ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

”ഉം…”

”എന്നാൽ അതൊന്നു കാണണം എനിക്ക്..”

”കഴപ്പികൾ രണ്ടും കൂടെ എന്നെ കൊല്ലുമോ ? ”

”നീ ഞങ്ങടെ അനിയനല്ലേടാ മോനെ….അങ്ങനെ ചെയ്യുമോ…പക്ഷെ ഒരു തുള്ളി പാല് ബാക്കി വയ്ക്കില്ല…… ”

” അത് നിങ്ങടെ മിടുക്ക്….”

എന്താ വല്യേച്ചിയും അനിയനും തമ്മിലൊരു രഹസ്യം…അത്രയും നേരം ഞങ്ങളെ സാകൂതം നോക്കി നിന്ന അഞ്ജു ചേച്ചി അടുത്തേക്ക് വന്നു…സ്മിതയെന്തോ പറയാൻ വേണ്ടി വാ തുറന്നതാണ്…പക്ഷെ പെട്ടെന്ന് വാതിലിൽ മുട്ട് കേട്ടു ഞങ്ങൾ മൂവരും ഞെട്ടി , സ്മിത പെട്ടെന്ന് എന്നെ വിട്ടു മാറി അവരുടെ ബാഗിനുള്ളിൽ എന്തോ പരതി ,അഞ്ജു ചേച്ചിയാണെങ്കിൽ നേരത്തേതിനേക്കാൾ ഭയന്ന് വിറച്ചു നിൽക്കുകയാണ്….സ്മിത അപ്പോഴേക്കും ബാഗിൽ നിന്നു റിവോൾവർ പുറത്തെടുത്തിരുന്നു…

”അതിങ്ങു തന്നേക്ക് ഞാൻ ധൈര്യം സംഭരിച്ചു കൈ നീട്ടി ,,”

”വേണ്ട നിങ്ങൾ പുറകിലെ വാതിൽ വഴി പൊയ്ക്കോ ,ഞാൻ നോക്കിക്കൊള്ളാം…”

”നിങ്ങൾ എന്ത് ഭ്രാന്താണ് പറയുന്നത് ? അത് മിക്കവാറും വല്യമ്മയോ ,വല്യച്ചനോ ആയിരിക്കും…ഞാൻ പോയി നോക്കാം..നിങ്ങൾ ഇതിനകത്തു തന്നെ അനങ്ങാതെ നിന്നോ ? ”

”ശരിയാ ചേച്ചി ,അർജുൻ നീ പോയി നോക്ക്…”

അങ്ങനെ പറഞ്ഞെങ്കിലും ഞാൻ സ്മിതയുടെ കയ്യിൽ നിന്നു റിവോൾവർ വാങ്ങി അരയിൽ തിരുകി പതുക്കെ വാതിൽ ലക്ഷ്യമാക്കി നടന്നു.. കീ ഹോളിലൂടെ പുറത്തേക്ക് നോക്കിയ ഞാനൊന്നു ഞെട്ടി പുറത്തേക്ക് മാറി ,ഇവരിതെങ്ങനെ ഇവിടെ ?

വാതിൽ തുറക്കുമ്പോഴും മുഖത്തെ അത്ഭുതം മാറിയിട്ടുണ്ടായിരുന്നില്ല…

”ഹായ് നൈസ് പ്ലെയിസ് അർജുൻ ,,കൊടുക്കുന്നുണ്ടെങ്കിൽ പറയണം…”

”നിങ്ങൾ നിങ്ങൾ എങ്ങനെ ?

”അപ്പുറത്തെ വില്ലകളിൽ ഒന്നിൽ എനിക്ക് പരിചയമുള്ള ഡോക്ടർ താമസിക്കുന്നുണ്ട് ,മുൻപ് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നതാ …ഒന്ന് സംസാരിച്ചാൽ വല്ല വഴിയും തെളിയുമോന്ന് കരുതി ഒന്ന് കണ്ടേക്കാമെന്നു കരുതി വന്നതാ , അന്നേരമാ നീ ബൈക്ക് വച്ചിട്ട് ഇങ്ങോട്ടു കയറുന്നതു കണ്ടത് ….എന്നാ പിന്നെ ഒന്ന് കണ്ടേക്കാമെന്നു കരുതി .. …ഒറ്റയ്‌ക്കെ ഉള്ളോ അതോ ?”’

വാസുകി എന്നെയൊന്നു ഇരുത്തി നോക്കി ,…

”സ്മിത ഇവിടെയാണ് താമസം..”

.അറിയാതെ പറഞ്ഞു പോയീന്നായി ..

” ഓ..ഇതാണല്ലേ അവളുടെ ഒളിത്താവളം.. കൊള്ളാം ,ഇതിനേക്കാൾ സേഫായാ സ്ഥലം വേറെ കിട്ടില്ല..ഏതായാലൂം ഒന്ന് വിളിക്ക് , വന്നതല്ലേ ഒന്ന് കണ്ടിട്ട് പോകാം…”

”അത് ? ”

”കാണാൻ പറ്റാത്ത കോലമാണെങ്കിൽ വേണ്ട കേട്ടോ ,”

”എയ് അങ്ങനെ ഒന്നും , ”

Leave a Reply

Your email address will not be published. Required fields are marked *