നാല് ബെഡ്‌റൂം ഉള്ള ഒരു ഇരുന്നില്ല വീട്.താഴെ ഒരു ബെഡ്‌റൂം അത് അച്ഛന്റെയും അമ്മയുടെയും.മുക്കളിൽ മൂന്ന് ബെഡ് റൂം ഒന്ന് എനിക്ക് ഒന്ന് ചിന്നുവിനെ ഒന്ന് ദേവൂചിക്.ഇതാണ് എന്റെ വീടും വീട്ടുകാരും.
പീറ്റർ വണ്ടി എന്റെ വീടിന്റെ ഗേറ്റിനു വെളിയിൽ നിർത്തി.സമയം പാതിരാത്രി ആയിട്ടുണ്ട്, പിന്നെ തുറന്ന് തെരാൻ ചിന്നു ഉള്ളത് കൊണ്ട് സീൻ ഇല്യാ.ഇവള് കല്യാണം കഴിച്ച് പോയാൽ ഞാൻ എന്ത് ചെയ്യും.ആഹ് ഒകെ വരുന്നിടത് വച്ചു കാണാം.പീറ്ററിനോട് യാത്ര പറഞ്ഞ് ഞാൻ വീടിന്റെ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.
(തുടരും)
പറഞ്ഞത് പോലെ ഇതെന്റെ ആദ്യ കഥയാണ്.തെറ്റുകളും പിഴവുകളും ക്ഷെമിക്കുക.നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും കമെന്റിലുടെ അറിയിക്കുക.ഇഷ്ടപ്പെട്ടെങ്കിൽ ആ ഹാർട്ടിൽ കുത്തിയിട്ട് പൊന്നേ.അപ്പം എങ്ങനെയാ ഇത് തുടരണോ…………………
സിദ്ധാർത്ഥം [ദാമോദർജി]
Posted by