നവവധു 17 [JO]

നവവധു 17 Nava Vadhu Part 17 bY JO |  Previous Parts CLICK HERE
കാത്തിരിപ്പിക്കുന്നത് എന്റെയൊരു ശീലമായത് കൊണ്ട് പതിവുപോലെ ക്ഷമിക്കുമല്ലോ….
ജോലിതിരക്ക് മൂലമാണ് വൈകിയത്… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും
നിർദേശങ്ങളും വിമർശനങ്ങളും അറിയിക്കുക…. പൂജാരി മുഴക്കുന്ന ആ കൈമണിയുടെ ശബ്ദവും
പൂജാമന്ത്രങ്ങളും എന്റെ ഉള്ളിൽ ഒപ്പീസ് ചൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്.
നെഞ്ചിലേക്ക് ഒരായിരം കത്തികൾ ഒന്നിച്ചു കുത്തിയിറക്കുന്നത് പോലെ…. ആ നിമിഷം… ഞാനീ
കാണുന്നത് വെറും സ്വപ്നമായിരിക്കണേ എന്നുഞാൻ ആത്മാർഥമായി ആഗ്രഹിച്ചു…പ്രാർത്ഥിച്ചു.
[…]

Continue reading