ഉഷ : ഇവൻ കണ്ടില്ലങ്കിൽ ആ വാഴ മുഴുവൻ പശു തിന്നാനെ
ഉമ്മാ : എന്നിട്ട് നി അതിനെ തൊഴുത്തിൽ കയറ്റിനോ
ഉഷ ഹ്മ്മ് എന്ന് മൂളി നേരത്തെ ബാക്കി വെച്ച ഭക്ഷണം കഴിക്കാൻ തുടങ്ങി..
ഞാൻ മെല്ലെ റൂമിലോട്ട് വലിഞ്ഞു എന്നിട്ട് കാറിന്റെ കീ എടുത്തു പുറത്തു ഇറങ്ങി കാറും ഓടിച്ചു അങ്ങാടിയിൽ പോയി ഫ്രണ്ടിനെ കയറ്റി ഇന്നലെ കൊടുത്ത ബ്ലൗസ് മേടിച്ചു പിന്നെ കുറച്ചു ഷോപ്പിംഗ് നടത്തി കൂടെ ജല്ലറിയിൽ കയറി വില കൂടിയ മോതിരം തന്നെ വാങ്ങി എന്നിട്ട് തിരിച്ചു വീട്ടിൽ വന്നു..
ഉച്ചക്ക് വീട്ടിൽ നിന്ന് തന്നെ ചോറും കഴിച്ച കുറച്ചു നേരം അടുക്കളയിലും പറമ്പിലും ചിലവഴിച്ചു.. അപ്പോയ്‌ക്കും ഉഷക്ക് പോകാനുള്ള സമയം ആയിരുന്നു..
ഞാൻ ഉഷ കേൾക്കാൻ വേണ്ടി തന്നെ പറഞ്ഞു “ഉമ്മാ ഞാൻ പത്തുചന്റെ (ഉമ്മാന്റെ അനിയത്തി ) വരെ പോകുന്ന.. ഇന്ന് ബംഗ്ലൂർ പോകുന്നെല്ലേ അവിടെ പറഞ്ഞില്ലങ്കിൽ പിന്നെ പുകിൽ ആയിരിക്കും.. “
“നി അവിടെ പറഞ്ഞില്ലേ എന്നാൽ നിന്റെ ഉപ്പാന്റെ പെങ്ങളെ വീട്ടിലും കയറിക്കോ അല്ലങ്കിൽ ഞാൻ അതിനു കൊള്ളണം വഴക്ക് “
അതും പറഞ്ഞു ഉഷയുടെ മുന്നിൽ കൂടി ഇറങ്ങി പെട്ടന്ന് ഉമ്മാ ഉഷയോട് പറഞ്ഞു
“നിനക്ക് ഇവന്റെ കൂടെ പോയാൽ പിന്നെ ബസ് കാത്തു നിൽകണ്ടാലോ “
“ഇവൻ അങ്ങോട്ടാണോ പോകുന്നത് “
“ഓൻ അനിയത്തിയുടെ വീട്ടിൽ പോകുന്ന “
“എന്നെ ഞാൻ അവന്റെ കൂടെ പൊയ്ക്കൊള്ളാം “
ഞാൻ നേരത്തെ തന്നെ കാറിന്റെ പിന്നിൽ കുറച്ചു സാധനം നിറച്ചു വെച്ചിരുന്നു ഇപ്പോൾ പിന്നിൽ ഇറക്കാൻ എന്തായാലും പറ്റില്ല പിന്നെ വീടിന്റെ മുന്നിൽ ആരും ഇല്ല ഉപ്പയാണെങ്കിൽ നല്ല ഉറക്കത്തിലും..
ഞാൻ കാർ സ്റ്റാർട്ട് ചയ്തു തിരിച്ചു ഇട്ടു.. ഉഷ സൈഡിൽ കൂടി മുന്നിൽ എത്തി പിന്നിലെ ഡോർ തുറന്നു നോക്കി അവിടെ ഒരാൾക്കു ഇരിക്കാൻ പറ്റില്ല
ഉഷ : ഞാൻ എവിടെ ഇരിക്കും
ഞാൻ : ഉഷേച്ചി ഇവിടെ ഇരിന്നോ..
എന്ന് പറഞ്ഞു ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു ഉഷ മടിച്ചു മടിച്ചു മുന്നിൽ കയറി.ഉഷയുടെ മനസ്സിൽ ഞാൻ അവരെ അവരുടെ വിട്ടിൽ ഇറക്കുന്നു എന്ന് മാത്രം പക്ഷെ എന്റെ മനസ്സിൽ ങ്ങാനും ഭാര്യയും ഒരുമിച്ചുള്ള ആദ്യ യാത്ര.. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭാര്യയുടെ വീട്ടിൽ പോകുന്ന ഫീൽ.. നമ്മളെ നാട്ടിൽ വിളിക്ക് പോകുന്ന ഭർത്താവ് ഭാര്യയുടെ വീട്ടിൽ ആദ്യമായി പോകുന്ന ചടങ്ങ്…
പോകുന്ന വായിക്കു നമ്മൾ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി… എന്നിട്ട് അവർക്ക് വേണ്ടി കരുതിയ മൊബൈൽ ഫോൺ എടുത്തു കൊടുത്തു അതിൽ എന്റെ നമ്പർ സേവ് ച്യ്തിട്ടുണ്ട് എന്ന് പറഞ്ഞു.. എന്നിട്ട് ഒരു കൈ കൊണ്ട് കാർ ഓടിച്ചു മറ്റേ കൈ കൊണ്ട് അവർക്ക് പഠിപ്പിച്ചു കൊടുത്തു ഫോൺ എങ്ങനെ ഉപോയോഗിക്കാം എന്ന്.. അത്യാവിശ്യം നല്ല ഒരു ഫോൺ ആയിരുന്നു.. സാംസങ്ന്റെ ഫോൺ.. ടച് ഫോൺ… അങ്ങനെ അത്യാവിശ്യം ഉപോയോഗിക്കണ്ട കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തു അപ്പോയ്ക്കും എന്റെ ഭാര്യ വീട്ടിൽ എത്തിയിരുന്നു..