ശ്രീ വിദ്യയുടെ ജീവിത കഥകൾ 2 [Sree Vidhya]

Posted by

ശ്രീ വിദ്യയുടെ ജീവിത കഥകൾ 2

Sree Vidhyayude Jeevitha Kadhakal Part 2 | Author : Sree Vidhya

Previous Part

എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു വർഷം ആകുന്നു. എന്റെ ഹസ്ബന്റ് ബാംഗ്ലൂറിൽ ഐ. റ്റി. കമ്പനിയിൽ വർക്ക്‌ ചെയുന്നു. കല്യാണം കഴിഞ്ഞു ആദ്യത്തെ ഒരു വർഷം ഞങ്ങൾ ബാംഗ്ലൂറിൽ ആരുന്നു താമസിച്ചിരുന്നത്. ഞാൻ എന്റെ ആദ്യ രാത്രിയെ കുറച്ചു പറയാം ഓർക്കുമ്പോൾ എനിക്ക് ഇപ്പോളും ചിരി വരും.

എന്റെ വീട് തിരുവനന്തപുരത്ത് ആണെന്ന് ഞാൻ പറഞ്ഞിരുന്നെല്ലോ ചേട്ടായിയുടെ വീട് ഇടുക്കിയിൽ ആണ്. കല്യാണവും ഭക്ഷണവും വഴിയിൽ നിർത്തി ഉള്ള ഫോട്ടോ എടുപ്പും പിന്നെ എങ്ങോട്ട് ഉള്ള നീണ്ട യാത്രയും കാരണം
ഞങ്ങൾ എത്താൻ കുറച്ചു വൈകി. അറുമുപ്പത്തിന് വീട്ടിൽ കയറേണ്ടത് ആരുന്നു.
ഞങ്ങൾ വന്നപ്പോൾ ഏഴുമണി കഴിഞ്ഞു.ഞങ്ങൾ താമസിച്ചത് അച്ഛന് ഇഷ്ടപ്പെട്ടില്ല. അച്ഛൻ ദേഷ്യപ്പെട്ടു അമ്മ പാവമാണ് അമ്മ ഞങ്ങളെ വിളക്ക് തന്നു വീട്ടിൽ കയറ്റി. ചേട്ടായിക്ക് അച്ഛനും അമ്മയും അനിയത്തിയും ഉണ്ടാരുന്നു. അനിയത്തിയെ നേരത്തെ കെട്ടിച്ചു വിട്ടിരുന്നു.

അവിടെ ഒരു സൗകര്യവും ഇല്ലാരുന്നു. നല്ല റൂം അല്ല. അറ്റാച്ചിട് ബാത്റൂം ഇല്ല. എനിക്ക് അവിടെ ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ ഇവിടെ കുറച്ചു ദിവസം താമസിച്ചാൽ മതിയെല്ലോ ബാംഗ്ലൂർ പോകാലോ അതാരുന്നു ആശ്വാസം.

ഞാൻ ഡ്രസ്സ്‌ മാറി കുളിച്ചു സെറ്റ് സാരി ഉടുത്തു. അവിടെ ചെറിയ റിസപ്ഷൻ ഉണ്ടാരുന്നു അത് കഴിഞ്ഞപ്പോൾ സമയം 11.30
ആയി. എനിക്ക് നല്ല ഉറക്കം വരാൻ തുടങ്ങി അമ്മ പറയാതെ എങ്ങനെയാ പോയി കിടക്കുന്നത് എന്ന് വിചാരിച്ചു ഞാൻ അടുക്കളയിൽ പോയി നിന്നു.എന്നെ കണ്ടതും അമ്മ പറഞ്ഞു മോൾ പോയി കിടന്നോ അവൻ വന്നോളും

ഞാൻ റൂമിലോട്ട് നടന്നു ഹാളിൽ ഇരിക്കുന്നവരെ നോക്കാൻ ചെറിയ ചമ്മൽ. റൂമിൽ കട്ടിൽ ഇരുന്നു. കട്ടിലിൽ ആരോ മുല്ലപ്പൂ വിതറിയിട്ട് ഉണ്ടായിരുന്നു.ഞാൻ വിചാരിച്ചു ആദ്യ രാത്രിയിൽ ഒരു ഗ്ലാസ്‌ പാൽ പെണ്ണിന്റെ കൈയിൽ കൊടുത്തു കൊടുത്തുവിടാറുണ്ടെല്ലോ പക്ഷെ എന്റെ കൈയിൽ തന്നില്ലാലോ ഇനി ഇവിടെങ്ങളിൽ ചെറുക്കൻ ആരിക്കുമോ പാൽ കൊണ്ട് വരുന്നത്. കിടന്നാൽ ഉറങ്ങി പോകും എന്നുള്ളത് കൊണ്ട് ഇരുന്നു കണ്ണ് അടഞ്ഞു വരാൻ തുടങ്ങി ചേട്ടായിയെ കാണുന്നതും ഇല്ല

എൻഗേജ്മെന്റ് കഴിഞ്ഞു പരസ്പരം ഫോണിൽ സംസാരിക്കും പക്ഷെ ഇതു വരെ സെക്സ് അങ്ങനത്തെ കാര്യങ്ങൾ സംസാരിച്ചിരുന്നില്ല. ചേട്ടായി ഓഫീസ് വർക്ക്‌ അത് മാത്രേ സംസാരിക്കു. ഒരു ഉമ്മ പോലും ഫോണിലൂടെ ചോദിച്ചിട്ടില്ല. ഒരു പാവം മനുഷ്യൻ

Leave a Reply

Your email address will not be published. Required fields are marked *