ശരത്തെ,?
എന്താ ടീച്ചറെ….
നീയെന്താ ഇപ്പൊ ഇങ്ങനെ,കുറച്ചു ദിവസങ്ങളായി ഒരു ഒഴിഞ്ഞുമാറ്റം അത് എന്നിൽനിന്നുമാത്രമല്ല.
വെറുതെ തോന്നുന്നതാ ടീച്ചറെ.എക്സാം ഒക്കെയല്ലേ വരുന്നേ അതിന്റെയൊക്കെ ഒരു…
അതല്ല,മഹേഷേട്ടനുമായിപ്പോലും ഒരകലം ഞാൻ കാണുന്നു. എന്താടാ?
വേണ്ട ടീച്ചറെ എന്നെ പറയാൻ നിർബന്ധിക്കരുത്.അത് പറഞ്ഞാൽ എനിക്ക് ഈ മുഖം നോക്കാൻ പോലും ബുദ്ധിമുട്ടാവും.
എന്നോട് പറയാൻ മാത്രം പ്രയാസം ഉള്ളത് എന്താടാ.നിനക്ക് എന്നോട് എന്തും തുറന്നു പറയാല്ലോ.
വേണ്ട ടീച്ചറെ,ശരിയാവില്ല.
അതെന്താ,ശരിയാവാത്തെ.അതു പറയാതെ നമ്മൾ ഇവിടുന്ന് പോണില്ല.അവളുടെ ശാഠ്യത്തിനു മുന്നിൽ അവൻ വഴങ്ങി.
പിന്നീട് ശരത്തിന്റെ വാക്കുകൾ ഒരു ഞെട്ടലോടെ കേട്ടിരിക്കാനെ വൃന്ദക്ക് ആയുള്ളൂ.മഹേഷിന്റെ പ്രശ്നങ്ങളും അയാളുടെ ആവശ്യവും കേട്ട് തരിച്ചിരുന്നു വൃന്ദ.തിരിച്ചു റൂമിലെത്തുമ്പോഴും അവർ സംസാരിച്ചതേയില്ല.
റൂമിലെത്തിയിട്ടും നിശബ്ദത തളംകെട്ടി നിന്നു.
ടീച്ചറെ,എന്താ മിണ്ടാതെ നിൽക്കുന്നെ.ഒന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല അല്ലെ.മനസിലാവും. ആ മൂകമായ അന്തരീക്ഷം ഭേദിക്കപ്പെട്ടു.
മ്മം,അവൾ ഒന്ന് മൂളുകമാത്രം ചെയ്തു.
ശരത്തെ,നിനക്ക് എന്നെ ഒരു സ്ത്രീയായി മാത്രം കണ്ടൂടെ.നമ്മുടെ സ്വകാര്യതയിൽ.അവളുടെ വെട്ടിത്തുറന്നുള്ള ചോദ്യം അവനെ ഞെട്ടിച്ചുകളഞ്ഞു.
എന്താ ടീച്ചറെ ഇങ്ങനെയൊക്കെ പറയുന്നേ
അവൾ അവനോട് ചേർന്നുനിന്നു.നോക്ക് ശരത്തെ. ഇത്രയുംനേരം നീ പറഞ്ഞതും,എന്റെ ജീവിതവും കൂട്ടിക്കിഴിച്ചു നോക്കുവാരുന്നു ഞാൻ.നിന്റെ ഭാഗത്ത് നീ ശരിയാ.പക്ഷെ എന്റെ ഭാഗത്തുനിന്ന് ഒന്ന് ചിന്തിച്ചുനോക്കിയേ.ഇവിടെ തെറ്റുകൾ ഇല്ലടാ.അതിനേക്കാൾ ശരികളാ.
എന്നാലും വേണ്ട ടീച്ചറെ, നിർബന്ധിക്കല്ലേ.
ഇല്ലടാ,നീ ഒന്നാലോചിച്ചേ അല്ലെങ്കിൽ നമ്മൾ ഇപ്പൊ ഇങ്ങനെ ഒരു മുറിയിൽ.എല്ലാം ഒരു നിമിത്തമല്ലേ. ഇപ്പൊ നീ ഒന്ന് മനസുകാട്ടിയാൽ ഞങ്ങളുടെ കാത്തിരിപ്പിനു ഒരുത്തരം കിട്ടും.എന്റെ മഹേഷേട്ടന്റെ മുഖം കുനിയാതെ നോക്കണം എനിക്ക്.ഞാൻ തീരുമാനിച്ചു.പറ്റില്ലാന്ന് പറയല്ലേടാ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഏട്ടൻ പറഞ്ഞത് പോലെ വിശ്വസിച്ചു പറയാൻ ഇപ്പൊ നീയേ ഉള്ളു.