ആമി അഭിരാമി 3

ആമി അഭിരാമി 3 Aami Abhirami Part 3 bY Achayan | Click here to read previous parts   രാവിലെ എഴുന്നേറ്റ ഉടനെ ആമി അഭിയെ വിളിച്ച് സുപ്രഭാതം പറഞ്ഞു അത് അവർ തമ്മിലുള്ള വാക്കാണ് ആരാണോ ആദ്യം എഴുന്നേൽകുന്നത് അയാൾ മറ്റാളെ വിളിച്ച് ഗുഡ് മോർണിംഗ് പറയണം എന്നുള്ളത് അതിനു ശേഷം മാത്രമേ മറ്റു കാര്യങ്ങൾ പാടുള്ളു ..വാ ആമി നമുക്ക് കുറച്ചു നേരം ഇവിടെ കെട്ടിപിടിച്ചു കിടക്കാം.. ആശയോടെ അഭി […]

Continue reading