നിലക്കാത്ത പ്രണയം 1

Posted by

നിലക്കാത്ത പ്രണയം 1

Nilakkatha Pranayam Part 1 bY ReKha

കേരളത്തിന്റെ അതികം പുരോഗമനം ഇല്ലാത്ത ഒരു ചെറിയ നാട്ടിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ടുപോകുന്നത് , ഇവിടെ ഇത് എഴുതുമ്പോൾ നായികയാണോ വില്ലത്തിയാണോ നായകന്റെ കഥയാണോ വില്ലനാണോ എന്ന് ഒരിക്കലും തിരിച്ചറിയാത്ത ഓരോ നിമിഷവും മനസിന്റെ ചിന്തകൾക്കു ഒപ്പം സഞ്ചരിക്കുന്ന ഒരു കഥ , ഇതിൽ ചിലപ്പോൾ ഒരു നിമിഷത്തിൽ നിങ്ങളും ഒരു കഥാപാത്രമായി തോന്നാം കാരണം പലരും ഇതിലെ ചില നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം കാരണം എന്തുകൊണ്ട് ആയാലും മനുഷ്യൻ എന്ന് വെറും മനുഷ്യനാണ് ,

പലരും ഇതിന്റെ തുടക്കം വായിക്കുമ്പോൾ വിരസത തോന്നാം ,കുറച്ചു ക്ഷെമയുള്ളവർ മാത്രം വായിക്കുക , പിന്നെ അനാവശ്യമായി സെക്സ് ഞാൻ ഉൾക്കൊള്ളിച്ചിട്ടില്ല . അങ്ങിനെ ഉൾകൊള്ളിക്കാത്തതു  പലർക്കും വിരസത തോന്നും , എന്നിരുന്നാലും ഇത് വായിച്ചു ഒരാളെങ്കിലും നല്ലതു എന്ന് പറഞ്ഞാൽ ഞാൻ ഹാപ്പി ,

എന്റെ തന്നെ ആദ്യ സൃഷ്ടികളായ സ്നേഹത്തീരം & ഒരു അമേരിക്കൻ ജീവിതം എന്ന രണ്ടു കഥകളിൽ നിന്നും വ്യത്യസ്തമായി ഒന്ന് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു  സ്നേഹത്തോടെ രേഖ …. എന്റെ കഥാലോകത്തേക്കു എല്ലാവര്ക്കും വീണ്ടും സ്വാഗതം

നിലക്കാത്ത പ്രണയം

ഏതൊരു പെൺകുട്ടിയെയും മോഹിപ്പിക്കുന്ന തരത്തിൽ ഒരു ആണ് അവൻ അവിടെ പഠിക്കുമ്പോൾ പല പെൺകുട്ടികളും ഒളിഞ്ഞും മറഞ്ഞും അവനെ അല്ലെങ്കിൽ അവന്റെ സമീഭ്യത്തിനായി കൊതിക്കുന്നു . കാരണം അവന്റെ സൗന്ദര്യം മാത്രമല്ല അതിനു കാരണം . പല സുന്ദരകുട്ടപ്പന്മാർക്കും ഉള്ള പ്രധാന കുഴപ്പം ഒന്നിലും ആക്റ്റീവ് അല്ലാതെ ഇരിക്കുന്നതാണ് , പക്ഷെ അവനാണെങ്കിൽ അതിനുള്ള വിരോധാഭാസവും

Leave a Reply

Your email address will not be published. Required fields are marked *