ശ്രീകലാസംഗമം [TGA]

Posted by

“അയ്യോ ആൻറ്റി.”

“ഒന്നു വാ രാഹുലെ, പെട്ടെന്നു പോകാം.”വെറോരു തല കൂടി മതിലിനപ്പുറത്തു നിന്നും പൊങ്ങി വന്നു-ശ്രീകലയുടെ

രാഹുലിന് മൊത്തത്തിൽ കൺഫ്യൂഷനായി, ഇതെന്തോന്നാണ് ഇവിടെ സംഭവിക്കുന്നത്.

“അമ്മയിവിടെ കെടന്ന് അച്ഛനുമായുിട്ട് വഴക്കുകൂടുന്ന കണ്ടിട്ടാ അവൻ വരാൻ മടിക്കണത്.”ശ്രീകല വിജമ്മയെ  ഒന്നിരുത്തി.

“സോറി രാഹുലെ…. നീയിതു എന്നും കേക്കുന്നതല്ലെ… വിട്ട്കളാ… അതത്രയെയുള്ളു….. ഒന്നു വന്ന് ആ സാധനം എടുത്തു വച്ചാ മാത്രം മതി. പ്ലീസ്…..” അവൾ അമ്പരന്നു നിക്കുന്ന അവനെ നോക്കി കണ്ണിറുക്കി.

ബലുണിൻറ്റെ കാറ്റഴിച്ചു വിടുന്നതു പോലെ രാഹുലിൻറ്റെ ശ്വാസം നേരെ വീണു. ഓഹോ.. ഇത്രയെ ഓള്ളോയിരുന്നൊ സംഭവം, വെറുതെ പേടിച്ചു.ഇതിപ്പോ ഒളിച്ചോടിയിരുന്നങ്കിലാ പ്രശ്നമായെനെ… എന്നാലും ഈ വെറയൽ മാറിട്ടില്ല.

“അത് ചേച്ചി…” അവന് മടി.

“പ്ലീസ് രാഹുലെ… ഇല്ലെങ്കിയമ്മ എന്നെ ഇന്നു കെടത്തി ഒറക്കൂല”

“ഒന്നു വാ.. മോനെ” വീജയമ്മ കാര്യം കാണാൻ കഴുതകാലും പിടിക്കുന്ന കൂട്ടത്തിലാണ്..

“മ്മ്… ശെരി..” മടിച്ചാണെങ്കിലും അവൻ സമ്മതിച്ചു.

(പേടിത്തൂറിയാണെന്ന് ശ്രീകല വിചാരിക്കരുതല്ലോ..)

അവൻ മുടന്തി മുടന്തി അയൽവീട്ടിലെക്കു നടന്നു. റോഡിൽ കൂടെ മാത്രമെ രാഹുലിന് ശ്രീകലയുടെ വീട്ടിലെക്കു കേറാൻ പറ്റു.അല്ലെങ്കിൽ മതില് ചാടണം.

“വാ….. “ വീജയമ്മ മുന്നിൽതന്നെ നിപ്പുണ്ട്.അകത്തു കേറി മുറിയിലോട്ട് നടക്കുന്നിതിനിടക്ക് രാഹു ഫുൾ സ്കാൻ ചെയ്തു. ശ്രീകലയെ അവിടെങ്ങും കാണാനില്ല.

(കുറച്ചു മുൻപെ ചിരിച്ചോണ്ട് വന്ന് വിളിച്ചതാണല്ലോ. ഇപ്പോ എന്തു പറ്റി)

പൊടി തൂത്ത് വൃത്തിയാക്കിയ റേഡിയോ രാഹുലോറ്റക്ക് തട്ടിൻപുറത്തെക്കു കേറ്റി.

(പഴഞ്ചൻ റേഡിയോയെടുത്ത് എറക്കി വയ്ക്കാനും പൊക്കിക്കെറ്റാനും ഇവർക്കെന്താ പ്രാന്താണോ….)

“എന്നാ ശെരി..” വിജയമ്മ കുണ്ടിയിലെ പൊടിയും തട്ടി അടുക്കളയിലെക്കു നടന്നു.ഒരു നന്ദി പോലുമില്ല-പെരട്ട് തള്ള….

Leave a Reply

Your email address will not be published. Required fields are marked *