രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Posted by

മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു . പിന്നെ വീണ്ടും ആദർശിന്റെ കഥ തുടർന്നു.

“അന്ന് അവൻ അങ്ങനെ പറഞ്ഞതോടെ എനിക്കും വാശിയായി . അതോടെ എത്രെയും പെട്ടെന്ന് അവനെ കല്യാണം കഴിച്ചു എനിക്ക് അവന്റേതാകണം എന്നുമാത്രമായി ചിന്ത . അതോടെ ഞാനീ അഫ്ഫയറിന്റെ കാര്യം വീട്ടിൽ പറഞ്ഞു . അന്ന് അച്ഛൻ ഇന്നത്തെ പോലെ സോഫ്റ്റ് ഒന്നുമല്ലട്ടോ . കുറച്ചൊക്കെ പൊട്ടിത്തെറിച്ചു . പഠിക്കാൻ വിട്ടാൽ പഠിച്ച മതി എന്നൊക്കെയുള്ള ക്ളീഷേ ഡയലോഗ് തന്നെ ..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി എന്നെ നോക്കി .

“എന്നിട്ട് ? പിന്നെ എങ്ങനെയാ കല്യാണം വരെ കാര്യങ്ങൾ എത്തിയത് ?”
ഞാനവളെ സംശയത്തോടെ നോക്കി ചോദിച്ചു .

“എന്നിട്ടെന്താ..അമ്മയ്ക്കും മുത്തശ്ശിക്കും അച്ഛനെക്കാൾ കലിപ്പ് . അവന്റെ ജാതിയും തറവാട്ടു മഹിമയുമൊക്കെ ആയിരുന്നു അവരുടെ മെയിൻ ഇഷ്യൂ . അതും പറഞ്ഞെന്നെ കുറെ ഉപദേശിക്കുകയും വഴക്കു പറയുകയുമൊക്കെ ചെയ്തു . ഒടുക്കം ഞാൻ നിരാഹാരം കിടന്നതോടെ എല്ലാവരും ഒന്നയഞ്ഞു . ഒരു കോമ്പ്രമൈസ് ടോക്കിനു വന്ന അമ്മയോട് കല്യാണം നടത്തി തന്നില്ലേൽ ഞാൻ ഒളിച്ചോടി പോകുമെന്ന് ഭീഷണിയും മുഴക്കി . അതോടെ മനസില്ല മനസോടെ എല്ലാരും സമ്മതിച്ചു ”
മഞ്ജുസ് ചെറു ചിരിയോടെ പഴയ കുറുമ്പൊക്കെ ഓർത്തെടുത്തു .

“ആഹ് ..അപ്പൊ അങ്ങനെയാണ് കാര്യങ്ങളൊക്കെ അല്ലെ…മ്മ് .എന്തായാലും കല്യാണം കഴിയ്യാഞ്ഞത് നന്നായി . അല്ലായിരുന്നേൽ നമ്മളിപ്പോ ഇങ്ങനെ ഇരുന്നു മിണ്ടിപറയുമോ ? ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു വരിഞ്ഞുമുറുക്കി . അവളുടെ കവിളിലും ചുണ്ടത്തുമെല്ലാം ഞാൻ ചുംബനങ്ങൾ വാശിയോടെ സമ്മാനിച്ചു. തിരിച്ചവളും എന്നെ പ്രണയാർദ്രയായി സ്നേഹിച്ചു തുടങ്ങി .

“സത്യമാടാ കവി…അതിന്റെ ഒക്കെ പത്തിരട്ടി ഞാനിപ്പോ എന്റെ കവിയെ ഇഷ്ടപ്പെടുന്നുണ്ട് .”
മഞ്ജുസ് എന്റെ കവിളി അമർത്തി ചുംബിച്ച ശേഷം കിതപ്പോടെ പറഞ്ഞു .

“മ്മ് ….”
ഞാൻ പയ്യെ മൂളി അവളുടെ പുറത്തു തഴുകി .

“പിന്നെ..ഇനി നീ വിനീതയെ ഒന്നും വിളിക്കണ്ട ട്ടോ ..”
മഞ്ജുസ് ഒരു സ്‌നേഹപൂർവമായ നിബന്ധന എന്റെ മുന്നിലേക്കിട്ടു .

“അതെങ്ങനെയാടി ..അവളെന്റെ ആന്റി അല്ലേ?”
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി .

“അങ്ങനെ വേണേൽ വിളിച്ചോ ..ഞാൻ ഉദ്ദേശിച്ചത് മറ്റേ വർത്താനം പറയാൻ വിളിക്കണ്ട എന്നാ. അഥവാ നിനക്ക് അങ്ങനെ വല്ലോം പറയല് എന്നെ വിളിച്ചു പറഞ്ഞോ..”

Leave a Reply

Your email address will not be published. Required fields are marked *