അവൾക്കിപ്പോ കെട്ടാൻ തീരെ ഇന്റെരെസ്റ്റ്‌ ഇല്ലാ അതാണ്
സത്യം…..  പോട്ടെ ഞാൻ മുകളിൽ കാണും… ”

ഞാൻ പുറത്തിറങ്ങി….. എന്റെ ചുണ്ടിൽ മായാതെ ഒരു ചിരി തെളിഞ്ഞു കിടപ്പുണ്ടായിരുന്നു……

****************

” എന്തായി….. എന്ത് പറയാനാ എന്നെ ഓട്ടിച്ചു വിട്ടത്.,.. ”

”  ആഹ് മിക്കവാറും ന്തേലും ഒക്കെ നടക്കും….. ഒന്ന് തൊട്ട് അൻപത് വരെ  എണ്ണ് 
വല്ലതും നടന്നാക്കുവാണേൽ അതിനുള്ളിൽ നടക്കണം ഇല്ലേൽ ചട്ടി….. ”

അവൾ പൊട്ടി ചിരിച്ചു….. വെറുതെ ആണെങ്കിലും അവൾ എണ്ണി തുടങ്ങി നാല്പത്തിഎട്ട്  
എണ്ണി തീർന്നപ്പോഴേക്കും കുഞ്ഞമ്മ ‘മോളേ…. ‘എന്ന് നീട്ടി വിളിച്ചു കൊണ്ടുവന്നു…….. 
സംഭവവും സാഹചര്യവും മനസ്സിലാകിയ ഞാൻ അവിടുന്ന് പതുക്കെ സ്കൂട്ടായി റൂമിനു പുറത്തു
വന്നു നിന്നു……

അഞ്ചു മിനിറ്റ് കഴിഞ്ഞു കുഞ്ഞമ്മ ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് എന്റെ തോളിൽ തട്ടി
പോയി…….

കുഞ്ഞമ്മ പോകുന്നത് നോക്കി കൊണ്ടിരിക്കെ  രണ്ട് കൈകൾ എന്നെ ചുറ്റിപ്പിടിച്ച്
അകത്തേക്കിട്ടു.,…

” നീ ഇതെന്ത് മാജിക്കാ  ചെയ്തേ..,.”

”  എന്തേ എന്ത് പറഞ്ഞു ? ”

” എന്നോട് വന്ന് സ്നേഹത്തോടെ പറയാ നിനക്ക് ഇഷ്ടമുള്ളപ്പോൾ കെട്ടിയാൽ മതി ആദ്യം ഒരു
ജോലിയൊക്കെ മേടിക്കാൻ നോക്കു എന്ന്…… ഇതെന്തു മറിമായം കുറച്ചു മുമ്പ് എന്നോട്
ചാടിക്കടിക്കാൻ വന്ന ആളാ….. “

” എന്റെ മോളൂസ് അറിവുള്ളവർ സംസാരിക്കണം…… എന്നാലേ കാര്യങ്ങളൊക്കെ ഇങ്ങനെ  ഈസി ആവു

എന്നെ തള്ളി കിടക്കയിലിട്ടു എന്റെ നെഞ്ചിൽ കയറിയിരുന്നു അവൾ ചോദിച്ചു..,.

” പെട്ടന്ന് പറഞ്ഞോ നീ എന്താ അമ്മയോട് പറഞ്ഞെ,….. എനിക്കിപ്പോ അറിയണം ”

” ഇറങ്ങടി കുരിപ്പേ നോവുന്നു…… ”

” ആദ്യം പറ അപ്പൊ ഇറങ്ങാം…. ”

” എടി പുല്ലേ സമയമാകുമ്പോ പറയാം ഇപ്പോൾ നീ ഒന്ന് ഇറങ്ങു….. ”

‘പോ’ എന്ന് പറഞ്ഞു എന്റെ നെഞ്ചിൽ രണ്ടു മൂന്ന് ഇടിയും ഇടിച്ചിട്ട് അവൾ നെഞ്ചിന്ന്
ഇറങ്ങി….. ഞാനാണേൽ നല്ലപോലെ ശ്വാസം വലിച്ചു വിട്ടു……

എഴുന്നേറ്റിരുന്നു അവളെ നോക്കി……. അവളാണേൽ ഇപ്പോൾ പൊട്ടും എന്നമാതിരി ദേഷ്യപ്പെട്ടു
ഇരിക്കുന്നു…

” ദേ ഇങ്ങോട്ട് നോക്കിയേ എന്റെ അച്ചൂട്ടി….. ”

അവൾ പിന്നേം മുഖം തിരിച്ചു തന്നെ വെച്ചു…. ഇത് നടപടി ആകില്ല എന്ന് വെച്ച് ഞാൻ
ചെന്ന് ഡോർ ലോക്ക് ചെയ്തു….. അവളുടെ അടുത്ത് വന്നിരുന്നു …….

അവളെ തള്ളി ബെഡിലേക്കിട്ടു…. ഞാൻ അവളുടെ പുറത്തൂടെ അവളുടെ രണ്ടു കൈയും ലോക്ക്
ചെയ്തു കിടന്നു…..

” നാളെ നമ്മൾ മൂന്നാർ പോകുന്നു രണ്ട് ദിവസം നീയും ഞാനും മാത്രം….. ”

” നീ…. ”

അവളെ പറഞ്ഞു മുഴുപിക്കാൻ സമ്മതിക്കാതെ അവളുടെ ചുണ്ടുകൾ ഞാൻ വായിലാക്കി…..ഭ്രാന്തമായ
ആവേശത്തോടെ ഞാനത് രുചിച്ചുകൊണ്ടിരുന്നു…….

തുടരും……….

ഇനി കളികൾ മൂന്നാറിൽ….. അടുത്ത ഒരു മെഗാ പാർട്ടോടു കൂടി ഈ കഥ അവസാനിക്കുകയാണ്…..
അഭിപ്രായങ്ങൾ രേഖപ്പെടുത്തുക……😇 നന്ദി…..

Leave a Reply