💥ഒരു കുത്ത് കഥ 17💥 [അജിത് കൃഷ്ണ]

Posted by

ഒരു കുത്ത് കഥ 17

Oru Kuthu Kadha Part 17 | Author : Ajith KrishnaPrevious Part

സോറി പറഞ്ഞു തുടങ്ങുന്നില്ല വായിച്ചു അഭിപ്രായം പറഞ്ഞാൽ മതി. നിങ്ങൾക്ക് വേണ്ടി മാത്രം ഒരു രാത്രി മുഴുവൻ എടുത്തു എഴുതിയത്. കഥയിലെ ആൻസി എന്ന കഥാപാത്രത്തിന്റെ പിക് ഈ തവണ ഒന്ന് മാറ്റി പിടിക്കുവാണേയ്. അപ്പോൾ കഥയിൽ കാണാം ആരാണ് പുതിയ ആൻസി എന്ന് നോക്കാം 👉🙏❤️😘അണിഞ്ഞു ഒരുങ്ങി പുറത്തേക്കു ഇറങ്ങി വരുന്ന അനുവിനെ കണ്ട് ആൻസിയുടെ കണ്ണ് തെള്ളി പോയി. ശെരിക്കും ഒരുങ്ങി ഇറങ്ങിയപ്പോൾ അവളുടെ മുൻപിൽ താൻ ഒന്നും അല്ല എന്നൊരു ചിന്ത അവളിൽ കടന്നു കൂടി. സാധാരണ എല്ലാ സ്ത്രീ ജനങ്ങളിലും പൊട്ടി മുളയ്ക്കുന്ന കുശുമ്പ് അവൾക്കും അനുവിനോട് തോന്നി. ഇവളുടെ കൂടെ പോയാൽ പിന്നെ തന്നെ ആരും നോക്കില്ലല്ലോ എന്ന കാര്യം ഉറപ്പ് തന്നെ.

 

അനു :ചേച്ചി എന്നാൽ പോകാം !!!

ആൻസി അപ്പോൾ ആണ് ബോധം വന്നത് പോലെ ഒന്ന് ഞെട്ടി.

 

ആൻസി :ആഹ്ഹ പറ അനു !!?

അനു :അല്ല ഞാൻ റെഡി പോയല്ലോ !!

ആൻസി :ഉം

അവൾ തലയാട്ടി കാണിച്ചു.

അനു :ഈ സാരി എങ്ങനെ ഉണ്ട് ചേച്ചി, കൊള്ളാമോ !?

ആൻസി :അനു എപ്പോഴും ഈ സാരി മാത്രമേ ഇടാറുള്ളൊ വേറെ ഒന്നും ഇഷ്ടം അല്ലേ !!സാരി എപ്പോഴും ഇട്ടാൽ ബോർ പോലെ തോന്നുന്നു.

 

സത്യത്തിൽ അവളോട്‌ ഉള്ള കുശുമ്പ് കാരണം ആണ് ആൻസി അങ്ങനെ പറഞ്ഞത്. മറ്റൊരുത്തിയ്ക്ക് മുൻപിൽ തല കുനിച്ചു കൊടുക്കില്ല എന്നത് ആണല്ലോ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേക.

 

അനു :ഇനി ഇപ്പോൾ മാറണോ !!ഇത് പോരെ ചേച്ചി. !!

 

ആൻസി :മതി ഇനി ഇപ്പോൾ മാറാൻ ഒന്നും പോകേണ്ട, ഒന്നാമതെ സമയം വൈകി.

 

അനു :ഫങ്ക്ഷൻ പെട്ടന്ന് കഴിയുമോ ചേച്ചി !!

 

ആൻസി :കുറച്ചു താമസിക്കും… എന്തേ !!

 

അനു :അല്ല ഏട്ടൻ !!

ആൻസി :ഏട്ടൻ എന്താ !?

 

അനു :അല്ല ഏട്ടൻ വരുമ്പോൾ ഫുഡ്‌ വിളമ്പി കൊടുക്കണ്ടേ !?

Leave a Reply

Your email address will not be published. Required fields are marked *