”സമീറ…”
ഓടിവരവിലും കെട്ടിപ്പിടിത്തത്തിലും തെല്ലൊന്നു അമ്പരന്നു പോയിരുന്നു ,
”ഒന്നും അവകാശപ്പെടില്ല , അകന്നു നിന്നു സ്നേഹിച്ചോളാം ഞാൻ ”
”ന്‍റെ ഉമ്മച്ചി കുട്ടി…”
ആ വാക്കുകൾ നൽകിയ ആവേശത്തിൽ ഇരു കൈകളും കൊണ്ടവളെ എന്നിലേക്ക് വരിഞ്ഞു മുറുക്കി ആ പവിഴാധരങ്ങളിൽ അമർത്തിയമർത്തി ചുംബിച്ചു ,പിന്നെ തേനൊലിക്കുന്ന കീഴ്ചുണ്ടിൽ വേദനിക്കാതെ ഒന്ന് കടിച്ചു ശേഷം വായിലാക്കി നുണയാൻ തുടങ്ങി … പിന്നിലെ ശരീര വടിവുകളിൽ പരതി നടന്ന കൈകൾ വീണകുടം പോലുള്ള നിതംബ ഭാരത്തിൽ തങ്ങി നിന്നു…
അർജുൻ.. അമ്മായി ..”
പെണ്ണ് ശ്രദ്ധിച്ചത് നന്നായി ,അമ്മായി കാണും മുന്നേ അവളെ വിട്ടു ഞാൻ കസേരയിലിരുന്നു ,
”അർജുൻ ഞാനും കൂടിയുണ്ട് , ”
ഇന്നോവയിലേക്ക് കയറുമ്പോൾ അവൾ ഓടി വന്നു ,അമ്മായി മുന്നിലിരുന്നു പത്രം വായിക്കുന്നത് കൊണ്ടാകും പിന്നിലാണ് കയറിയത് …അവൾ വേണ്ടെന്നു വിലക്കിയിട്ടും ജങ്ക്ഷനിൽ നിർത്താതെ ഞാൻ കോളേജിലേക്ക് വിട്ടു .
”പോയിട്ട് വരില്ലേ ?”
കോളേജിനുള്ളിൽ അവളെ ഇറക്കി വണ്ടി തിരിക്കുമ്പോൾ അവൾ ഡോറിനടുത്തേക്ക് വന്നു .
” ചിലപ്പോൾ , ”
”എന്താ ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ പഠിത്തം നിർത്താനാ പ്ലാൻ ”,
”എയ്,നിനക്കറിയാമല്ലോ കാര്യങ്ങൾ എല്ലാമൊന്ന് കഴിയട്ടെ..”
”അർജുൻ.. സൂക്ഷിക്കണം..”
”അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ,എന്‍റെ ഉമ്മച്ചിക്കുട്ടി അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട , ”
ആ വിളി കേട്ടിട്ടാകണം അവളുടെ മുഖമാകെ ചുവന്നു തുടുത്തു..ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു ചെടികളും മറ്റും വളർന്നു നിൽക്കുന്നത് കൊണ്ട് പുറത്തുള്ളവർക്ക് അങ്ങനെ കാണില്ല..മാത്രമല്ല കുട്ടികൾ വന്നു തുടങ്ങുന്നതേയുള്ളൂ ,ഡോർ തുറന്നു പുറത്തിറങ്ങി ഒരു മുൻകരുതൽ എന്ന നിലയിൽ അവളുടെ കൈപിടിച്ച് വലിയ മാവിന്റെ മറവിലേക്ക് മാറി ..ചോര തൊട്ടെടുക്കാം പെണ്ണിന്റെ ചെഞ്ചുണ്ടിൽ നിന്നു .. അതിലുടെ വിരലോടിച്ചപ്പോൾ പെണ്ണൊന്നു പുളഞ്ഞു.. ചൂണ്ടു വിരൽ അവളുടെ വായിലേക്ക് വയ്ക്കാൻ നോക്കിയപ്പോൾ അവൾ തടഞ്ഞു എന്നിട്ടതിനെ മാറിലേക്ക് നയിച്ചു , ഞാൻ കൈ വലിച്ചു വീണ്ടും ചുണ്ടിലേക്ക് വച്ചു…
”അർജുൻ വേണ്ട ,ഞാൻ നിന്നെ പ്രേമിച്ചു പോകും..നീ നല്ല കുട്ടിയാ…വേണ്ട..”
”അതിനു എന്‍റെ ഉമ്മച്ചികുട്ടി പ്രേമിച്ചോ ,”
”വേണ്ട ,എന്നിൽ ഒരു പാട് പേര് കയറി ഇറങ്ങി പോയതാണ്..”
”അതിനു പ്രേമിക്കുന്നത് ശരീരത്തെയല്ലല്ലോ , ”
”അതിപ്പോഴത്തെ പ്രായത്തിൽ തോന്നുന്നതാ അർജുൻ..നിനക്ക് പ്രേമിക്കാനും കല്യാണം കഴിക്കാനും നല്ല കുട്ടിയെ കിട്ടും.ഞാൻ വെറും…. ”