അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Posted by

അണിമംഗലത്തെ ചുടലക്കാവ് 6

Animangalathe Chudalakkavu Part 6 bY Achu Raj

Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 |

 

 

സുഹൃത്തുക്കളെ തിരക്കുകള്‍ ആണ് വൈകിയതിനു കാരണം…അഭിപ്രായ താളില്‍ അടുത്ത ഭാഗം എവിടെ എന്ന് നിങ്ങള്‍ ഒരിക്കല്‍ ആണ് ചോദിക്കുന്നത് എങ്കില്‍ ദിവസവും രാവിലയും വൈകിട്ടും ഇത് തന്നെ ചോദിച്ചുകൊണ്ട് എന്‍റെ വാമഭാഗം എനിക്ക് ചുറ്റും നടക്കുകയാണ്…ഇന്നിപ്പോള്‍ ഈ കഥ എഴുതി തീര്‍ക്കാന്‍ ഒരാഴ്ചത്തെ സമയം മാത്രം കല്‍പ്പിച്ചുകൊണ്ട് എന്നെ സ്നേഹത്തോടെ ശകാരിക്കും നെരേം കഥാ തന്തുക്കള്‍ എന്‍റെ മനസിലേക്ക് വീണ്ടും ഓടിയെത്തി…നിങ്ങളുടെയെല്ലാം സപ്പോര്‍ട്ടുകള്‍ തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്…

വലിയ ശബ്ധത്തില്‍ അവനത് പറഞ്ഞു…ആ കണ്ണാടി കൂട്ടങ്ങള്‍ ചെറുതായൊന്നു അനങ്ങി….അവനിലേക്ക്‌ ആ ശബ്ദങ്ങള്‍ എല്ലാം വീണ്ടും വന്നത്തുന്നത് പോലെ അവനു തോന്നി…അവന്‍ ചുറ്റിലും നോക്കി..
“ശെരി ആക്ഞ്ഞ ആണെങ്കില്‍ ഞാന്‍ പറയാം..അല്ലാതെ എനിക്ക് വേറെ എന്ത് ചെയ്യാനാകും….”
അത് പറഞ്ഞുകൊണ്ട് ആ ബിംഭത്തിലെ രൂപം പതിയെ അവനു നേരെ തിരിഞ്ഞു…ആ നഗ്ന രൂപം കണ്ടു അവന്‍ ഞെട്ടി വിറച്ചു പിന്നോട്ടാഞ്ഞു…
അവന്‍ കണ്ണുകള്‍ അടച്ചു തുറന്നുകൊണ്ട് വീണ്ടും നോക്കി…അവനില്‍ എവിടെ നിന്നോ വീണ്ടും ഭയം പാഞ്ഞെത്തി…അത്രക്കും ഭയനാകമായിരുന്നു ആ രൂപം…
നഗ്നയെങ്കിലും ആ സ്ത്രീ രൂപത്തിനു തലയില്ലായിരുന്നു പക്ഷെ കണ്ണുകള്‍ മാത്രം അവനു കാണാമായിരുന്നു …ആ കണ്ണുകള്‍ അത്രയും രക്തം നിറഞ്ഞതായിരുന്നു…ആ ചുവപ്പിനിടയിലും ആ കണ്ണുകളിലെ ജ്വലിക്കുന്ന കോപം അവനു കാണാമായിരുന്നു…ഭയം വീണ്ടും വീണ്ടും അവനെ തളര്‍ത്തിക്കൊണ്ടിരുന്നു,,,,അവനില്‍ ചെറിയ കിതപ്പ് അനുഭവപ്പെട്ടു…
“എന്തുപറ്റി …നിങ്ങള്ക്ക് നേരെ തിരിയാന്‍ പറഞ്ഞത് നിങ്ങള്‍ തന്നെ അല്ലെ…ഇപ്പോള്‍ എന്തെ ഒന്നും തന്നെ പറയാനില്ലേ?”
എവിടെ നിന്നാണ് ആ ശബ്ദങ്ങള്‍ വരുന്നത് എന്ന് പോലും അവനു മനസിലയായില്ല ….വിനു കണ്ണുകള്‍ കൂര്‍പ്പിച്ചു നോക്കി..ഇല്ല.. ആ രക്തം ജ്വലിക്കുന്ന കണ്ണുകള്‍ അല്ലാതെ ഒന്നും തന്നെ ആ മുഖത്തില്ല..പക്ഷ ഇടതൂര്‍ന്ന ആ മുടിയിഴകള്‍ അതെങ്ങനെ അവിടെ നില്‍ക്കുന്നു….ചിന്തകളുടെ മായാലോകം വീണ്ടും അവനില്‍ നിറഞ്ഞാടി…
“എന്തെ ഞാന്‍ പറഞ്ഞപ്പോലെ എന്‍റെ നഗ്ന ശരീരം ആസ്വദിക്കുകയാണ് അല്ലെ”
ആ രൂപം അങ്ങനെ ചോദിക്കുമ്പോള്‍ ആണ് വിനുവിന് ആ കാര്യം തന്നെ ഓര്‍മ വരുന്നത്…കുറുക്കന്‍ ചത്താലും കണ്ണ് …..ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ ആ ശരീരത്തിലേക്ക് ഓടി നടന്നു….പക്ഷെ അവിടെ അവന്‍ കണ്ട കാഴ്ചകള്‍ അതിലും വ്യത്യസ്തമായിരുന്നു…..
അവളുടെ ഓരോ ശരീര ഭാഗങ്ങളും വിവധ വര്‍ണങ്ങളാല്‍ മൂടപ്പെട്ടിരുന്നു…മാറിടങ്ങളിലെ ആകാരഭംഗി ചുവന്ന നിറത്തില്‍ ചെറു വരകള്‍ പോലെ വരചിട്ടപ്പോള്‍ ആലില വയറും അതിലെ ചെറു പുക്കിള്‍ ഭാഗങ്ങള്‍ ഇളം മഞ്ഞ നിറത്താല്‍ സുന്ദരമായിരുന്നു…അതിനിടയിലൂടെ ചെറു കറുത്ത രേഖകള്‍ അവയ്ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കി…

Leave a Reply

Your email address will not be published. Required fields are marked *