സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

സന്ധ്യക്ക് വിരിഞ്ഞപൂവ് Sandhyakku Virinja poovu | Author : Manthan Raja  ” സന്ധ്യക്ക് വിരിഞ്ഞപൂവ് ” ”’ ഡാ ജിത്തു എണീക്കട … നിനക്ക് ഇന്ന് പോകണ്ടേ ? സമയം 9 ആകുന്നു”’ ഫ്രാൻസിയുടെ ചോദ്യം കേട്ട് ശ്രീജിത്ത് എണീറ്റു . . അപ്പോഴേക്കും ഫ്രാൻസിയുടെ മമ്മി മരിയ രണ്ടു പേർക്കും ചായ കൊണ്ട് വന്നു . ജിത്തു പെട്ടന്ന് ചായ കുടിച്ചിട്ട് ബാത്‌റൂമിൽ കയറി പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞു പുറത്തിറങ്ങി ഫ്രാൻസിയുടെ അലമാര […]

Continue reading

ദീപ്തി സത്യാ A Ride With Bangalore Students [മന്ദന്‍ രാജ]

ദീപ്തി സത്യാ – A Ride With Bangalore Students Author: മന്ദന്‍ രാജ ‘Npj¸nfnèm.. AsSms¡ Mm³ tWm¡nsNmÅmw … AÑWpft½w ssV^yfm]n sbmt¡m ‘ In{S ASv b_ªt¸mÄ UobvSn fq¡p sIm_nªp sNm*v bSns] AÑWpf½]pw Nm\msS In^n¨p . sdÌv Bam\v IpfS` Gän^n¡p¶Sv … AkÄ DÅn In^n¨p . hSy³ AWnSs]]pw knant¨m*v Nm¼hnWv skan]nt`¡v WX¶p f_]p¶Sv ks^ AkÀ tWm¡n Wn¶p “” tfmsa¡mÄ I^¡m\tÃmXn A½ […]

Continue reading

മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

മഴയില്‍ കുരുത്ത പ്രണയം MAZHAYIL KURUTHA PRANAYAM AUTHOR:മന്ദന്‍രാജ എന്നെ കൊണ്ടെങ്ങും പറ്റില്ല , എനിക്കിനീം പഠിക്കണം .. അമ്മ വേണേല്‍ ജോലിക്ക് കേറിക്കോ ?” ‘ ഞാനോ ..ഞാന്‍ വല്ലതും പറയും കേട്ടോ ജെയ്മോനെ .. ഈ പ്രായത്തില്‍ ഇനിയെന്നാ ജോലി” ‘ നാല്‍പത്തിരണ്ടു വയസല്ലേ ആയുള്ളൂ … അതത്ര വയസോന്നുമല്ല …ഇനീം പത്തു പതിനാല് വര്‍ഷം കൂടി സര്‍വീസില്‍ ഇരിക്കാം ..” ‘ ജെയ്മോനെ …അതുകൊണ്ടെന്നാ കാര്യം ..നിനക്കാവുമ്പോള്‍ പഠിച്ചയുടനെ ഒരു ജോലിയുമാവും..നിന്‍റെ ഭാവിക്കുമതാ […]

Continue reading

ശരറാന്തല്‍ 2 [മന്ദന്‍ രാജ]

ശരറാന്തല്‍ 2 Shararanthal Part 2 Author : മന്ദന്‍ രാജ   ‘ സ്റെല്ലാ ..സ്റെല്ലാ …നീ ‘ ജോളി എന്ത് പറയണമെന്നറിയാതെ കുഴങ്ങി .അവന്‍റെ ഭാവഭേദം കണ്ടു സത്യന്‍ അടുത്തേക്ക് വന്നു സ്റെല്ല ജോളിയെ കണ്ട് ഏങ്ങലടിച്ചു മുട്ടിലെക്ക് തല താഴ്ത്തി വിമ്മി കരഞ്ഞു ” ജോളി സാറെ …സാറിനറിയാമോ ഇവരെ ?’ ” സത്യാ ഇവള്‍ ..ഇവളെന്‍റെ ഭാര്യയാ … എന്‍റെ ദൈവമേ “ ‘ ജോളി സാറേ ..ഇതെന്നാ ഈ പറയുന്നേ ? […]

Continue reading

പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

പ്രകാശം പരത്തുന്നവളേ വിട 5  PRAKASAM PARATHUNNAVAL PART 5 Author : മന്ദന്‍രാജ PREVIOUS PARTS  വൈകുന്നേരം ഓഫീസ് വിട്ടപ്പോള്‍ കാളിയുടെ കൂടെയാണ് മടങ്ങിയത് ..അവന്‍റെ വീടിനെതിരുള്ള ബീച്ച് സൈഡില്‍ പോയിരിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ നിഷേധിച്ചില്ല… റോജിയുടെ കൂടെയുള്ള ദുബായ് യാത്രക്ക് മനസിനെ പരുവപ്പെടുത്തണമായിരുന്നു … റോജിയെ അഭിമുഖികരിക്കാന്‍ എന്ത് കൊണ്ടോ മനസ് വന്നില്ല … ‘അവളവിടെ ഇല്ലടാ ..’ അവന്‍റെ പറച്ചില്‍ കേട്ടപ്പോള്‍ സന്തോഷമല്ലായിരുന്നു വന്നത് … അവളെല്ലാം റോജിയോടു പറഞ്ഞു കാണുമോ എന്ന് ഞാന്‍ […]

Continue reading

പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

പ്രകാശം പരത്തുന്നവള്‍ 3 അനുമോള്‍ – 1  PRAKASAM PARATHUNNAVAL PART 3 Anupama ||| AUTHOR:മന്ദന്‍രാജാ “V” DAY SPECIAL EDITION PREVIOUS PARTS   കഥ എഴുതിയയച്ചതിന്റെ ആകാംഷ മൂലമാണോ എന്നറിയില്ല … കിടന്നിട്ടുറക്കം വന്നില്ല .അവരുടെയും സൈറ്റിലെയും മറുപടി എന്താകും ?. പത്തര ആയപ്പോള്‍ വീണ്ടും ലാപ്‌ തുറന്നു നോട്ട് പാടിലെഴുതി .അടുത്തത് അവളാണല്ലോ… അനുപമ ഒന്ന് കൂടിയാ കണ്ണുകളും ചുണ്ടും നോക്കി … അവളെക്കുറിച്ചെഴുതുമ്പോള്‍ മോശമാകരുതല്ലോ.. അവളോടെന്തോ അടുപ്പം പോലെ … ഒന്ന് കൂടിയാ […]

Continue reading

പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി  PRAKASAM PARATHUNNAVAL PART 2 JESSY ||| AUTHOR:മന്ദന്‍രാജാ PREVIOUS PARTS പിറ്റേന്ന് കണ്ണ് തുറന്നപ്പോള്‍ എട്ടു മണിയായി ,പലതും മനസിനെ വേട്ടയാടിയപ്പോള്‍ ഉറക്കം നഷ്ടപെട്ടിരുന്നു . എഴുന്നേറ്റു ഫ്രെഷായി താഴെ വന്നപ്പോള്‍ പിള്ളേര്‍ സ്കൂളിലേക് പോയിരുന്നു .. അക്ക ഞാന്‍ വന്നത് കണ്ടു ദോശ ചുടാന്‍ തുടങ്ങി , കടയുടെ പിന്നിലെ മുറിയിലാണ് രാവിലെ ബ്രേക്ക് ഫാസ്റ്റ് കൊടുക്കുക . നേരത്തെ ഉച്ചക്ക് സ്ഥിരം ആളുകള്‍ക്ക് ഊണും വൈകിട്ട് ചപ്പാത്തി, […]

Continue reading