ഒരു പ്രവാസിയുടെ ഓർമ്മകൾ 1

Posted by

ഒരു പ്രവാസിയുടെ ഓർമ്മകൾ 1

Oru Pravasiyude oormakal Part 1 Author : Thanthonni

 

എന്നെ നിങ്ങൾക്ക് വിനു എന്ന് വിളിക്കാം ഇതിൽ ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതം തന്നെ ആണ്. പിന്നെ എനിക്ക് ഒരു പ്രത്യേകത ഉണ്ട് നിങ്ങൾ വായിച്ച കഥകൾ പോലെ അല്ല ഇത് കാരണം ഇത് എഴുതുന്ന ഞാൻ എന്റെ ഈ കഴിഞ്ഞ 25 വർഷമായിട്ടു ഒരു ചെറുകഥപോലും സ്വന്തമായി എഴുതിയിട്ടില്ല അതുകൊണ്ടുതന്നെ നിങ്ങൾ വലിയ പ്രതീക്ഷ ഒന്നും വെച്ച് വായിക്കാൻ നിൽക്കേണ്ട. പിന്നെ ഒരു അപേക്ഷ ഉണ്ട് അക്ഷരതെറ്റുകൾ ഒരുപാട് കാണാൻ സാധ്യത കൂടുതൽ ആണ്.

പ്രവാസത്തിന്റെ 6ആം മാസം കഴിഞ്ഞ ദിവസം പൂർത്തിയായി എന്തോ ജീവിതത്തിനോട് തന്നെ ഒരു വെറുപ്പ്‌ തെന്നി തുടങ്ങിയിരിക്കുന്നു. ആകെ ഉള്ള ആശ്രയം വാട്സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന വീഡിയോസും പിന്നെ കമ്പിക്കുട്ടനിലെ കഥകളും. പിന്നെ ഉള്ളത് എന്റെ കാമുകിയുടെ ഫോൺ വിളിയും. കാമുകി നാട്ടുകാരുടെ മുൻപിൽ ആണ് ബട്ട്‌ എനിക്കും സർക്കാരിനും അവൾ എന്റെ ഭാര്യ ആണ്, അതെ ഞങ്ങളുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞതാണ് എന്തോ എനിക്ക് അവളുടെ വീട്ടുകാരെ അത്രയ്ക്ക് വിശ്വാസം ഇല്ലായിരുന്നു. അവളെ എനിക്ക് പൂർണ വിശ്വാസം ആണ്. പ്രവാസം അത് ഒരു സംഭവം തന്നെ ആണ് എന്താണെന്നറിയാമോ ഒരു കുട്ടിക്ക് അവന്റെ മാതാപിതാക്കൾ കൊടുക്കുന്ന പഠിപ്പും വിദ്യാഭ്യാസവും അത് എത്രകൊല്ലം നീണ്ടു നില്കുന്നു അത്രെയും കൊല്ലംകൊണ്ട് അവൻ പഠിക്കാത്ത പാഠങ്ങളും ജീവിതവും  അവൻ ആ ഒരു വർഷം കൊണ്ട് പേടിച്ചിരിക്കും ഇത് എന്റെ മാത്രം അഭിപ്രായം ആയിരിക്കാം എന്തായാലും ഞാൻ ആറു മാസംകൊണ്ട് എല്ലാം പഠിച്ചു. അത് എന്തുമാകട്ടെ ഞാൻ ഇങ്ങനെ ആണ് പറഞ്ഞു കൊണ്ട് വന്ന കാര്യം മറന്നു കാടുകേറി പോകും.
പ്രവാസ ജീവിതം മടുക്കാൻ പ്രധാന കാരണം അത് തന്നെ ആണ് എന്റെ നാട് നാടിനു എന്താ പ്രത്യേകത എന്നല്ലേ പ്രേത്യേകിച്ചു ഒന്നുമില്ല എല്ലാനാട്ടിലെയും പോലെ ഒരാൾ നന്നാകുന്നത് ഇഷ്ടപെടാത്ത അയൽക്കാർ ഒരാളെകുറിച്ചു പരദൂഷണം പറഞ്ഞില്ലെങ്കിൽ ചത്തുപോകും എന്ന് കരുതുന്ന പെണ്ണുങ്ങൾ ഇതൊക്കെ തന്നെ ആണ് എന്റെ നാടും പക്ഷെ പ്രവാസി ആയതിനു ശേഷം എന്തോ നാടിനോട് ഒരു വല്ലാത്ത സ്നേഹം.

Leave a Reply

Your email address will not be published. Required fields are marked *