പൂർണിമാ ദാസ് സ്റ്റൈലാ [സപ്ന]

Posted by

“വെരി ഗുഡ്…. ”

അല്പം    ലിപ്സ്റ്റിക്   മാത്രമേ    പൂർണിമയ്ക്ക്   വേണ്ടി വന്നുള്ളൂ….

ആറേഴ് സ്റ്റീൽസ് എടുത്തു, വിവിധ പോസുകളിൽ…. കക്ഷം    കാണിച്ചു കൊണ്ടുള്ള   മൂന്നെണ്ണത്തിന് പോസ്   ചെയ്തപ്പോൾ    പൂർണിമയ്ക്ക് അല്പം    നാണവും    ഒപ്പം    ചമ്മലും    അനുഭവപ്പെട്ടു.

“പൂര്ണിമയുടെ  കക്ഷം  ക്യൂട്ട് ആണ് ”  ഫോട്ടോ ഗ്രാഫറുടെ   കമെന്റ് കേട്ട് അഭിമാനം തോന്നിയെങ്കിലും   മറ്റുള്ളവരുടെ    മുന്നിൽ   പറഞ്ഞപ്പോൾ   പൂർണിമയ്ക്ക്   ലജ്ജ അനുഭവപെട്ടു.

“ഓക്കേ… അറിയിക്കാം… ഏതാണ് പബ്ലിഷ് ചെയ്യുക എന്നത് ”

ബഫർ ലഞ്ചിന് ശേഷം പിരിയുമ്പോൾ   പൂര്ണിമയുടെ   മനസ്സിൽ അങ്കലാപ്പ്… “കക്ഷം പൊക്കിയ പോസെങ്ങാൻ ഇട്ട് കളയുവോ? ”

ഒരു തവണ കൂടി   മനസ്സ് കൊണ്ട്    പൂർണിമ ചമ്മാൻ തയാറെടുത്തെങ്കിലും    വേണ്ടി വന്നില്ല.

മുല്ലപ്പൂ ചൂടി, വാലിട്ട്   കണ്ണെഴുതിയ    ശാലീന   സുന്ദരിയുടെ സ്റ്റിൽ ആണ്   മുഖചിത്രത്തിന് എടുത്തത്…………………………………………………………………………

പടം    പ്രസിദ്ധീകരിച്ചു   വന്ന ശേഷം      നാട്ടിൽ   ഒരു   ശ്രദ്ധാകേന്ദ്രം    ആയിക്കഴിഞ്ഞു, പൂർണിമ..

“ആ   സൗന്ദര്യ ധാമം   ഞങ്ങളുടെ  നാട്ടുകാരിയാ… ”  അഭിമാനിക്കാൻ   ആളുകൾ     ഉണ്ടായി  , ഒരു പാട്, നാട്ടിൽ..

ഒപ്പം   കുശുമ്പ് കാട്ടാൻ   ശാന്തമാരും  ഉണ്ടായത്   സ്വാഭാവികം…

ചെറുപ്പക്കാർ     മാസിക    വാങ്ങി     സൂക്ഷിച്ചത്    “മറ്റ് ചിലതിന് ”   ഉപകരിക്കാനും….

തുടരും

Leave a Reply

Your email address will not be published. Required fields are marked *