ഞാൻ:-നമ്മൾ അതിന്ന് സീൻ ഒന്നും ഇണ്ടാകാൻ പോവ്വല, പോയി വയറുനിറയെ ഫുഡ് കെട്ടുന്നു, അവളെ കണ്ട് ഒര് ഓൾ ദി ബെസ്റ്റ് പറയുന്നു, തിരിച് വരുന്നു അത്രേ ഉള്ളു പ്ലാൻ
പീറ്റർ:-എന്തോ ഈ കാര്യത്തിൽ മാത്രം എനിക് നിന്നെ വിശ്വാസം പോരാ
ഞാൻ:-എടാ സത്യം നീ എന്നെ ഒന്ന് വിശ്വാസികയ്
പീറ്റർ:-ഉറപ്പാണോ
ഞാൻ:-ആ മൈരേ നീ ഇന്ടെങ്കിൽ വാ ഇലയെങ്കിൽ ഞാൻ ഒറ്റയ്ക്കു പോകും
പീറ്റർ:-വേണ്ട ഞാനും വരാ, നല്ല വേഷപ് ഇണ്ട്
ഞാൻ:-നാ നോക്കി നില്കാണ്ടേ വണ്ടി എട്ക് മരംകൊത്തി മോറാ…..
അങ്ങനെ അവന്ടെ സ്കൂട്ടറിൽ ഞങ്ങൾ രണ്ടാളും കൂടി ജെന്നിയുടെ വീടിന്ടെ മുന്നിൽ എത്തി(അപ്പോൾ സമയം 9മണി )
വീട്ടിൽ നിറയെ വെളിച്ചം ആണ്, 9 മണി ആയതുകൊണ്ട് പാർട്ടിക് വന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.ഞങ്ങൾ വണ്ടി പുറത്ത് പാർക്ക് ചെയ്ത് അകത്തേക് കേറി, അവളുടെ അച്ഛൻ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു ജെന്നിയുടെ കൂട്ടുകാരാണ് എന്ന് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ഞങ്ങളെ വരവേറ്റു.എന്നിട്ട് അദ്ദേഹം അവിടെ നിന്ന ഒര് പയ്യനോട് ജെന്നി ചേച്ചിയെ വിളിക്യാൻ പറഞ്ഞ് വിട്ടു. ഞങ്ങൾ അവിടെ നിന്നും നേരെ ഫുഡ് കഴിക്കുന്ന സ്ഥലത്തേക്യു് പോയി.
ഞങ്ങൾ ഫുഡ് കഴിക്കയാൻ തുടങ്ങി, പീറ്ററിന്റെ തീറ്റ കണ്ടാൽ ജെന്നിയോടുള്ള ദേഷ്യം ഭക്ഷണത്തോട് തീരുകയാണെന്ന് തോന്നും.അങ്ങനെ ഞങ്ങൾ കഴിച്ചോണ്ടിരിക്കയുമ്പോൾ ജെന്നി അങ്ങോട്ട് വന്നു.എന്നെ കണ്ടതും അവളുടെ മുഖം മാറിയത് ഞാൻ അറിഞ്ഞു, അവൾ ഞങ്ങളുടെ അടുത്തേയ്ക്കു വന്ന് ഞങ്ങളുടെ ഓപ്പോസിറ് ചെയറിൽ ഇരുന്നു.അവളുടെ മുഖം ആകെ വിളറി വെളുത്തിട്ടുണ്ട്.ഒന്നും മിണ്ടാൻ ആവാതെ അവൾ ഞങ്ങടെ ഓപ്പോസിറ്റ് ഇരിക്കയാണ്.പീറ്റർ ഫുഡിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യുകയാണ്.ഞാൻ അവളുടെ മുഖത്തേക്കു നോക്കിയപ്പോൾ ഭയന്ന് ചുറ്റും വീക്ഷിക്കുന്ന ജെന്നിയെ ആണ് കണ്ടത്
ഞാൻ:-നീ എന്തിനാ ഇങ്ങനെ കിടന്നു പേടിക്കുന്നെ
ജെന്നി:- അത് പി…..പിന്നെ……………
ഞാൻ :- നീ വിളിച്ചത് കൊണ്ടല്ലെ ഞാൻ കല്യാണത്തിന് വന്നത്
ജെന്നി:-ഇവിടന്ന് പ്രശ്നം ഉണ്ടാകരുത്…. പ്ലീസ്………
ഞാൻ:-ഞാൻ പ്രശ്നം ഉണ്ടാകാൻ ഒന്നും വന്നതല്ല,
ജെന്നി:- സിദ്ധു എന്നോട് ക്ഷെമിക്കണം, എനിക്കു എന്റെ അച്ഛനെ ധികാരികയാൻ ആയില്ല, സിദ്ധുനോടെ ഞാൻ ചെയ്തത് വെല്യ തെറ്റാണ്, പക്ഷെ അതിന്ന് ഷേമ ചോദിക്യാനെ എന്നെകൊണ്ട് ഇപ്പോൾ കഴിയു…
ഞാൻ:-ഹാ… നീ പൊയ്ക്കോ പോയ് സുഖമായി ജീവിക്
ജെന്നി:- സിദ്ധു…..
ഞാൻ:- ഹാ…ചേലഡോ ആൾകാർ ശ്രെദ്ധിക്കുന്നുണ്ട്
സിദ്ധാർത്ഥം [ദാമോദർജി]
Posted by