ഒരു ദൽഹി കഥ [Archana]

ഒരു ദൽഹി കഥ Oru Delhi Kadha Author:Archana പ്രിയപ്പെട്ടവരെ ഞാൻ അർച്ചന. വിവാഹിതയും മൂന്ന് വയസുള്ള ആദിത്യയുടെ ‘അമ്മ. കുവൈറ്റിൽ നേഴ്‌സിങ് സൂപ്രണ്ടായി വർക്ക് ചെയ്യുകയായിരുന്നു. ഇപ്പോൾ ഫിൻലാന്റിൽ ഭർത്താവിനോടൊപ്പം.എനിക്ക് 29 വയസുണ്ട് . ഭർത്താവ് രാജീവ് കുവൈറ്റിൽ പ്രോജക്ട് മാനേജരായിരുന്നു ഇപ്പോൾ ഫിൻലാന്റിൽ. യൂറോപ്പിന്റെ കുളിരിൽ ജജീവിതം സുഖകരമായി പോകുന്നു കഴിഞ്ഞ വർഷക്കാലത്ത് നടന്ന ഒരു കാര്യം നിങ്ങളോട് പറയാനാണ് ഞാൻ ഇതെഴുതുന്നത്. രാജീവേട്ടന്റെ പ്രോജക്ട് അവസാനകാലഘട്ടത്തിലെത്തി നിൽക്കുന്ന സമയത്ത് അദ്ദേഹം ജോലിത്തിരക്കുകളിൽ പെട്ടതിനാൽ […]

Continue reading