ഹൃദയത്തിന്റെ ഭാഷ 4

ഹൃദയത്തിന്റെ ഭാഷ- 4 Hridayathinte Bhasha PART-04 bY അഭ്യുദയകാംക്ഷി | Previous Parts   സ്വബോധം വീണ്ടെടുത്ത് അവളെ അന്വേഷിച്ച് മുറ്റത്തേക്കിറങ്ങി ഓടിയെങ്കിലും ഗെയിറ്റിനരികുചേർത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ തിടുക്കപ്പെട്ട്‌ സ്റ്റാർട്ടായി വളവുതിരിഞ്ഞ് ഹൈവേയിലേക്കിറങ്ങി കാഴ്ച്ചയിൽനിന്ന ും മറഞ്ഞു. വഴിവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അതൊരു വെള്ളനിറമുള്ള മാരുതി കാറാണെന്നും അതിന്റെ പുറകിലെ ചില്ലിൽ st K co. എന്ന് വെളുത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടിരുന ്നതായും കണ്ടു. മനോനില നഷ്ടപ്പെട്ടവനെപ്പോലെ പലതും ചെയ്തുക്കൂട്ടിയെങ്കിലും ഒരുപാട് ഊടുവഴികൾ നിറഞ്ഞ ഒരു നഗരത്തിലേക്ക് തുറന്നുവിട്ട പ്രധാന […]

Continue reading

ഹൃദയത്തിന്റെ ഭാഷ 3

ഹൃദയത്തിന്റെ ഭാഷ- 3 Hridayathinte Bhasha PART-03 bY അഭ്യുദയകാംക്ഷി | Previous Parts   അനുവാദം ചോദിക്കാനുള്ള ക്ഷമയുണ്ടായിരുന ്നില്ല. വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി . ഇന്നലെ വരെ ഞാനിരുന്ന കസേരയില് അവൾ… റീഗൽ ഹൃദ്യമായി ചിരിച്ചു . ചില്ല് ഭിത്തിയിലൂടെ നുഴഞ്ഞുകടക്കുന്ന സൂര്യരശ്മിയേറ്റ് അവളുടെ മിഴികൾ പൂച്ചക്കണ്ണുകൾ പോലെ തിളങ്ങി . ‘പ്രതീക്ഷിച്ചില്ല, അല്ലേ?’ പട്ടുനൂൽ പോലുള്ള അവളുടെ മുടിയിഴകൾ ആ മുഖത്തിനു ചുറ്റും തരംഗം തീർത്ത് ചുമലിൽ വീണു മയങ്ങി. കടുത്ത […]

Continue reading

ഹൃദയത്തിന്റെ ഭാഷ 2

ഹൃദയത്തിന്റെ ഭാഷ 2 Hrudayathinte Bhasha 2 bY അഭ്യുദയകാംക്ഷി   വിറയാര്ന്ന കൈകള് സ്റ്റിയറിങ്ങില് അമര്ത്തിപ്പിടിച്ച് രണ്ട് വര്ത്താനംപറയാന് തല വെളിയിലേയ്ക്കിടാന് തുടങ്ങുകയും ഡയലോഗ് ഇങ്ങോട്ട് വന്ന് കഴിഞ്ഞു . ”എവിടെ നോക്കിയാടൊ വണ്ടി ഓടിക്കുന്നത് ഇപ്പൊ മനുഷ്യനെ കെന്നേനെയല്ലൊ?” തിരിച്ചൊന്നും പറയാന് കഴിയാതെ ഓര്മ്മകളില് മിന്നിത്തെളിഞ്ഞ ആ മുഖത്തേയ്ക്ക് ഞാനൊന്ന് സൂക്ഷിച്ച് നോക്കി ”റീഗൽ ഫ്രാന്സിസ്” മനസറിയാതെ തന്നെ ചുണ്ടുകള് മന്ത്രിച്ചു ! ”സിദ്ധൂ നീ??” അവളും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ”അതേ ഞാന് തന്നെ, നടുറോഡില് […]

Continue reading

ഹൃദയത്തിന്റെ ഭാഷ 1

ഹൃദയത്തിന്റെ ഭാഷ 1 Hrudayathinte Bhasha bY അഭ്യുദയകാംക്ഷി   “സെവൻ ഇയേഴ്സ്! നീണ്ട ഏഴ് കൊല്ലങ്ങൾ!” ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന മദ്യത്തിലേക്ക് ഒരു കൊടിലു കൊണ്ട് ഐസ് ക്യൂബ് എടുത്തിട്ടു കൊണ്ട് ദേവരാജൻ തിരിഞ്ഞു. “എന്നിട്ടെന്തായി. ഒരു സുപ്രഭാതത്തിൽ അവളുടെ വീട്ടുകാർ കല്യാണമുറപ്പിച്ചു. ഒരുപാട് ശ്രമിച്ചു, ഞാനും അവളും. ഒന്നും നടന്നില്ല.” അയാൾ ഒരു സിപ്പെടുത്തു. “ആൻഡ് ദെൻ മലേഷ്യയിൽ നിന്നും വന്ന മീശയില്ലാത്ത ആ പയ്യനൊപ്പം അവളും പറന്നു” അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു. […]

Continue reading