സുന്ദരിപ്രാവ് [രേഖ]

സുന്ദരിപ്രാവ് SUNDARIPRAVU AUTHOR : REKHA കുറച്ചു ക്ഷമയുള്ളവരും മുഴുവൻ വായിക്കാനും തോന്നുന്നുണ്ട് എങ്കിൽ വായിച്ചുനോക്കണം എന്റെ പേരുകണ്ട്‌ നോക്കാതെപോകുന്നവരോട് വായിക്കാൻ പറയുന്നില്ല , എന്നെ അറിയുന്നവർക്ക് വായിച്ചാൽ ഇതിനെ നല്ലതു എന്ന് പറഞ്ഞില്ലേലും മോശം എന്ന് പറയാൻ വഴിയില്ല എന്ന് തോന്നുന്നു – രേഖ.             എല്ലാവരെയും പോലെ അങ്ങിനെ നല്ല ഓർമ്മകളോടുകൂടിയ  ബാല്യമോന്നുമല്ല എനിക്കുള്ളത്  ,ചെറുപ്പത്തിലേ ഒറ്റക്കായതിനാലുള്ള  വേദനയും പിന്നെ പിന്നെ ആ വേദന  അതെനിക്കു  കൂട്ടുമായി […]

Continue reading