ഒരു സങ്കീർത്തനം പോലെ 1 [ ഭരതൻ ]

Posted by

ഒരു സങ്കീർത്തനം പോലെ 1

Oru Sankirthanam Pole Part 1 | Author : Bharathan

എന്റെ ആദ്യ ശ്രമം ആണ്. എഴുതി തുടങ്ങുന്ന ഈ സമയം ചെറിയ ഒരു ഐഡിയ മാത്രമേ ഉള്ളൂ..കഥ മുന്നോട്ടു പോകുമ്പോ എങ്ങനെ ഉണ്ടാകും എന്നും അറിയില്ല. ബോർ ആകാൻ ആണ് സാധ്യത. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കട്ടെ.
ലൈംഗികതയെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിട്ടുള്ള മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരതൻ സാറിനോടുള്ള ആദരവ് ആയാണ് അദ്ദേഹത്തിന്റെ പേര് ഞാൻ തൂലിക നാമം ആയി സ്വീകരിച്ചിരിക്കുന്നത്
കഥയിലെ ലോജിക് ചോദ്യം ചെയ്യരുത്. അവിടുന്നും ഇവിടുന്നും വായിച്ച പഴയ കഥകളുടെ സ്വാധീനവും കാണാം.  അതെ പോലെ സാഹിത്യ ഭംഗിയും പ്രതീക്ഷിക്കരുത്. പേരുകളും കഥാപാത്രങ്ങളും കഥയും ഒക്കെ സാങ്കല്പികം മാത്രം ആണ്.
തുടങ്ങട്ടെ.####
കുറച്ചു വര്ഷങ്ങള്ക്കു മുമ്പ്

“ഉന്നത വീതിയിൽഓശാന ഓശാന”
സങ്കീർത്തനം ആലപിച്ചു എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കാൻ ഇരുന്നു. പള്ളിയിൽ അച്ഛൻ അടുത്ത പ്രാർത്ഥന കര്മത്തിലേക്കു കടന്നു.  ആ സമയവും അവൻ അറിയാതെ അവളെ തന്നെ നോക്കി ഇരുന്നു പോയി. അവൻ , റോബി കുര്യൻ  , ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ കായികാധ്യാപകൻ കുര്യച്ചന്റെ മകൻ.
കുര്യച്ചൻ പണ്ട് കേരള സ്കൂൾ അത്ലറ്റിക്സിലെ പറക്കും താരം ആയിരുന്നു. എന്നാൽ കോളേജിൽ പഠിക്കുമ്പോ ഉണ്ടായ ഒരു അക്ക്സിഡന്റ് അയാളുടെ സ്പോർട്സ് കരീർ തകർത്തു. പിന്നീടാണ് അധ്യാപകൻ ആയതു. ഭാര്യ ഗ്രെസി, മുൻ കേരളം ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ, സ്പോർട്സ് കോട്ടയിൽ റെയിൽവേയിൽ കയറി ഇപ്പൊ  ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. അപ്പന്റെയും അമ്മച്ചിയുടെയും ജെനുസിന്റെ ഗുണം റോബിക്ക് ഉണ്ട്. ആറര അടി ഉയരം, ആരോഗ്യമുള്ള ശരീരം, അതിനൊത്ത അവയവങ്ങൾ ശരീരത്തിൽ ഉണ്ട്.

19 വയസ്സ് പൂർത്തിയായെങ്കിലും ആ പ്രധാന അവയവം ഇത് വരെ അതിന്റെ കർത്തവ്യം പൂർണമായി നിറവേറ്റിയിട്ടില്ല. അതിനു കാരണം ഒന്നേ ഉള്ളൂ. ആത്മാർത്ഥ പ്രേമം. തന്റെ പത്താം വയസ്സ് മുതൽ അവൻ മനസ്സിൽ കൊണ്ട് നടക്കുന്നവൾ  ജാസ്മിൻ. ഇപ്പോൾ അവൾ പള്ളിയിലെ പ്രധാന പാട്ടുകാരി ആണ്. അവളെ കണ്ടു കൊണ്ടാണ് ക്വോയർ ലീഡർ മാത്തന്റെ കയ്യും കാലും പിടിച്ചു അവനും ക്വോയറിൽ പാടാൻ ചേർന്നത്.

അവന്റെ ശബ്ദം പോരാ എന്നുള്ളത് കൊണ്ട് തന്നെ മത്തൻ അവനു സോളോ ഒന്നും പാടാൻ കൊടുക്കില്ല. അവനതു വേണ്ട, അവന്റെ ജീവിതത്തിൽ തന്നെ ഏക ലക്‌ഷ്യം ജാസ്മിൻ ആണ്. കൂടെ പഠിച്ച കാലം മുഴുവൻ അവൻ അവളുടെ സൗഹൃദത്തിന് വേണ്ടി കൊതിച്ചു. പക്ഷെ ജാസ്മിൻ ഒരിക്കലും അങ്ങനെ ഒരു രീതിയിൽ അവനെ കണ്ടിട്ടില്ല എന്നതാണ് സത്യം.

ചെറുപ്പം മുതൽ അവൾക്കു ഒരു ലക്‌ഷ്യം ഉണ്ട്. ഐഎസ് , അതവളുടെ അമ്മ ലില്ലിക്കുട്ടിയുടെ  സ്വപ്നം ആയിരുന്നു.  നല്ല രീതിയിൽ പഠിച്ചു  കൊണ്ടിരുന്ന ലില്ലിക്കുട്ടി , 18 വയസ്സ് ആയപ്പോഴേക്കും ലില്ലിക്കുട്ടിക്ക് ജയഭാരതിയുടെ ശരീര ഭംഗിയും ആകാര സൗഷ്ഠവവും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ലില്ലിക്കുട്ടിയുടെ അപ്പൻ എസ്തപ്പാൻ മകളുടെ ഇഷ്ടം നോക്കാതെ അവളെ  പ്ലാന്റർ സക്കറിയക്ക്  കെട്ടിച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *