ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Posted by

അപ്പുറത്തെ മുറിയിൽ നിന്ന് മായയുടെ ഒച്ച ..

”നിന്നോടല്ലെടി…അർജുൻ…”

”ആ പോന്നോളൂ…”

പാന്റ്സ് വലിച്ചു കേറ്റിയിട്ട് ഞാൻ സമ്മതം കൊടുത്തു…

”എവിടെ ആള് ,”

”ബാത്ത് റൂമിൽ…”

”പാവത്തിനു നടക്കാനുള്ള ആവതുണ്ടോ ,,,”

കത്രീന കൊതി പൂണ്ട നോട്ടം എന്റെ നഗ്‌നമായ മാറത്തും മറ്റും പരതി നടന്നു .

”എയ്….”

‘ഉം ……അർജുൻ തന്നേ ഈ കോലത്തിലായെങ്കിൽ അവരുടെ കാര്യം പറയണോ…”

അവരൊന്നും അടുത്തേക്ക് നീങ്ങി നിന്നു ,ഇപ്പോൾ കുളിച്ചതേയുള്ളു എന്ന് തോന്നി ,വാസനസോപ്പിന്റെ മണമുണ്ട് അവളിൽ……

”.ഇതെന്താടി നിന്‍റെ കയ്യിൽ ,,”

ടീച്ചർ കള്ളി മുണ്ടു പാവാടയ്ക്ക് മുകളിൽ വാരി ചുറ്റി പുറത്തേക്ക് വന്നു..

”കുറച്ചു ജ്യൂസ് അടിച്ചതാ ,രണ്ടാൾക്കും നല്ല ക്ഷീണമുള്ളതല്ലേ ,,”

”ഞാനിപ്പോൾ വിചാരിച്ചതേയുള്ളു താങ്ക്സ് ഡി……അല്ല പുറത്തെ കാര്യങ്ങൾ എന്തായി ? ”

”അത് പറയാനാ വന്നത് ,അരമണിക്കൂറായി അവര് പോയിട്ട് ,നമ്മളെ പറ്റിക്കാനാണോ എന്ന് കരുതി പിള്ളരെ വിട്ടു എല്ലായിടവും നോക്കി , വണ്ടിയും ആൾക്കാരുടെയും പൊടി പോലുമില്ല. അഞ്ചു മിനിറ്റിനുള്ളിൽ ബാലേട്ടൻ ഏർപ്പാടാക്കിയ ഓമ്നി ദേവസഹായത്തിനു മുന്നിലെത്തും ,നിങ്ങള് കുടിച്ചിട്ട് വേഗം റെഡി ആയിക്കോ , ,,”

”ഓ…..താങ്ക്സ് മോളെ….”

ടീച്ചർ സന്തോഷത്തിൽ മതി മറന്നു കത്രീനയെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു…..

”ഈ ടീച്ചറുടെ ഒരു കാര്യം …..,നിക്ക് ഞാൻ പോയി ഉണക്കാനിട്ട സാരി എടുത്തു വരാം….”

”ഈ കോലത്തിൽ നിൽക്കാതെ പോയി മുഖമൊന്നു കഴുകി ഫ്രഷ് ആയിട്ട് വാടാ….”

Leave a Reply

Your email address will not be published. Required fields are marked *