മാന്യത [Nakulan]

Posted by

സുഹൃത്തുക്കളേ ..ഇത് ഒന്നര വര്ഷം മുന്പ് ഞാന്‍ തന്നെ എഴുതി ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത എന്റെ കഥയാണ് .. അന്ന് പല ഭാഗങ്ങള്‍ ആയി പോസ്റ്റ്‌ ചെയ്തിട്ടു എനിക്കൊരു സംതൃപ്തി ലഭിച്ചിരുന്നില്ല .. ഒന്ന് വായിച്ചവര്‍ ക്ഷമിക്കുക..നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എന്ത് തന്നെ ആയിരുന്നാലും എന്നെ അറിയിക്കണം

മാന്യത  | Manyatha Author Nakulan

ഓഫീസില്‍  ഒടുക്കത്തെ തിരക്ക്… രാവിലെ 10 മണിക്ക് ഇരുന്ന ഇരുപ്പാണ് നടു നിവര്‍ത്താന്‍  സമയം കിട്ടിയില്ല .. രണ്ടു പ്രാവശ്യം പ്യൂണ്‍   ചായ കൊണ്ട് വന്നു രണ്ടും തണുത്തു പച്ചവെള്ളം പോലെ കുടിച്ചിറക്കി .. അത് എപ്പോഴും അങ്ങനെയാണ് മാസത്തില്‍  ഒരു തവണയേ ബോസ്സ് ഞങ്ങളുടെ ഓഫീസില്‍  എത്തൂ ..വെറും രണ്ടു ദിവസം മാത്രം  തങ്ങും … ഗുജറാത്തി ആണ് രണ്ടു ദിവസം കൊണ്ട് 30 ദിവസത്തെ പണി എടുപ്പിക്കാന്‍  നല്ലവണ്ണം അറിയാവുന്ന ആള്‍ .. ബാക്കി 28 ദിവസം പുലി ആയി ഭരിക്കുന്ന മാനേജര്‍  രണ്ടു ദിവസം എലി ആയി മാറുന്ന സുന്ദരമായ കാഴ്ച്ച …ബോസ്സിന്റെ മുന്നില്‍  നിന്നും വിറയ്ക്കുന്ന മാനേജരെ കാണുമ്പോ സഹതാപം ആണ് എപ്പോഴും തോന്നാറ് .. ബോസ് വരുന്നു എന്ന വിവരം അറിഞ്ഞാല്‍  ഒരാഴ്ച്ച പെണ്ണുമ്പിള്ളക്കിട്ടു പണിയാന്‍   പോലും അയാളുടെ സാധനം ഉയരുമോ എന്ന് സംശയം ആണ്.. ഗുജറാത്തി ഓണര്‍  ആയതു കൊണ്ട് ആര്‍ക്കും അങ്ങനെ വലിയ ശമ്പളം ഒന്നും ഇല്ല പക്ഷെ മറ്റു ബെനിഫിറ്റുകള്‍  എല്ലാം നല്ല പോലെ ഉണ്ട് സെയില്സിന് നല്ല കമ്മീഷനും കിട്ടും അത് കൊണ്ട് എല്ലാവരും ഇവിടെ പിടിച്ചു നില്‍ ക്കുകയാണ്.. ഞാന്‍  കൃത്യം 9.50 നു ഓഫീസില്‍  എത്തിയതാണ് ..എത്തിയപ്പോ ബോസ്സ് 9 മുതല്‍  ഓഫീസില്‍  ഇരുപ്പുണ്ട് അങ്ങേരുടെ സ്വന്തം ഓഫീസില്‍  എപ്പോ വേണേ വരട്ടെ പക്ഷേ എന്റെ ടേബിളില്‍  4 ഫയല് വച്ചിട്ടുണ്ട് അത് സ്‌റ്റഡി ചെയ്ത് റിപ്പോര്‍ട്ട് ഉണ്ടാക്കേണം അതും 3 മണിക്കു മുന്‍പ് ..അയാള്‍ക്ക്‌ 5 മണിക്കുള്ള ഫ്ലൈറ്റിനു തിരികെ പോകേണ്ടതാണ്.. പണ്ടാരം അടങ്ങാന്‍  ഇന്നലെ രാത്രി 9 മണി വരെ ഇരുന്നു വേറൊരു റിപ്പോര്‍ട്ട് കൊടുത്തപ്പോ എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചിരുന്നതാ ഇപ്പൊ ദാ അടുത്തത് .. ഞാന്‍  ഇന്നലെ കൊടുത്ത റിപ്പോര്‍ട്ട് ഇയാള്‍  രാത്രി മുഴുവന്‍  ഇരുന്നു പഠിക്കുവാരുന്നോ ആവോ ..ഏതായാലും എനിക്ക് അടുത്ത പണി കിട്ടി …
ബാക്കി ദിവസങ്ങളില്‍  വലിയ ജോലി ചെയ്യാതെ ഇരിക്കുന്നതിന്റെ കേടു ഇന്നത്തോടെ തീര്‍ന്നു .. സത്യത്തില്‍  ഇത് മാനേജരു  ചെയ്യേണ്ട പണിയാണ് അടുത്ത മുറിയില്‍  ഇരുന്ന മാനേജരുടെ മുഖഭാവം കണ്ടപ്പോഴേ സങ്കടം തോന്നി ഇന്നലെ രാത്രി 9 മണിക്ക് ഞാന്‍  ഇറങ്ങിയപ്പോ ബോസ് മാനേജരേ ക്യാബിനിലേക്കു വിളിപ്പിചതാ 11 മണി വരെ നല്ല വഴക്കു കിട്ടി എന്ന് പ്യൂന്‍  ഗോപാല്‍  പറഞ്ഞു.. അങ്ങേരുടെ ടേബിളില  ഇരിക്കുന്ന 6 ഫയല്‍  കണ്ടതേ അയാള്‍ക്ക്‌ കിട്ടിയ പണിയേ പറ്റി ബോധ്യമായി .. ആ മുഖത്തെ ദയനീയത ആസ്വദിക്കാനാണ് എനിക്ക് അപ്പൊ തോന്നിയത് … ഒരു ഗുജറാത്തി മാനേജരോട് ഇങ്ങനെ കാണിക്കുന്ന ബോസ് എന്റെ അടുത്ത് ഇത്രയുമല്ലേ ചെയ്തുള്ളു എന്ന ആശ്വസം…    ഒരു വിധം 3 മണിക്ക് മുൻപ് റിപ്പോർട്ട് കൊടുത്തു ഒന്ന് ഫ്രീ ആയി ..ഇന്നെങ്കിലും നേരത്തെ ഇറങ്ങണം ബോസ്സിനെ എയര്‍പോര്‍ട്ടില്‍  കൊണ്ട് വിടാന്‍  പോയ മാനേജര്‍  ഇനി വരില്ല ഇന്നലെ എക്സ്ട്രാ ടൈം ഇരുന്നത് കൊണ്ട് ഇന്ന് നേരത്തെ പോണം എന്ന് പറഞ്ഞാല്‍  മാനേജരും സമ്മതിക്കും ..ഗോപാലനെ വിളിച്ചു ചൂട് ചായ ഒരെണ്ണം പറഞ്ഞിട്ട് മൊബൈല്‍  എടുത്തു .. 19 മിസ്കാള്‍  .. 11  എണ്ണം ക്ലൈന്റ്സ്  ആണ് ..ബോസ് വരുന്നത് കാരണം മൊബൈല്‍  രാവിലെ തന്നെ സൈലന്റില്‍  ഇട്ടതാണ്.. ക്ലൈന്റിനെ വിളിച്ചു ഓര്‍ഡര്‍  ഓക്കേ എടുത്തു ..

Leave a Reply

Your email address will not be published. Required fields are marked *