ശരത്തെ നിനക്ക് ഒരു കാര്യം അറിയുവോ.നമ്മുടെ സ്വപ്‌നങ്ങൾ ആ തിളങ്ങുന്ന നക്ഷത്രങ്ങൾ പോലെയാ.അവ ഐശ്വര്യമുള്ള രത്നങ്ങൾ പോലെയും.അത് എത്തിപ്പിടിക്കാൻ ചിലപ്പോൾ…
നീ പേടിക്കണ്ട,വേറാരും അറിയില്ല.മഹേഷേട്ടന്റെ കുറവ് പുറത്തറിയാതിരിക്കാനാ എല്ലാം മറച്ചുപിടിച്ചത്. ഇനിയും അങ്ങനെ മതി.കൂടെ ഉണ്ടാവണം.അവൾ അവന്റെ കൈ മാറോട് ചേർത്തുപിടിച്ചു.
ഉണ്ടാവും,ഈ ശ്വാസം നിലക്കുന്നത് വരെ.
മ്മം,നിന്നെ എനിക്ക് വിശ്വാസാ.ഏട്ടൻ അല്ലാതെ ഞാനറിഞ്ഞ പുരുഷൻ.ഏട്ടനെ മറന്ന് ഒരു ജീവിതം എനിക്കില്ല.ഇപ്പൊ നിന്റേതുമായി.
പാടില്ല ടീച്ചറെ.എനിക്ക് എന്റെ ടീച്ചറെ എന്നും ഒരുനോക്ക് കണ്ടാൽ മതി.പഴയപോലെ മിണ്ടിയാൽ മതി.
മ്മം,അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.നക്ഷത്രങ്ങൾ അവരെനോക്കി കണ്ണുചിമ്മികൊണ്ടിരുന്നു.പിന്നീടുള്ള രണ്ടു രാത്രികളിലും അവർ രതിയുടെ വർണ്ണപ്രപഞ്ചത്തിൽ ആറാടി.
തിരിച്ചെത്തിയിട്ടും ഒന്നാവാൻ ലഭിച്ച അവസരങ്ങളിൽ അവർ എല്ലാം മറന്ന് ഒന്നിച്ചു.മഹേഷിന്റെ മൗനാനുവാദത്തോടെ.അങ്ങനെ ഫൈനൽ എക്സാം കഴിഞ്ഞു.വൃന്ദ തന്റെ നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിൽ ആണ്.
ശരത്തെ റിസൾട്ട് സമയത്ത് വരും.ഇനി അധികം കറക്കം വേണ്ട. അടുത്തത് എന്താന്ന് വച്ചാൽ നോക്കിക്കോണം.
മഹേഷേട്ടാ ഞാൻ ഇല്ലാത്തതുകൊണ്ട് കറങ്ങിനടക്കാം എന്നുകരുതണ്ട.ഞാൻ ഇങ്ങോട്ടുതന്നാ വരുന്നേ.
അമ്മേ, അച്ഛാ പോയിവരാട്ടോ.
അവൾ കാറിലേക്ക് കയറി.ഒപ്പം അവളുടെ മാതാപിതാക്കളും.
………..
മാസങ്ങൾക്ക് ശേഷം,ഒരു പിറന്നാൾ ദിനം. ശരത് വൃന്ദയുടെ വീട്ടിൽ എത്തി. അവൾ പടിവാതിലിൽ വഴിക്കണ്ണുമായി നിൽക്കുന്നുണ്ട്.
:ഇതെന്താ ശരത്തെ താമസിച്ചേ എല്ലാരും എത്രയായീന്നറിയുവോ കാത്തുനിക്കുന്നു
:അത് ടീച്ചറെ ഞാൻ, ഒന്നു രണ്ടു ഇടങ്ങളിൽ പോവാൻ ഉണ്ടായിരുന്നു.
:നേരെ ഇങ്ങു പോരണം എന്നല്ലേ പറഞ്ഞെ, പോട്ടേ അവിടെല്ലാരും നോക്കിയിരിക്കുന്നു
അവർ അകത്തേക്ക് കയറി. അവിടെ വൃന്ദയുടെ ഭർത്താവ് മഹേഷും ഇരുവരുടെയും മാതാപിതാക്കളും ഉണ്ടായിരുന്നു.
:അഹ് എത്തിയോ നമ്മുടെ മണ്ണുണ്ണി,.ഓഹ് സോറി ശരത്. മഹേഷ് ആയിരുന്നു
:ഏട്ടാ, അവൾ അയാളെ രൂക്ഷമായൊന്നു നോക്കി.ആ കണ്ണുകളിൽ ഒരു ചോദ്യം ഒളിഞ്ഞുകിടന്നു.
:ഓഹ് അറിയാതെ വന്നതാ പെണ്ണെ. ഇന്നത്തെ സന്തോഷം കളയല്ലേ.വാ വന്നു കേക്ക് കട്ട് ചെയ്യ്. വാ ശരത്. അവർ അകത്തേക്ക് നീങ്ങി
ആ ചെറു കൂട്ടത്തിനു നടുവിൽ നിന്ന് വൃന്ദ തന്റെ പിറന്നാൾ കേക്ക് മുറിച്ചു. ആദ്യത്തെ മധുരം തന്നെ അവൾ ശരത്തിന്റെ ചുണ്ടോട് ചേർത്തു.