ഞാനും സഖിമാരും 10 [Thakkali]

Posted by

അമ്മ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടിയില്ല.. മൌനം ചിലപ്പോള് ഗുണം ചെയ്യും..

“ഞാൻ അന്ന് ചോദിച്ചപ്പോ എല്ലാം വീട്ടിൽ കൊണ്ട് വച്ചു എന്നു പറഞ്ഞു. ഞാൻ അങ്ങോട്ട് വന്നപ്പോൾ എടുക്കാൻ മറന്നു.. ചേച്ചിയോട് പറയാനും മറന്നു.” ചെറിയമ്മ പറഞ്ഞു

“ആ നാളെ ഞാൻ വരുമ്പോ ഇങ്ങോട്ട് എടുക്കാം.”

“വേണ്ട ഞാൻ വന്നാല് എടുക്കാം..”

നീ ഇത്ര ദിവസം എടുത്തില്ലേ അത് മതി..” അമ്മയോട് ഇനി തർക്കിച്ചിട്ട് കാര്യമില്ല..

അപ്പോഴേക്കും അച്ഛൻ വന്നു.. ചെറിയമ്മ ചായ ഉണ്ടാക്കി കൊടുത്തു.. അച്ഛൻ കുറേ പേപ്പർ ഒക്കെ നമ്മൾ 3 പേരെയും കൊണ്ട് ഒപ്പിടുവിച്ച് നാളെ കഴിഞ്ഞു റെജിസ്റ്ററേഷൻ ഉണ്ടാകും 11 മണിക്ക് അവിടെ പോകണം.

അവര് പോകുമ്പോ തന്നെ 9 മണിയായി..

പിന്നെ ഞാനും ചെറിയമ്മയും ഭക്ഷ്ണം കഴിച്ചു.

ഇപ്പോ ചെറിയമ്മക്ക് പിണക്കമൊന്നുമില്ല.. ആള് കൂളായി സംസാരിക്കാനൊക്കെ തുടങ്ങി..

എല്ലാം കഴിഞ്ഞു കിടക്കാൻ ആയപ്പോൾ ചെറിയമ്മയുടെ അടുത്ത് പോയി.. “എവിടെക്കാ???? മോൻ അപ്പുറം കിടന്നോ..”

പിണക്കം മാറിയില്ല എന്നു വിചാരിച്ചു ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോ “എനിക്ക് പീരിയഡ് ആയി ഇന്ന്”

അപ്പോ മൂപ്പത്തി ഇനി അങ്ങോട്ട് അടുപ്പിക്കില്ല..

“അതായിരുന്നോ ഇന്നലെ അപർണ്ണ മോള് എന്നോട് ചൂടായത്? സാരില്ല ചൂട് പിടിച്ചു തരണോ?”

“വേണ്ടെടാ വേദനയൊന്നുമില്ല ലേശം ഉറക്ക ക്ഷീണമുണ്ട്. ഞാൻ കിടക്കട്ടെ”

“എന്നാ കിടന്നോ ഗുഡ് നൈറ്റ്”

അവർക്ക് താല്പര്യമില്ലെങ്കില് ബുദ്ധിമുട്ടിക്കരുത്.

ഞാൻ കിടക്ക വിരിച്ചു.. ഫോണെടുത്ത് മെസ്സെൻജർ ഓണാക്കി. പ്രിയ കുറച്ചു നേരത്തെ മെസേജ് അയച്ചിരുന്നു.. ഞാൻ ഒരു ഹായി അങ്ങോട്ട് അയച്ചു..

കുറച്ചു കഴിഞ്ഞപ്പോ

“ഹലോ.. എന്താ വിശേഷം ഭക്ഷണം കഴിച്ചോ?”

“കഴിച്ചു, ചേച്ചി കഴിച്ചോ?”

“ഞാൻ കുറച്ചു നേരത്തെ കഴിച്ചു”

“ലാപടോപ്പിലാണോ ഫോണിലോ?”

“ലാപ്ടോപ്പില്”

“എല്ലാം പഠിച്ചോ?”

“ഇന്നലെ നീ പറഞ്ഞു തന്നത് കുറച്ചു നോക്കി.. പിന്നെ ഉറക്കം വന്നപ്പോൾ കിടന്നു.. ഒരു കാര്യം ചോദിക്കാൻ മറന്നുപോയി.. ഇത് കഴിഞ്ഞാൽ ആ x മാർക്ക് ഞെക്കി പൂട്ടിയാൽ പോരേ?”

“അത് ബ്രൌസർ ക്ലോസ് ചെയ്യാൻ, കമ്പ്യൂട്ടർ ഷട്ട്ഡൌൺ ചെയ്യണം.”

Leave a Reply

Your email address will not be published. Required fields are marked *