കാമപ്രാന്തന്റെ അനുഭവ കുറിപ്പ്

Posted by

കാമപ്രാന്തന്റെ അനുഭവ കുറിപ്പ്

Kaamapranthante Anubhava Kurippu | Author : Swapnalokathe Ezhuthukaaran

 

ഹായ് നമസ്കാരം .! ഇത് എന്റെ ഒരു യാത്രയിൽ എന്നോട് ഒരാൾ പറഞ്ഞ അനുഭവമൊ അതോ എന്നെ പറ്റിക്കാൻ പറഞ്ഞ കഥയോ ആയിരിക്കാം . എന്തായാലും കേട്ടപ്പോൾ പൊടി പിടിച്ച് കിടന്ന എന്റെ അക്ഷരങ്ങൾക്ക് കുറച്ച് നിറം നൽകിയാലോ എന്ന് ആലോജിച്ചു. സമയം ഇപ്പോഴാണ് ഒത്തുവന്നത്. പുതു തലമുറയുടെയും വായനക്കാരുടെയും രുചി എന്താന്ന് എനിക്ക് അറിയില്ല. എങ്കിൽ പോലും എഴുതുന്നു ഞാൻ ഇഷ്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ എന്നെ വെറുതേ വിടുക. രണ്ടായാലും തിരിച്ച് തരാൻ നന്ദി മാത്രം. തിരുവനന്തപുരം വഴി ത്രിശൂരിലേക്കുള്ള യാത്രയിൽ എകദേശം പകൽ സമയം 3 മണി കഴിഞ്ഞട്ടുണ്ടാകും. ഞാൻ ഒറ്റയ്ക്ക് ആയതിനാലും വെള്ളമടിയുടെ അസ്കിത ഉള്ളതിനാലും ഒരു mgm വോഡ്ക മിക്സ് ചെയ്ത് ബേഗിലിട്ടാണ് യാത്ര. ഇടക്ക് ആരൊക്കെ കയറി ആരൊക്കെ ഇറങ്ങി പോകുന്നു അത്ര മാത്രം. ഇടയ്ക്കൊരുത്തൻ എന്റെ അടുത്ത് വന്നിരുന്നു ഒരു ഫ്രീക്ക് പയ്യൻ അങ്ങോട്ടും ഇങ്ങോട്ടും ഞെരിപിരിക്കൊണ്ടിരിക്കുന്നു‌. എനിക്കെന്തൊ മടുപ്പ് ഞാൻ സീറ്റൊന്ന് മാറി ഇരുന്നു. നല്ല വലിയ ശരീരം ഉള്ള ഒരാളുടുടെ അടുത്തേയ്ക്ക് . അയാൽ വിന്റോ വിടവിലൂടേ പുറത്തേക്ക് നോക്കി ഇരിക്കുവാണ്. ഞാൻ ആരും എന്നെ ശ്രദ്ധിക്കുന്നില്ലന്ന് കണ്ടപാടെ കുപ്പിയിൽ നിന്നും കുറച്ച് സോമരസം അകത്താക്കി ചുണ്ടൊന്ന് തുടച്ചപ്പൊ അടുത്ത് നിന്ന് ഒരു ശബ്ദം
“മദ്യപാനം ആണോ..”
പിടിക്കപ്പെട്ടിട്ട് പിന്നെന്തിന് ഉരുട്ട് കളിക്കണം ഞാൻ ചെറുതായി ഒന്ന് മൂളിയിട്ട് ഒന്ന് ചിരിച്ചു.
ഉള്ളിൽ ഒരു ഭയം ഉണ്ടങ്കിലും ഞാൻ അത് പുറത്ത് കാണിക്കാൻ നിന്നില്ല. അയാൾ ‌ബേഗിൽ നിന്നും ഒരു ചെറു കവർ പൊട്ടിച്ചും രണ്ട് മൂന്ന് ഈന്തപ്പഴം എനിക്ക് എടുത്ത് നീട്ടി.‌ ഞാൻ സ്നേഹത്തോടെ സ്വീകരിച്ചു. ഇല്ലെങ്കിൽ മൈരൻ ചിലപ്പൊ പണിഞ്ഞാലോ.. തിരിച്ചും ഞാൻ ചോദിച്ചു. ” കഴിക്കുന്നൊ.. വോഡ്കയാണ്, മണമില്ല ”
ഏയ് ഇല്ല എന്ന് കേട്ടപ്പോഴ എനിക്കൊരു സമാധാനം ആയത്.
മദ്യം വേണ്ടന്ന് ഒരു മലയാളി പറഞ്ഞാൽ തിരിച്ച് ചോദിക്കുന്ന സ്ഥിരം ചോദ്യം ഞാനും ചോദിച്ചു..
” കഴിക്കാറില്ലേ ”
“ഇല്ല”
“എന്തേ, കഴിച്ചട്ടും ഇല്ലേ ”
“കഴിച്ചതായി ഓർമ്മയിൽ ഇല്ല, ചെറുപ്പം മുതലേ മരുന്ന് കഴിക്കുന്നത് കൊണ്ട് ഞാൻ കഴിക്കാറില്ല”
“എന്തിന്റെ മരുന്ന്.?”
” എനിക്ക് കുഞ്ഞിലേ മുതൽക്കേ ചെറിയ അസുഖം ഉണ്ട്, എന്നെ അറിയാവുന്നവർക്ക് അത് ചെറുതും മറ്റുള്ളവർക്ക് അത് വലുതുമായ ഒരു അസുഖം ചുരുക്കി പറഞ്ഞാൽ ഒരു തരം മാനസിക രോഗം ” ഒരു പുഞ്ചിരിയോടെ അയാൾ നിർത്തി..!

Leave a Reply

Your email address will not be published. Required fields are marked *