അഖിലിന്റെ പാത 9 Akhilinte Paatha Part 9 bY kalamsakshi | PRVIOUS PARTS “ഞാൻ കുറച്ച് വെള്ളം കുടിച്ചോട്ടെ” എന്റെ മുന്നിൽ ഇരുന്ന് ഗ്ലാസ്സ് വെള്ളം നോക്കി ഞാൻ ചോദിച്ചു. “കുടിക്കു…” അദ്ദേഹം പറഞ്ഞു. ” അപ്പോൾ അഖിൽ എന്താണ് പറഞ്ഞു വന്നത്?” വെള്ളം കുടിച്ചു ഗ്ലാസ്സ് മേശയിലേക്ക് വെച്ച എന്നോട് അദ്ദേഹം ചോദിച്ചു. “എനിക്കും എന്റെ ചുറ്റും ഉള്ളവർക്കും മനസ്സമാധാനയി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണ് സർ, സാറിന് മറ്റാരെക്കാളും അത് മനസ്സിലാകും എന്ന് […]
Continue readingTag: റീന
റീന