സജ്‌ന താത്ത ഒന്നും മിണ്ടാതെ എവിടേക്കോ നോക്കി നിന്നു
“സജ്‌ന പ്ലീസ്..സംഭവിച്ചു പോയി..നീ ആയിട്ട് ഇനി എന്റെ ലൈഫ് നശിപ്പിക്കരുത്..” സഹല താത്ത കരഞ്ഞുകൊണ്ട് പറഞ്ഞു..
“എത്ര കാലമായി ഇത് തുടങ്ങീട്ട്..?” സജ്‌ന ചോദിച്ചു
“ഇന്നലെ ഒരു ആവേശത്തിൽ സംഭവിച്ചു പോയതാണ് താത്ത” ഞാൻ പറഞ്ഞു..
“ഹമ്മ്..ഇത് ഞാൻ ഇപ്പോൾ ക്ഷമിക്കാം..പക്ഷെ മേലിൽ ഇനി ഇങ്ങനെ വല്ലതും ഞാൻ അറിഞ്ഞാൽ..സഹല ഞാൻ ഒന്നും നോക്കൂല..ഇപ്പോൾ നിന്റെ മക്കളേം അളിയനേം ഓർത്തു ഞാൻ ഒന്നും പറയുന്നില്ല..പക്ഷെ ആ മനുഷ്യനെ നീ ചതിക്കാൻ പാടില്ലായിരുന്നു.. നിന്നെയും മക്കളെയും പൊന്നുപോലെ നോക്കുന്നില്ലേ..” സജ്‌ന ഉപദേശിക്കാൻ തുടങ്ങി
“നിനക്ക് എന്ത് കുറവാണ് അദ്ദേഹം വരുത്തീട്ടുള്ളത്..? സജ്‌ന ചോദിച്ചു..
“ഒരു പെണ്ണിന് കിട്ടേണ്ട കാര്യങ്ങൾ..നൗഫൽ(സഹ്ലടെ ഇളയ മകൻ) ഉണ്ടായതിനു ശേഷം ഇക്ക എന്നെ ഉമ്മ പോലും വച്ചിട്ടില്ല..ഞാനും ഒരു പെണ്ണല്ലേ ഒരുപാട് കാലം ശ്രമിച്ചു..സഹിച്ചു..എന്റെ ആഗ്രഹങ്ങൾ ഞാൻ എത്രയോ തവണ ഇക്കയോട് പറഞ്ഞു.. എല്ലാം സഹിച്ചു നടന്നതാണ് ഇത്രേം കാലം..പക്ഷെ ഇന്നലെ അറിയാതെ ഞങ്ങൾക്കിടയിൽ സംഭവിച്ചു..”
“ഹമ്മ്.. എനിക്ക് അറിയാം കഴിയും നിന്റെ അവസ്ഥ..പക്ഷെ എന്നാലും അനിയനെ പോലെ കണ്ട ഇവനെ..എന്തിന് മക്കൾക്കു വേണ്ടി എങ്കിലും നിനക്ക്..ഹാ..സംഭവിച്ചത് സംഭവിച്ചു ഇനി ഇത് നിങ്ങൾ ആവർത്തിക്കരുത്..” സജ്‌ന എണീറ്റ് പോയി…
സഹല താത്ത ഡ്രസ്സ് എല്ലാം എടുത്തിട്ട് എന്നെ നോക്കാൻ പോലും നില്കാതെ സജ്‌ന താത്താടെ പിന്നാലെ പോയി..എന്റെ മനസ്സാകെ വല്ലാണ്ടായി..ഞാനും എല്ലാം എടുത്തിട്ട് .കിടന്നു ഉറക്കം വരാതെ കുറെ നേരം അങ്ങിനെ കിടന്നു ഓരോന്ന് ആലോചിച്ചു..എപ്പോഴോ ഉറങ്ങി പോയി പിറ്റേന്ന് രാവിലെ സജ്‌ന താത്ത വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്..
“ടാ..എഴുന്നേൽക്ക് പോകണം..അവിടെ ചെന്ന് പണി ഉള്ളതാ..”
ഞാൻ സമയം നോക്കുമ്പോൾ 6 മാണി ആയിട്ടുള്ളു..മനസ്സിൽ പ്രാകി കൊണ്ട് ഞാൻ എഴുന്നേറ്റു..ബാത്‌റൂമിൽ പോയി എല്ലാ ഫ്രഷ് ആയി..വന്നു അപ്പോളേക്കും കട്ടൻ റെഡി ആക്കി ടേബിളിൽ വച്ചിരുന്നു..ഞാൻ അതെടുത്തു കുടിച്ചു അപ്പോളേക്കും രണ്ടു പേരും കുളിച്ചിട്ട് ഡ്രസ്സ് എല്ലാം മാറി വന്നു..രണ്ടുപേരെയും ശ്രദ്ധിക്കാതെ ഞാൻ വണ്ടി എടുക്കാൻ പോയി..സജ്‌ന മുന്നിൽ കയറി മക്കളും സഹ്ല താത്തയും ബാക്കിൽ കയറി..ഞാൻ മിണ്ടാതെ വണ്ടി എടുത്തു..സജ്‌ന ഇടക്ക് എന്നെ നോക്കുന്നത് ഞാൻ കണ്ടു..