കിണ്ണത്തപ്പം [പോക്കർ ഹാജി]

Posted by

കിണ്ണത്തപ്പം

Kinnathappam | Author : Pokker Haji

 

രാധിക ഇന് വണ്ടര്ലാന്റ് എന്ന എന്റെ ആദ്യകഥയുടെ 3 ഭാഗങ്ങള്ക്കും നിങ്ങള് ഓരോരുത്തരും തന്ന ഹൃദയം നിറഞ്ഞ പ്രോത്സാഹനങ്ങള് മാത്രമാണു എനിക്ക് ഈ തിരക്കിനിടയിലും മറ്റൊരു കഥയെഴുതാന് പ്രേരിപ്പിച്ചത്.കാരണം നല്ലതായാലും ചീത്തതായാലും നിങ്ങള് ഓരോരുത്തരുടേയും അഭിപ്രായം ഞാന് മാനിക്കുന്നുണ്ട്.പ്രിയകൂട്ടുകാരെ ഞാനൊരു മതസൗഹാര്ദമനസുള്ള ഒരു വ്യക്തിയാണു.അതുകൊണ്ടു തന്നെ ഞാന് എന്റെ ആദ്യത്തെ കഥയില് നിന്നും വ്യത്യസ്തമായി ഈ കഥ ഒരു മുസ്ലീം പാശ്ചാത്തലത്തിലാണെഴുതിയിട്ടുള്ളത്. എളുപ്പം വായിക്കാനായി മലബാര് സ്ലാങ്ങ് പരമാവധി ഒഴിവാക്കിയാണു എഴുതിയിരിക്കുന്നത്..നിങ്ങള് ഓരോരുത്തരും ഈ കഥയും സ്വീകരിക്കുമെന്ന വിശ്വാസത്തില് ഞാനിതാ നമ്മുടെ മാന്യവായനക്കാര്ക്കായി ഇതു സമര്പ്പിക്കുന്നു…………

കിണ്ണത്തപ്പം

‘….എടീ എന്തെടുക്കുവാടീ അവിടെ……മതിയെടീ കളിച്ചത്……..വാ വന്ന് കുളിക്കെടീ..എടാ അവളെ വിട്….അവളെ വിടാന്….ഹൊ…തൊടങ്ങി രണ്ടും….വാടി…..ഇവിടെ…”

സാജിത അകത്തേക്കു ചെന്ന് മക്കളെ രണ്ടിനേയും പിടിച്ച് രണ്ടെണ്ണം കൊടുത്തു.

‘…..എത്രനേരമായെടീ കളി തുടങ്ങിയിട്ട് നിറുത്താറായില്ലെ ഇതുവരെ…വാ…. വന്നു

കുളിച്ചെ…എന്നിട്ട് വന്നിരുന്ന് പഠിക്ക്….ഇനി കളിയൊക്കെ പഠിത്തം കഴിഞ്ഞിട്ട് മതി….

സാജിത മക്കളെ അടിച്ചെങ്കിലും അവര്ക്കതു വേദനിച്ചില്ല കാരണം അവരുടെ ഉമ്മ അവരെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല ഇനി ഒരിക്കലും വേദനിപ്പിക്കില്ല…അവരാണു അവരുടെ ഉമ്മയുടെ സ്വത്തുക്കള്

.അതിനാല് സാജിത ഒരിക്കലും മക്കളെ വേദനിപ്പിച്ചിട്ടില്ല.

മക്കളെ രണ്ടിനേയും അവള് കുളിമുറിയിലേക്ക് കൊണ്ടു പോയി എന്നിട്ടു രണ്ടിനേയും കുളിപ്പിച്ചു തുവര്ത്തി.നല്ല രണ്ട് ഉടുപ്പും ഇടീപ്പിച്ച് പഠിക്കാന് ഇരുത്തി.

”…..രണ്ടും ഇവിടിരുന്ന് പടിച്ചോണം…..ഇനീം കളിച്ചാല് ഞാന് ചട്ടുകം പഴുപ്പിച്ചു

ചന്തിയില് വെക്കും കേട്ടൊ….ന്ഹാ പറഞ്ഞേക്കാം…’

അതും പറഞ്ഞുകൊണ്ട് സാജിത അടുക്കളയിലേക്ക് പോയി നേരം രാത്രിയായി വാപ്പ വരാന് നേരമായിരിക്കുന്നു. വല്ലതും ഉണ്ടാക്കിവെക്കണം ഇല്ലെങ്കില് മൂപ്പര് കിടന്നു ചാടും….. നിനക്കെന്താ ഇവിടെ പരിപാടി…..എന്നൊക്കെ ചോദിച്ച് സാജിതയുടെ ചെവി കടിച്ചു കീറും…..

അടുക്കളയില് നേരത്തെ വെച്ച് വെച്ചിരുന്ന ചോറെടുത്ത് ചൂടാക്കി ഉച്ചക്ക് ഉണ്ടാക്കിയ മീന് കറിയും സാംബാറും പിന്നെ പുളിശ്ശെരിയും ഉണ്ട് അതു മതി വാപ്പാക്ക് ചോറുണ്ണാന്.എങ്കിലും ഒരു മുട്ടയും പൊരിക്കാം എന്നുകരുതി സാജിത ഒരു ഡബിള് ഓംലെറ്റ് ഉണ്ടാക്കി വെച്ചു. എന്നിട്ടൊരു കുളിയും പാസാക്കി നേരെ മക്കളുടെ അടുത്തേക്ക് ചെന്നു.കൊള്ളാം രണ്ടിനും നല്ല അനുസരണയുണ്ട് ..ഇതാണു സാജിതക്ക് താന്റെ മക്കളോടുള്ള ഏകആശ്വാസം എങ്ങനൊക്കെ തല തെറിച്ച് നടന്നാലും ഞാന് ചന്തിക്കിട്ട് രണ്ടെണ്ണം പൊട്ടിച്ച് കഴിഞ്ഞാല് പിന്നെ എന്തും അനുസരിക്കും..അടിച്ച് കഴിയുമ്പോള് പിന്നെ പാവം തോന്നും.പക്ഷെ കുരുത്തക്കേടു കണ്ടാല് പിന്നെ എങ്ങനെ തല്ലാതിരിക്കും…അങ്ങനെ ഒരോന്നാലോചിച്ചുകൊണ്ട് അവള് കട്ടിലില് കിടന്നു കൊണ്ട് മക്കളെ രണ്ടു പേരുടേയും പടിത്തം നോക്കി കൊണ്ടു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *