”എന്തിനാ ചേട്ടാ ,ഞങ്ങള് രണ്ടാളും മുന്നോട്ടു ജീവിക്കുന്നതിനേക്കാൾ ചാകുന്നതല്ലേ നല്ലതു..”
”ഡാ..നീയെന്ത ഈ പറയുന്നത് ,കാര്യങ്ങൾ നമുക്ക് സംസാരിക്കാം ആദ്യം നീ ചെറിയമ്മയുടെ കയ്യിൽ നിന്നു ആ തോക്ക് പിടിച്ചു വാങ്ങു , ചെറിയമ്മേ പ്ലീസ് , ”
”അർജുൻ അടുത്തേക്ക് വരരുത്… ”
ഒന്ന് രണ്ടടി പിന്നോട്ട് നടക്കുന്നതിനിടയിൽ അവർ ജയന് കണ്ണുകൾ കൊണ്ടെന്തോ സൂചന കൊടുത്തു ,,,ആ ഒരു നിമിഷം അതിവേഗത്തിൽ മുന്നോട്ടു കുതിച്ചു തോക്ക് കൈവശപ്പെടുത്താനൊരു ശ്രമം നടത്തി നോക്കി ,പക്ഷെ പ്രതീക്ഷിച്ചെന്ന പോലെ ചെറിയമ്മ പിന്നിലേക്ക് വെട്ടിത്തിരിഞ്ഞു , പിടിത്തം കിട്ടിയത് ബ്ലൗസിന്റെ പിൻഭാഗത്താണ് , തുണി കീറുന്ന ഒച്ച കേട്ടെങ്കിലും അതവഗണിച്ചു പിന്നിൽകൂടിയവരെ വട്ടമിട്ടു പിടിച്ചു , ഒരു കൈ നീട്ടി പിസ്റ്റൾ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയിൽ അടിതെറ്റി ഞങ്ങൾ രണ്ടു പേരും തറയിലേക്ക് മറിഞ്ഞു …
”വിടെടാ …….”
അലറി കൊണ്ടവർ എന്നെ കുടഞ്ഞു കളയാൻ ശ്രമിച്ചെങ്കിലും വിടാതെ തറയിലേക്ക് മലർത്തി കിടത്തി ,മേലേക്ക് നിരങ്ങി നീട്ടി പിടിച്ച കയ്യിൽ നിന്ന് പിസ്റ്റൾ കൈക്കലാക്കാൻ നോക്കിയപ്പോൾ അവർ കാലുകൾ പിണച്ചെന്നെ പൂട്ടി ,…ഠപ്പേ ………ഒന്ന് കരണത്തു പൊട്ടിക്കേണ്ടി വന്നു ,എന്നിട്ടും അടങ്ങുന്നില്ലെന്നു കണ്ടപ്പോൾ വലിഞ്ഞു അവരുടെ മാറിലേക്ക് കയറിയിരുന്നു നിശ്ചലയാക്കി ,കയ്യെത്തിച്ചു തോക്ക് പിടിച്ചു വാങ്ങി പിന്നിൽ തിരുകി ,,
”മിണ്ടരുത് പൂണ്ടച്ചി മോളെ ,അവരാതിച്ചു നടന്നിട്ടു പിടിക്കപ്പെട്ടപ്പോൾ ഷോ കാണിക്കുന്നോ ..”
കലി കയറി ശരീരം മൊത്തം വിറച്ചു കണ്ണുകാണാത്ത അവസ്ഥ ,,ഒന്ന് കൂടി കയ്യോങ്ങിയതാണ് പക്ഷെ ഭയന്ന് കണ്ണുകൾ പൂട്ടുന്നത് കണ്ടപ്പോൾ ,കൈ വലിച്ചു അവരുടെ ദേഹത്ത് നിന്നെഴുന്നേറ്റു ,,
”പന്ന …………”
ദേഷ്യമടക്കാനാകാതെ കാലുയർത്തിയതും അവർ പിന്നിലേക്ക് നിരങ്ങി ഭിത്തിയിൽ ചാരിയിരുന്നു ഭയം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി കിതച്ചു …..നായിന്റെ മോൾ ….സംസാരിച്ചു ഒഴിവാക്കാമെന്ന് കരുതിയ കേസാണ് ,അപ്പോൾ ……കൊല്ലാനുള്ള കലിയോടെ അവരെ തുറിച്ചു നോക്കി നിൽക്കെ അവരുടെ മുഖത്തെ ഭയം പതുക്കെ മാറാൻ തുടങ്ങി ,ഇപ്പോഴവരുടെ മുഖത്തൊരു ചിരിയുണ്ട് ,പെട്ടെന്നുള്ള ഭാവമാറ്റത്തിന്റെ കാരണമറിയാതെ അന്തിച്ചു നിൽക്കെ കമ്പിസ്റ്റോറിസ്.കോംഅവരുടെ കണ്ണുകൾ എന്റെ പിന്നിലേക്ക് നീളുന്നു ,ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ ജയൻ മൊബൈൽ കാമറ എന്നിലേക്ക് ഫോക്കസ് ചെയ്തു …..അമ്മയും മോനും സമർത്ഥമായി ഒരുക്കിയ കെണി….എന്നെ കുടുക്കിയതിന്റെ ആഹ്ളാദത്തിൽ രണ്ടും നിൽക്കെ ,പകയോടെ രണ്ടാളെയും ഒന്ന് കൂടി മാറി മാറി നോക്കി ഒന്നും മിണ്ടാതെ ഞാൻ പുറത്തേക്ക് നടന്നു ..
നേരത്തെ മാളുവിനെയും കൊണ്ട് വന്ന സ്ഥലമാണ് പക്ഷെ ഇപ്പോൾ ഒറ്റയ്ക്കിരുന്നാൽ ഒന്ന് മനസ്സ് തണുത്തു കിട്ടുമോ എന്നറിയാനാണ്..അകത്തെ മുറിയിലേക്ക് കയറി ഭിത്തിയിൽ ചാരിയിരുന്നു പതുക്കെ കണ്ണടച്ചു..ഒരിക്കലും ഇങ്ങനെ ഒരു കെണിയുണ്ടാകുമെന്നു കരുതിയതല്ല..