എന്റെ ആദ്യ പ്രണയം [John Henry]

എന്റെ ആദ്യ പ്രണയം Ente Adya Pranayam Author : John Henry     ശിങ്കാരിമംഗലം എന്നാ ഒരു ചെറിയ ഗ്രാമം അവിടെയാണ് ഞാൻ ജനിച്ചതും വളർന്നതും .എല്ലാ സുഖവും അനുഭവിച്ചുള്ള ജീവിതമായിരുന്നു എന്റേത് .വീട്ടിൽ അമ്മ, അപ്പൻ അനിയൻ ഇന്നിവരടങ്ങുന്ന ഒരു ക്രൈസ്തവ കുടുംബം .പണം ആവശ്യത്തിലധികം ഉണ്ടായിട്ടു പോലും അതിന്റെ ധൂർത്തോ അഹങ്കാരമോ അപ്പനില്ലായിരുന്നു.അമ്മയുടെയും അപ്പന്റെയും സ്നേഹം ഏറ്റുവാങ്ങി ഞാൻ വളർന്നു .പഠിക്കാൻ ഞാൻ മിടുക്കനായിരുന്നു .ഇനി ഞാൻ എന്നെ പറ്റി പറയാം എന്റെ […]

Continue reading