ഹിമകണം 3 [കണ്ണൻ]

ഹിമകണം 3 Himakanam Part 3 | Author : Kannan | Previous Part   കുറെ നേരം അവർ ആ
നിൽപ്പ് നിന്നു, വിഷ്ണു പതിയെ അവളെ അടർത്തിമാറ്റാൻ നോക്കിയെങ്കിലും അവൾ കൂടുതൽ
അവനോട് പറ്റിച്ചേരുകയാണ് ഉണ്ടായത് “പെണ്ണേ വിട് അമ്മുവെങ്ങാനും വന്നാലോ…” വിഷ്ണു
പരിഭ്രാന്തിയോടെ ചോദിച്ചു “മ്… വരട്ടേ… വന്ന് കാണട്ടെ ഞാനെന്റെ ഉണ്ണിയേട്ടനെയല്ലേ
കെട്ടിപിടിക്കുന്നത് അതിനവൾക്കെന്താ…?” അവൾ ഒന്ന് കുറുകിക്കൊണ്ട് പറയുന്നതിനൊപ്പം
ഒന്നുകൂടി ഇറുക്കി പിടിച്ചു “നിന്റെ കിളിപോയന്നാ തോന്നുന്നേ… കൂടുതൽ […]

Continue reading