രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]

Posted by

കോർട്ടിലും പറഞ്ഞില്ല ..അവനു വേറെയും അഫയർ ഉണ്ട് . ഒരു ദിവസം ഞാൻ അത് നേരിട്ട് കണ്ടതാ …ആ ബന്ധം കോർട്ടിലോ പുറത്തോ ഒന്നും പറയരുതെന്ന് ഭീഷണി മുഴക്കാൻ വന്നതാ …ഞാൻ പറയും എന്ന് പറഞ്ഞതിന് ആയിരുന്നു അന്നത്തെ അങ്കം ..”

മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എന്നിട്ട് പറഞ്ഞോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഇല്ലെന്നേ ..പക്ഷെ തല്ലുണ്ടാക്കിയ കാര്യം ഒകെ പറഞ്ഞു..അതിനു സാക്ഷികളും ഉണ്ടല്ലോ ..അത് കേസിനു അനൂകൂലം ആണെന്ന് വക്കീലും പറഞ്ഞു…അതോണ്ട് ആ അഫ്ഫായറിന്റെ കാര്യം പറയേണ്ടെന്നു വെച്ചു..അവനോടുള്ള ദേഷ്യം കൊണ്ട് ആ പെണ്ണിന്റെ ഭാവി കൂടെ കളയണ്ടല്ലോ..അവന്റെ തന്നെ ഏതോ ബന്ധുവാ ആ കുട്ടി..കോളേജിലെന്തോ ആണ് പഠിക്കുന്നെ “

മഞ്ജു ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .

“ഇത്രെ ഉള്ളോ ?”
ഞാൻ മഞ്ജുസിനെ വിശ്വാസമില്ലാത്ത ഭാവം നടിച്ചു ചോദിച്ചു .

“ബാക്കി നീ പോയി അന്വേഷിക്ക്‌..ദേ ചെക്കാ ഞാൻ ഉണ്ടല്ലോ ”
മഞ്ജുസ് ദേഷ്യത്തോടെ എന്നെ ഉന്തി തള്ളി .

“ഏയ്…മഞ്ജുസെ ..”
ഞാൻ ചിരിയോടെ അവളുടെ കൈ പിടിച്ചു വെച്ചു .

“അവനെങ്ങനെ സെക്സിന്റെ കാര്യം ഒകെ ?”
ഞാൻ വീണ്ടും അവളെ ചൊറിയാൻ വേണ്ടി ചോദിച്ചു .

“കവി ..ആവശ്യമില്ലാത്ത സംസാരം വേണ്ടട്ടോ ..നമ്മള് തമ്മിൽ തെറ്റും ഞാൻ പറഞ്ഞില്ലെന്നു വേണ്ട ”
മഞ്ജു സ്വല്പം ഗൗരവത്തിൽ പറഞ്ഞു

“ഓ ..പിന്നെ ..”
ഞാൻ അത് തള്ളിക്കളഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“എത്ര ദിവസം നീ തെറ്റി നടക്കും ?”
ഞാനവളെ ചേർത്ത് കവിളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു .

“എത്ര വേണേലും നടക്കും ”
മഞ്ജുസ് കട്ടായം പറഞ്ഞു .

“ഓ..എന്നിട്ട് ഒറ്റക്കിരുന്നു കരയും ..അതിനല്ലേ ..”
ഞാൻ ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു..

“നീ പിന്നെ എന്തിനാ വേണ്ടാത്ത കാര്യം ഒക്കെ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി . ഞാൻ പറഞ്ഞതിലെ സത്യാവസ്ഥ അവക്ക് തന്നെ ശരിക്ക് അറിയാം.

“ഇല്ല..ഞാൻ നിർത്തി പോരെ..”
ചിരിയോടെ പറഞ്ഞു ഞാനവളുടെ കവിളിൽ ചുംബിച്ചു .

“മ്മ്..”
അവൾ വലതു കൈകൊണ്ട് എന്റെ കവിളിൽ തഴുകികൊണ്ട് മൂളി .

Leave a Reply

Your email address will not be published. Required fields are marked *