അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]

*അബ്രഹാമിന്റെ സന്തതി 3* Abrahamithe Santhathi Part 3 | Author : Sadiq Ali
| Previous Part   എന്റെ പ്രതീക്ഷക്ക് വിപരീതമായി.. ചായയുമായി വന്നത് ജാഫറിന്റെ
പെങ്ങളായിരുന്നു.. നിരാശനായ ഞാൻ പല ചിന്തകളിലും മുഴുകിയിരുന്നു.. എന്റെ നിരാശയും
വിഷമവും അവരെ അറിയിക്കാൻ കഴിയുമായിരുന്നില്ലല്ലൊ!.. അല്ലെങ്കിലെ നാദിയ ഇവരുടെ
കണ്ണിലെ കരടാണു..‌ഞാൻ മൂലം അത് ഇനി കൂട്ടണ്ടാന്ന് കരുതി. എന്തായാലും അറിയണമല്ലൊ
നാദിയ എവിടാണെന്ന്.. അതിനായ് ജാഫറിന്റെ ഉമ്മയോട് .. “ജാഫർ വിളിക്കാറില്ലെ”.. ”
ഒന്നൊ […]

Continue reading