ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

അവർ എന്റെ മെസേജ്നു കാത്തു നിൽക്കുകയായിരുന്നു ..പെട്ടെന്ന് തന്നെ റിപ്ലൈ എത്തി .

”അവിടെ എങ്ങനെ ? ”

”ഇല്ല ,പരിചയമില്ലാത്ത കുറെ പേർ ഹോസ്പിറ്റലിന് മുന്നിലുണ്ട്.വേറെ കുഴപ്പം ഒന്നുമില്ല ,”

”ശരി ആന്റി ഞാൻ രാവിലെ വിളിക്കാം ,,”

”മറക്കരുത് ,”

”ഇല്ല..ലവ് യു ”

”അർജുൻ..സെയിൻ റ്റു യു ”

സമയം ഒരു മണിയാകുന്നു , ഈ സമയത്തു ഇനി ചേച്ചിപ്പെണ്ണിനെ വിളിച്ചു ശല്യപ്പെടുത്തുന്നില്ല … ഫോൺ തിരിച്ചു പോക്കെറ്റിലിടാൻ തുനിഞ്ഞതും ഒരു മെസേജ് ട്യൂൺ , അത്ഭുതപ്പെട്ടു പോയി ചേച്ചിപ്പെണ്ണിനെ കുറിച്ച് ഇപ്പൊ വിചാരിച്ചതേയുള്ളു…

”ഡാ…എന്നെ മറന്നോ ,”

” ഡി ചേച്ചിപ്പെണ്ണേ……….”[

സുഖിപ്പിക്കേണ്ട നേരത്തെ റിപ്ലൈ തരാതെ മുങ്ങിയില്ലേ ..”

”സോറി ചേച്ചി…അമ്മയടുത്തുണ്ടായിരുന്നു ”

”അത് കൊണ്ട് ? പിന്നെ ഇപ്പൊ വീട്ടില് കേറാറില്ല എന്നാണല്ലോ ‘അമ്മ പറഞ്ഞത് , എവിടെയാ ഓട്ടം ,അവന്‍റെ പിന്നാലെയാണോ ,വിട്ടേക്കേടാ നീ വെറുതെ…”

”ചേച്ചി നിർത്തിക്കോ ?”

” ഡാ മോനു ഞങ്ങൾക്ക് എല്ലാവർക്കും നീയേ ഉള്ളു , ”

”പക്ഷെ എനിക്ക് വലുത് എന്‍റെ ചേച്ചിപ്പെണ്ണാ ,”

” മോനെ നിന്നെക്കൊണ്ടു അവനെതിരെ…..ആ വിഷയം വിട്ടേക്ക്…ഡാ..”

”ചേച്ചി…”

”പറഞ്ഞത് കേട്ടല്ലോ ,,ആട്ടെ നീയിപ്പോൾ എവിടെയാ? ”

”വല്യമ്മയുടെ വീട്ടിൽ , ”

”വരുന്നോ ഇങ്ങോട്ടേക്ക് , ”

”എന്തെ ഇന്ന് അളിയൻ ഒന്നും ചെയ്തില്ലേ ,”

” പോടാ….രണ്ടെണ്ണം കഴിഞ്ഞു ദേ നല്ല ഉറക്കമാ , ”

”എന്നാ ചേച്ചിപ്പെണ്ണിനും ഉറങ്ങി കൂടെ ,, ”

”എങ്ങനെ ഉറങ്ങാനാടാ ,കണ്ണടച്ചാൽ നീയാ ,ഇന്നലെ ഒന്ന് രണ്ട് ദുസ്വപ്നം കാണുകേം ചെയ്തു…”

Leave a Reply

Your email address will not be published. Required fields are marked *