പാതിരാ കൊല [Bossxo]

പാതിരാ കൊല Paathira Kola | Author : Bossxo സൈക്കോ സീരിയൽ കില്ലർ ഇതെന്റെ ആദ്യ കഥയാണ് തെറ്റുണ്ടെങ്കിൽ ഷെമികണം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാൻ മറക്കരുത്…..ഇതൊരു സൈക്കോ കില്ലറുടെ കഥയാണ്. എന്റെ ആദ്യത്തെ കൈകടത്തലാണ് ഈ മേഖലയിലേക്ക്. എങ്ങനെ ഉണ്ടാകും എന്ന് പറയാൻ പറ്റില്ല. അപ്പൊ നമുക്ക് തുടങ്ങിയാലോ… ഒരു ദിവസം രാവിലെ പോലീസ് ആസ്ഥാനത്തേ ലാൻഫോണിലേക്ക് ഒരു അനോണിമസ് കാൾ വരുകയാണ്.അന്നൊരു പുതിയ വർഷത്തിലെ ആത്യമാസത്തിലെ അതായത് ജനുവരി 10 തിയ്യതി ആയിരുന്നു. […]

Continue reading