ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14 ഭാഗം 15 ഡയമണ്ട്സ് Fashion Designing in Mumbai Part 14 bY അനികുട്ടന്‍ | Previous Parts   ഞാന്‍ എന്‍റെ കാര്‍ഡില്‍ നോക്കി. അതില്‍ രാസ ലീലകള്‍ ആടുന്ന കൃഷ്ണന്‍. ശില്‍പ എന്താ എന്ന മട്ടില്‍ അവളുടെ കാര്‍ഡ് എന്നെ കാണിച്ചു. കൃഷ്ണനു ഒപ്പം നില്‍ക്കുന്ന രുക്മിണി ദേവി. ഹീര അത് കണ്ടു. അവളുടെ കയ്യില്‍ നിന്നും കാര്‍ഡ് താഴെ വീണു. അതില്‍ ഒറ്റയ്ക്കിരിക്കുന്ന രാധ. അവള്‍ കരഞ്ഞു കൊണ്ട് […]

Continue reading

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ

  ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ Fashion Designing in Mumbai Part 1 bY അനികുട്ടന്‍   ആദ്യമായി ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് ഒക്കെ കഴിഞ്ഞിട്ട് ഒരു ജോലിയും കിട്ടാതെ തെണ്ടി തിരിഞ്ഞു വീട്ടുകാരുടെ തെറിയും നാട്ടുകാരുടെ ഊരിചിരിയും എട്ടു വാങ്ങി വിഷമിച്ചിരുന്ന ഒരു സായാഹ്നം. എന്റെ മൊബൈല്‍ ഒന്ന് റിംഗ് ചെയ്തു. എനിക്ക് സന്തോഷമായി. കാരണം വേറെ ഒന്നും അല്ല, കാലം കുറെ ആയി അതേല്‍ ആരെങ്കിലും വിളിച്ചിട്ട്. നോക്കിയപ്പോള്‍ പരിചയം ഇല്ലാത്ത നമ്പര്‍. എന്തായാലും […]

Continue reading